Wednesday, July 31, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-17

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

321.പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടിക ളുടെ സമഗ്രാരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരു ത്തുന്ന പദ്ധതിയേത്?

  • ആരോഗ്യകിരണം

322.അമ്മയുടെയും കുഞ്ഞിന്റെയും ആരോ ഗ്യസംരക്ഷണത്തിനായുള്ള സൗജന്യചി കിത്സാ പദ്ധതിയേത്?
  • ജനനി-ശിശു സുരക്ഷാ കാര്യക്രം (JSSK) അഥവാ അമ്മയും കുഞ്ഞും പദ്ധതി 
323.സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും മുപ്പതുദിവസംവരെ യുള്ള നവജാതശിശുക്കളും ഗുണഭോക്താ ക്കളായ പദ്ധതിയേത്?
  • അമ്മയും കുഞ്ഞും പദ്ധതി
324.ഏത് പദ്ധതിവഴിയുള്ള സേവനങ്ങളാണ് അമ്മയുടെയും കുഞ്ഞിന്റെയും അവകാ ശമായി പരിഗണിക്കുന്നത്?
  • അമ്മയും കുഞ്ഞും പദ്ധതി
325.ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങളെ പ്രോത്സാഹിപ്പിച്ച് മാതൃ-ശിശു മരണനിര ക്കുകൾ കുറയ്ക്കാനുള്ള പദ്ധതിയേത്? 
  • ജനനി സുരക്ഷാ യോജന (JSY)
326.ബി.പി.എൽ. കുടുംബങ്ങളിലെ പത്തൊൻ പതുവയസ്സിന് മുകളിലുള്ള ഗർഭിണികൾ ഗുണഭോക്താക്കളായ പദ്ധതിയേത്? 
  • ജനനി സുരക്ഷാ യോജന
327.പതിനെട്ടുവയസ്സിന് താഴെയുള്ള കുട്ടിക ളിൽ സാധാരണമായി കണ്ടുവരുന്ന മുപ്പത് ആരോഗ്യപ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ടെത്താ നുള്ള വിദഗ്ധപരിശോധനകളും തുടക്ക ത്തിൽത്തന്നെയുള്ള ചികിത്സയും പരിചര ണവും നൽകാനുള്ള നൂതന പദ്ധതിയേത്? 
  • രാഷ്ട്രീയ ബാലസ്വാസ്ഥ്യ കാര്യക്രം (RBSK) 
328.രാഷ്ട്രീയ ബാലസ്വാസ്ഥ്യ കാര്യക്രം ഏത് പദ്ധതിയുടെ വിപുലീകരിച്ച രൂപമാണ്; 
  • വിദ്യാലയ ആരോഗ്യ പദ്ധതി 
329.നവജാതശിശുക്കളിൽ ജന്മനാലുണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയയു പ്പെടെയുള്ള വിവിധ ചികിത്സകൾ നൽകുന്നത് ഏത് പദ്ധതിയുടെ ഭാഗമാണ്? 
  • രാഷ്ട്രീയ ബാലസ്വാസ്ഥ്യ കാര്യം
330.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ
കാരുണ്യ, കാരുണ്യപ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളിൽനിന്നുമുള്ള അറ്റാദായം വിനിയോഗിച്ച് ചികിത്സാസഹായം നൽകു ന്ന പദ്ധതിയേത്?
  • കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാ ധനസഹായ പദ്ധതി
331.കാരുണ്യ ബനെ വലെന്റ് ഫണ്ട് ചികിത്സാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി യിട്ടുള്ള രോഗങ്ങളേവ?
  • കാൻസർ, ഹൃദയ ശസ്ത്രക്രിയ, മസ്തിഷ്ക കരൾ ശസ്ത്രക്രിയകൾ, വൃക്ക-കരൾ ഹൃദ യം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, വൃക്കരോ ഗചികിത്സ, ഹീമോഫീലിയ, സാന്ത്വനചികി ത്സ, മാരകമായ ശ്വാസകോശരോഗങ്ങൾ, നട്ടെല്ല് സൂഷുമ്നാനാഡി എന്നിവയുള്ള ഗുരുതര ക്ഷതങ്ങൾ എന്നിവ 
332.ഭിന്നശേഷിവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകു പ്പുവഴി നടപ്പാക്കുന്ന പദ്ധതിയേത്? 
  • കൈവല്യ പദ്ധതി
333.ഭിന്നശേഷിക്കാരായ തൊഴിലന്വേഷകർക്ക് സാമ്പത്തികസഹായവും പരിശീലനവും നൽകി ശക്തിപ്പെടുത്താനുള്ള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതിയേത്? 
  • കൈവല്യ പദ്ധതി
334.സംസ്ഥാനസർക്കാരിന്റെ വയോജന നയ ത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് ജീവനോപാധി പ്രദാനം ചെയ്ത് സാമ്പത്തി കസ്വാശ്രയത്വം ഉറപ്പുവരുത്താനുള്ള പ തിയേത്?
  • നവജീവൻ
335.ഒരുലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങ ളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരുവർഷ ത്തിനുശേഷം നിക്ഷേപിച്ച തുക തിരികെ നൽകുകയും ആ തുകയുടെ പലിശയും സാമൂഹികസുരക്ഷാ മിഷന്റെ ഫണ്ടിൽനി ന്നുള്ള തത്തുല്യതുകയും ചേർത്ത് മാന സികവെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് നൽകുന്ന പദ്ധതിയേത്? 
  • കാരുണ്യ ഡിപ്പോസിറ്റ് സ്കീം 
336.ജീവിതശൈലീരോഗങ്ങൾ ജീവിതശൈലീരോഗങ്ങളുടെ പ്രധാന
പ്രത്യേകതകൾ എന്തെല്ലാം?
  • രോഗങ്ങൾ സാവധാനം തുടങ്ങുന്നു, നീണ്ട രോഗചരിത്രം, ദീർഘകാലത്തെ ചികിത്സ വേണ്ടിവരുന്നു എന്നിവ
337.പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങൾ ഏതെല്ലാം?
  • രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ മൂലമുള്ള ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്ത ടി, സന്ധിവാതരോഗങ്ങൾ, അർബുദം. 
338.ജീവിതശൈലീരോഗങ്ങളുടെ ചികിത്സയി ലെ പ്രത്യേകതയെന്ത്? 
  • ജീവിതശൈലീരോഗങ്ങളെ പൂർണമാ യും ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ല. എന്നാൽ നിയന്ത്രിച്ചുനിർത്താൻ കഴിയും 
339.ജീവിതശൈലീരോഗങ്ങളിലേക്ക് നയിക്കു ന്ന പ്രധാന കാരണങ്ങളേവ? 
  • പരിസരമലിനീകരണം, ഭക്ഷണരീതികളിലെ അനാരോഗ്യകരമായ മാറ്റം, വ്യായാമമില്ലായ്മ, ലഹരിവസ്തുക്കളുടെ ഉപയോഗം, കടുത്ത മാനസികസമ്മർദം
340.ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിതശൈലീരോഗ
  • ഹൃദ്രോഗം
321.Which scheme ensures comprehensive health care services for children below eighteen years of age under one roof?

 Arogyakiranam
 
322. What is the free health care scheme for mother and child?

 Janani-Sishu Suraksha Karyakram (JSSK) or ammayum kunjum pathathi
 
323. All pregnant women and newborns up to 30 days old who seek treatment in the government hospital are beneficiaries of which scheme?
 
Ammayum kunjum pathathi
 
324. Services through which scheme are considered as entitlements of mother and child?
 
Ammayum kunjum pathathi
 
325. What is the plan to reduce maternal and child mortality rates by encouraging hospital deliveries? 
 
Janani Suraksha Yojana (JSY)

326.  Which scheme is the beneficiary of pregnant women above nineteen years of age in B.P.L families? 
 
Janani Suraksha Yojana
 
327.Which is the innovative scheme to provide early detection and early treatment and care for 30 common health problems in children under 18 years of age? 
 
 Rashtriya Bal Swasthya Karyakram (RBSK) 
 
328. Rashtriya Bal Swasthya Karyakram is an extended form of which scheme; 
 
Vidhyalaya arogya pathathi
 
329.Various treatments including surgery for congenital birth defects in newborns are part of which scheme? 

  Rashtriya Bal Swasthya Karyakram
 
330. of the State Lottery Department
 Karunya and KarunyaPlus weekly lotteries are used to provide medical assistance through which scheme?

 Karunya Benevolent Fund Medical Assistance Scheme
 
331.Which diseases are included in the Karunya Benevolent Fund Medical Assistance Scheme?

 Cancer, heart surgery, brain liver surgeries, kidney-liver heart transplants, treatment for kidney disease, hemophilia, palliative care, malignant lung diseases and severe spinal cord injuries 
 
332. What is the scheme implemented by the State Government through the Employment Department to bring the differently abled into the mainstream of the society? 
 
Kaivalya Project

 333.Which is the comprehensive vocational rehabilitation scheme to strengthen the differently abled job seekers by providing financial assistance and training? 

 Kaivalya Project

334. As part of the old age policy of the state government, what is the plan to provide livelihood to senior citizens and ensure financial self-reliance?
 
Navajeevan
 
335. Which scheme gives a person who invests Rs 1 lakh or its multiples back to a mentally challenged child after one year of return of the invested amount along with interest on that amount and equivalent from the fund of Social Security Mission? 
 
Karunya Deposit Scheme 
 
336.What are the features of major life style disease?

 Diseases tend to have slow onset, long disease history, and long duration of treatment
 
337. What are the major lifestyle diseases?
 
High blood pressure, heart disease due to high cholesterol, diabetes, obesity, arthritis, and cancer. 

 338. What is the specialty in the treatment of lifestyle diseases? 

 Lifestyle diseases cannot be completely treated and cured.  But it can be controlled 

 339. What are the main causes leading to lifestyle diseases? 

 Environmental pollution, unhealthy change in diet, lack of exercise, substance abuse, severe stress
 
340. Which lifestyle disease  cause more death in the world

 heart disease

No comments:

Post a Comment