381.സിസ്റ്റോളിക് പ്രഷറിന്റെ സാധാരണ അളവ് എത്ര?
382.ഹൃദയം പൂർണമായും വികസിച്ച് രക്തം പ്രവേശിക്കുമ്പോൾ ധമനികളിൽ അനുഭ വപ്പെടുന്ന കുറഞ്ഞ മർദമേത്?
383.ഡയസ്റ്റോളിക് പ്രഷറിന്റെ സാധാരണ അളവെത്ര?
384.രക്തസമ്മർദം അളക്കാനുള്ള ഉപകരണമേത്?
സ്ഫിഗ് മോ മാനോമീറ്റർ385.മനുഷ്യരിലെ അഭിലഷണീയമായ രക്ത സമ്മർദനിരക്ക് എത്ര?
386.വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് പ്ര തിമാസം ധനസഹായമനുവദിക്കുന്ന പദ്ധതിയേത്?
387.വൃക്ക കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷം വരെ ധനസഹാ യം നൽകുന്ന പദ്ധതിയേത്?
388.രക്തം കട്ടപിടിക്കാൻ കാലതാമസമെടു ക്കുന്ന ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം ധനസഹായമനുവദിക്കുന്ന പദ്ധതി:
389.സംസ്ഥാനത്തെ അരിവാൾ രോഗം ബാധിച്ച, പട്ടികവർഗക്കാരല്ലാത്ത രോഗികൾ ഗുണഭോക്താക്കളായ പദ്ധതിയേത്?
390.വായ തുറക്കാൻ പറ്റാത്ത അവസ്ഥ അഥവാ ലോക്ക് ജാ എന്ന ലക്ഷണം കാട്ടുന്നതിനാൽ ലോക്ക് ജാ ഡിസീസ് എന്നും അറിയപ്പെടുന്ന രോഗമേത്?
391.ശരീരത്തിന്റെ ഏത് ഭാഗങ്ങളെയാണ് ടെറ്റനസ് എന്ന ബാക്ടീരിയ രോഗം ബാധിക്കുന്നത്?
392.'കുതിരസന്നി എന്നും അറിയപ്പെടുന്ന രോഗമേത്?
393.ശരീരത്തിലെ മുറിവുകളിലൂടെ രോഗാണു അകത്ത് പ്രവേശിച്ചുണ്ടാവുന്ന രോഗമേത്?
394.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥ
ഏത്?
395.അമിതമായ മസിലുപിടിത്തം ഏത് രോഗത്തിന്റെ ലക്ഷണമാണ്?
396.ടെറ്റനി രോഗം ഏത് ഗ്രന്ഥിയുടെ പ്രവർ ത്തനവൈകല്യത്തിന്റെ സൂചനയാണ്?
397.ടെറ്റനസ് രോഗം തടയാനുള്ള ടി.ടി. ഇൻജക്ഷന്റെ മുഴുവൻ രൂപമെന്ത്?
398.സ്പാറ്റുലാ ടെസ്റ്റിലൂടെ തിരിച്ചറിയാൻ കഴിയുന്ന രോഗമേത്?
399.'ബ്രേക്ക് ബോൺ ഡിസീസ്' എന്ന പേരിൽ അറിയപ്പെടുന്ന പകർച്ച വ്യാധി ഏത്?
400.ഡെങ്കിപ്പനിയുടെ സ്ഥിരീകരണത്തി നായി നടത്തുന്ന പ്രധാന ടെസ്റ്റേത്?
400.ഒട്ടകപ്പനി എന്നും അറിയപ്പെടുന്ന രോഗമേത്?
- മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം)
381. What is the normal systolic blood pressure? 120 mmHg.
382. What is the lowest pressure experienced by the arteries when the heart is fully contracted and blood flows in? Diastolic pressure.
383. What is the normal diastolic blood pressure? 80 mmHg.
384. What device is used to measure blood pressure? Sphygmomanometer.
385. What is the desirable blood pressure reading in humans? 120/80 mmHg.
386. Which scheme provides financial assistance to patients with kidney failure who require dialysis at least once a month? Samashwasam 1 scheme.
387. Which scheme provides financial assistance to patients who have undergone kidney or liver transplantation surgery for up to five years after the surgery? Samashwasam 2 scheme.
388. Which scheme provides financial assistance to patients with bleeding disorders such as hemophilia and related diseases? Samashwasam 3 scheme.
389. Which scheme provides financial assistance to non-tribal patients with Sickle cell disease in the state? Samashwasam 4 scheme.
390. What disease is also known as lockjaw, characterized by the inability to open the mouth? Tetanus.
391. Which parts of the body are affected by tetanus bacteria? Joints and muscles.
392. which disease known as kuthirasanni? Tetanus/lockjaw/trismu.
393. What disease occurs when bacteria enter the body through wounds? Tetanus.
394. What is the condition caused by low calcium levels in the blood? Tetany.
395. What is the symptom of tetany? Severe muscle spasms.
396. Which gland's dysfunction is indicated by tetany? Parathyroid gland.
397. What is the full form of TT injection used to prevent tetanus? Tetanus Toxoid.
398. Which disease can be identified through the spatula test? Tetanus.
399. Which infectious disease is also known as break-bone disease? Dengue fever.
400. What is the primary test conducted for the confirmation of dengue fever? Tourniquet test.
401. Which disease is also known as camel fever? MERS (Middle East Respiratory Syndrome).
No comments:
Post a Comment