ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.ഒരു കോൺകേവ് ദർപ്പണത്തിന്റെ 30 സെ.മീ. മുന്നിലായി ഒരു വസ്തു വെച്ചപ്പോൾ ദർപ്പണത്തിൽനിന്ന് 20 സെ.മീ. അകലെ സ്ക്രീനിൽ പ്രതിബിംബം ലഭിക്കുന്നു. ദർപ്പ ണത്തിന്റെ ഫോക്കസ് ദൂരമെത്ര?
2.പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവ് എങ്ങനെ അറിയപ്പെടുന്നു?
3.പ്രകാശികസാന്ദ്രത കൂടുമ്പോൾ അതിലൂ ടെയുള്ള പ്രകാശവേഗത്തിന് എന്ത് സംഭ വിക്കുന്നു?
4.ഒരു സുതാര്യമാധ്യമത്തിൽനിന്ന് പ്രകാശി കസാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞുപ തിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജനത ലത്തിൽവെച്ച് അതിന്റെ പാതയ്ക്ക് വ്യതി യാനം സംഭവിക്കുന്നത് എങ്ങനെ അറി യപ്പെടുന്നു?
5.ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കം ഏതു പേരിൽ അറിയപ്പെടുന്നു?
6.ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തി നുള്ള അപവർത്തനാങ്കമേത്? കേവല അപവർത്തനാങ്കം
പ്രകാശരശ്മി പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽനിന്ന് പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ 90 ഡിഗ്രി ആവുന്ന സന്ദർഭത്തിലെ പതനകോൺ ഏതുപേ രിൽ അറിയപ്പെടുന്നു?
7.ജലത്തിലെ ക്രിട്ടിക്കൽ കോണളവ് എത്ര?
8.പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽനി ന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനെക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?
9.മധ്യത്തിൽ കനം കൂടിയതും വ കൾ കനം കുറഞ്ഞതുമായ
ലെൻസുകളേവ?
10.ചെറിയ അക്ഷരങ്ങൾ, വസ്തുക്കൾ
എന്നിവയെ വലുതായി കാണാനു പയോഗിക്കുന്ന ഹാൻഡ് ലെൻസ് ഏതിനം ലെൻസാണ്?
11.ക്യാമറ, പ്രൊജക്ടർ എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?
12.വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുകയും കൂടുതൽ വിസ്തൃതി ദൃശ്യ മാവുകയും ചെയ്യുന്ന ദർപ്പണമേത്?
12.വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണമായ റിയർ വ്യൂ മിറായി ഉപയോഗിക്കുന്ന ദർപ്പണ മേത്?
തെരുവുവിളക്കുകളിൽ റിഫ്ലെക്ടറുകളായി ഉപയോഗിക്കുന്ന ദർപ്പണ മേത്?
13.പ്രതിബിംബം എപ്പോഴും മിഥ്യയും നിവർന്നതും വസ്തുവിനെക്കാൾ ചെറുതും ആയിരിക്കുന്നത് ഏതിനം ദർപ്പണത്തിലാണ്?
14.അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരി തലത്തിൽ പ്രതിപതിക്കാൻ കാരണമായ പ്രതിഭാസമേത്?
15.ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രയോജനപ്പെടുത്തുന്നത് പ്രകാശത്തിന്റെ ഏത് സ്വഭാവമാണ്?
16.ഒപ്റ്റിക്കൽ ഫൈബറുകൾ (പ്രകാശികനാരുകൾ) നിർമിച്ചശേഷം ആദ്യമായി പ്രയോജനപ്പെടുത്തിയത് മെഡിക്കൽ രംഗത്തെ ഏത് ഉപകരണം നിർമിക്കാനാണ്?
17.രോഗനിർണയം ശരീരത്തിൽ മരുന്നുകളു ടെ പ്രവർത്തനം മനസ്സിലാക്കൽ, വാർത്താ വിനിമയരംഗം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതെന്ത്?
- ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
18.ഒരു ലെൻസിന്റെ രണ്ട് വക്രതാകേന്ദ്രങ്ങ ളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക ന്ദ്രത്തിൽക്കൂടി കടന്നുപോകുന്ന സാങ്കല്പി കരേഖയേത്?
19.കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ് എന്നിവയുടെ ഫോക്കസ് ദൂര ങ്ങൾ ഏത് സ്വഭാവം പുലർത്തുന്നു?
- യഥാക്രമം പോസിറ്റീവും നെഗറ്റീവും
20.കോൺവെക്സ്, കോൺകേവ് ലെൻസുക ളുടെ പവർ ഏതുവിധത്തിലായിരിക്കും?
- യഥാക്രമം പോസിറ്റീവും നെഗറ്റീവും
1. What is the focal length of a concave mirror when an object is placed 30 cm away and the image forms 20 cm away from the mirror? - -12 cm
2. What is the ability of a medium to influence speed of light through it- Refractive index
3. What happens to the speed of light when the refractive index of a medium increases? - The speed of light decreases
4. What is the bending of light as it passes from one medium to another called? - Refraction
5. What is the ratio of the refractive index of two media called? - Relative refractive index
6. What is the refractive index of a medium with respect to vacuum called? - Absolute refractive index
7. What is the critical angle called when light passes from a denser medium to a rarer medium and the angle of refraction is 90 degrees? - Critical angle
8. What is the critical angle of water? - 48.6 degrees
9. What is the phenomenon of light being completely reflected back into the denser medium when it hits the rarer medium at an angle greater than the critical angle called? - Total internal reflection
10. What type of lens is thicker in the middle and thinner at the edges? - Convex lens
11. What type of lens is used in cameras and projectors? - Convex lens
12. What type of mirror produces a smaller image and has a wider field of view? - Convex mirror
13. What type of mirror is used in rearview mirrors and reflectors in streetlights? - Convex mirror
14. In which type of mirror is the image always virtual, upright, and smaller than the object? - Convex mirror
15. What phenomenon causes the bottom of a pool to appear flat when viewed from above? - Total internal reflection
16. What property of light is utilized in optical fiber cables? - Total internal reflection
17. What was the first medical instrument to utilize optical fibers (fiber optics) after they were developed? - Endoscope
18. What is used in medical diagnosis, understanding the action of drugs in the body, and communication? - Optical fiber cables
19. What is the imaginary line that passes through the optical center and connects the two centers of curvature of a lens? - Principal axis
20. What property do the focal lengths of convex and concave lenses exhibit? - Respectively positive and negative
21. What is the nature of the power of convex and concave lenses? - Respectively positive and negative
No comments:
Post a Comment