എട്ടാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ SECOND TERM EXAM TOPIC NOTES എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ SECOND TERM EXAM TOPIC NOTES എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-SECOND TERM EXAM-PDF NOTES[EM]
SSLC-BIOLOGY-SECOND TERM EXAM-PDF NOTES[MM]
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ SECOND TERM നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-BIOLOGY-SECOND TERM EXAM-PDF NOTES[EM]
CLASS-9-BIOLOGY-SECOND TERM EXAM-PDF NOTES[MM]
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
DEC-6
1.Which country will host the Global Big Cats Summit 2026 which aims to conserve the seven major cat species all over the world?
2.Where did Prime Minister Narendra Modi inaugurate the South India Natural Farming Summit 2025?
3.Who won the ATP Finals title in 2025?
4.'Ajeya Warrior-25' joint military exercise is being conducted between two countries. Which are the two countries?
5.What is the theme of the 18th Urban Mobility India (UMI) Conference & Exhibition 2025?
6. Which two Indian farmer -owned cooperatives have been ranked as the world's top
7. Which month is designated as Chronic Obstructive Pulmonary Disease (COPD) Awareness month?
8. Which state has become the first in country to approve one day of paid menstrual leave per month for all women employees?
9. Recently, Google announced plans to set up a large Artificial Intelligence (AI) data centre on Christmas Island. Where is it located?
10. World Immunization Day is celebrated on which day every year?
11. Which state has become the first in India to launch a large -scale genome sequencing project focused on tribal communities?
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
1-നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായത്
-ജസ്റ്റിസ് വിക്രം നാഥ്
2-ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നിലവിൽ വരുന്നതെവിടെ?
-കുർണൂൽ (ആന്ധ്രപ്രദേശ്)
3-ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് 2026 മത്സരങ്ങളുടെ ബ്രാൻഡ് അംബാ
സഡറായി നിയമിതനായ ക്രിക്കറ്റ് താരം
-രോഹിത് ശർമ
4-കേരള ബാങ്കിൻെറ പുതിയ പ്രസിഡൻറായി നിയമിതനായത്
-പി. മോഹനൻ
5-2030-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ നഗരം
-അഹമ്മദാബാദ്
6-ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്
-സുനിൽ പലിവാൾ
7-ഫിഡെ ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
-യാവോഹിർ സിന്ദ്രോവ്
8-ഇന്ത്യയുടെ 27-ാമത് വനിതാ ചെസ് ഗ്രാൻഡ് മാസ്റ്ററായത്
-ഇഷാ ശർമ
ലോകത്തെ ഏറ്റവും ദൈർഘ്യമേ റിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല യെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്
-റിയാദ് മെട്രോ
9-അധിനിവേശ പലസ്തീൻ ഭൂപ്ര ദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലം ഘനങ്ങളെക്കുറിച്ച് അന്വേഷി ക്കുന്നതിനുള്ള യുഎൻ സ്വതന്ത്രം ന്വേഷണ കമ്മിഷൻ അധ്യക്ഷനാ യി നിയമിതനായത്
-ഡോ. എസ്. മുരളീധർ. (ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്)
10-56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വ
ന്തമാക്കിയ വിയറ്റ്നാമീസ് ചിത്രം
-സ്കിൻ ഓഫ് യൂത്ത്. സംവിധാനം:ആഷ് മെയഫെയർ
11-ശ്രീലങ്കയിൽ കനത്ത പ്രളയത്തിനിടയാക്കി ആഞ്ഞടിച്ച ചുഴലിക്കാറ്റ്
-ഡിറ്റ്‌വ
12-ഈയിടെ ബഹുഭാര്യത്വ നിരോധന ബിൽ പാസാക്കിയ സംസ്ഥാനം
-അസം
13-ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന്
അംഗീകാരം നൽകിയ രാജ്യം
-ബ്രസീൽ
14-രാജ്യത്ത് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻറ പുതിയ പേര്
-ലോക് ഭവൻ
15-ചൊവ്വയിൽനിന്ന് ഇടിമിന്നലിന്റേതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോഡ് ചെയ്തത്
-നാസയുടെ പെഴ്സിവിയറൻസ് റോവർ
16.2025-ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്
-കേരളം
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് I പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ എന്ന ആറാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍.എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഫൈസല്‍ മാരിയമംഗലം എ എം എച്ച് എസ് എസ് വെങ്ങൂര്‍ സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE I-CHAPTER-6-സ്വാതന്ത്ര്യത്തിനായുള്ള ബഹുജനമുന്നേറ്റം-PDF NOTE[MM]
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്

കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
അര്‍ദ്ധ വാര്‍ഷികപ്പരീക്ഷ റിവിഷന്‍ മൊഡ്യൂള്‍-അടിസ്ഥാനപാഠാവലി പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് -തന്മ,മലയായാളം അധ്യാപക സാംസ്‌കാരിക കൂട്ടായ്മ തയ്യാറാക്കിയ പഠന വിഭവം
SSLC-അര്‍ദ്ധ വാര്‍ഷികപ്പരീക്ഷ റിവിഷന്‍ മൊഡ്യൂള്‍-അടിസ്ഥാനപാഠാവലി
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
അര്‍ദ്ധ വാര്‍ഷികപ്പരീക്ഷ റിവിഷന്‍ മൊഡ്യൂള്‍-കേരള പാഠാവലി പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് -തന്മ,മലയായാളം അധ്യാപക സാംസ്‌കാരിക കൂട്ടായ്മ തയ്യാറാക്കിയ പഠന വിഭവം
SSLC-അര്‍ദ്ധ വാര്‍ഷികപ്പരീക്ഷ റിവിഷന്‍ മൊഡ്യൂള്‍-കേരള പാഠാവലി
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
പത്താം ക്ലാസ് കേരളപാഠാവലിയിലെ ഉലകിന്നുയരാം ഉണർവുകൾ എന്ന യൂണിറ്റിലെ പ്രയാണം എന്ന പാഠത്തെ അടിസ്ഥാനമാക്കി പഠനക്കുറിപ്പുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട്, ഉഗ്രപുരം. ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔2801) മഗധരാജ്യത്തെ ഏതു രാജാവാണ് ബുദ്ധൻറെ പിൻഗാമി?
☑ബിംബിസാരൻ
❔2802 ) കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ?
☑വിജയനഗരം
❔2803 ) ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോർട്ടുഗീസ് അധ്യപത്യത്തിന് തുടക്കം കുറിച്ച പോർച്ചുഗീസ് ഗവർണർ?
☑ആൽബുക്കർക്ക്
❔2804 ) ഇന്ത്യയിൽ എവിടെയാണ് ആദ്യം നാണയം പ്രചാരത്തിലെത്തിയത്?
☑ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും
❔2805 ) കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണ്ണന്റെ പ്രശസ്ത കൃതി?
☑രാജതരംഗിണി
❔2806 ) മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം?
☑സതി
❔2807 ) എലിഫൻറായിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ഏത് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ചു?
☑ചാലൂക്യർ
❔2808) നാഗാർജുനസ്തൂപത്തിന്റെ മനോഹരമായ തൂണുകളിൽ ആരുടെ ജീവിതകഥയാണ് കൊത്തിവെച്ചിരിക്കുന്നത്?
☑ബുദ്ധൻറെ
❔2809 ) ഗതവാഹന രാജവംശത്തിന്റെ കാലത്തേ പ്രധാന പട്ടണങ്ങളിലൊന്നായ പ്രതിഷ്‌ഠാനം ഏതു നദിക്കരയിലാണ്?
☑ഗോദാവരി
❔2810) മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്തരെ തോല്‌പിച്ചതാര്?
☑അഫ്ഘാനിക
❔2811) കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?
☑പതിറ്റുപ്പത്ത്
❔2812 ) ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്?
☑കോവലൻ
❔2813 ) മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്?
☑മണിപ്രവാളം
❔2814 ) 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്?
☑ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം
❔2815 ) കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം?
☑രാമകഥപ്പാട്ട്
❔2816 ) മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്?
☑പുനം നമ്പൂതിരി
❔2817 ) ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?
☑കോട്ടയം കേരളവർമ്മ
❔2818) കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?
☑ഭാഷാകൗടലീയം
❔2819 ) പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?
☑സംക്ഷേപവേദാർഥം (1772 – ക്ലമൻറ് പാതിരി)
❔2820) മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?
☑ഹോർത്തുസ് മലബാറിക്കസ് (1686)
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പോയവാരവും പുത്തനറിവുകളും-PART-32
പോയവാരവും പുത്തനറിവുകളും-PART-31
പോയവാരവും പുത്തനറിവുകളും-PART-30
പോയവാരവും പുത്തനറിവുകളും-PART-29
പോയവാരവും പുത്തനറിവുകളും-PART-28
പോയവാരവും പുത്തനറിവുകളും-PART-27
പോയവാരവും പുത്തനറിവുകളും-PART-26
പോയവാരവും പുത്തനറിവുകളും-PART-25
പോയവാരവും പുത്തനറിവുകളും-PART-24
പോയവാരവും പുത്തനറിവുകളും-PART-23
പോയവാരവും പുത്തനറിവുകളും-PART-22
പോയവാരവും പുത്തനറിവുകളും-PART-21
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും, തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകയും
തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2025-FAMILIARISATION OF VARIOUS FORMS-PACKET WISE-PART- 1
FIRST PACKET - STATUTORY COVERS
ACCOUNT OF VOTES RECORDED ( FORM 24 A )
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
CLASS-10-CHAPTER-1
SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-DIGITAL TEXT [EM&MM]
CLASS-9
CHAPER-5
STD-9-BIOLOGY-CHAPTER-5-REPRODUCTIVE HEALTH-പ്രത്യുല്‍പാദന ആരോഗ്യം-DIGITAL TEXTBOOK [EM&MM]
CHAPER-4
CLASS-9-BIOLOGY-CHAPTER-4-BEHIND MOVEMENT-ചലനത്തിനു പിന്നില്‍-DIGITAL TEXT [EM]
CHAPER-3
CLASS-9-BIOLOGY-CHAPTER-3-RESPIRATION AND EXCREATION-ശ്വസനവും വിസര്‍ജനവും-DIGITAL TEXT[EM&MM]
CHAPER-2
CHAPER-1
CLASS-9-BIOLOGY-CHAPTER-1-TO LIFE PROCESSES/ജീവല്‍ പ്രക്രിയകളിലേക്ക്--DIGITAL TEXT[EM&MM]
CLASS-8
CHAPER-5
CLASS-8-BIOLOGY-CHAPTER-17-THE BEAUTY OF DIVERSITY-വൈവിധ്യത്തിന്റെ സൗന്ദര്യം-DIGITAL TEXT[EM&MM]
CHAPER-4
CLASS-8-BIOLOGY-CHAPTER-16-TREE OF LIFE-ജീവന്റെ വൃക്ഷം-DIGITAL TEXTBOOK [EM&MM]
CHAPER-3
CHAPER-2
CLASS-8-BIOLOGY-CHAPTER-9-CELLS AND CELL CLUSTERS/കോശങ്ങളും കോശജാലങ്ങളും-DIGITAL TEXTBOOK [EM&MM]
CHAPER-1
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്