Tuesday, March 31, 2020

SSLC-MATHEMATICS-2020- EXPECTED QUESTIONS-4 SET



2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  ഈ ഒഴിവ് സമയം ദിവസേനെ പരിശീലനത്തിനായി ഉപയോഗിക്കാവുന്ന
പത്താം ക്ലാസ് ഗണിത പരീക്ഷയുടെ  4 സെറ്റ് മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  കാമ്പസ്‌ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ  അദ്ധ്യാപകന്‍ നിഷാദ്‌
സാര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ നിഷാദ്‌  സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-MATHEMATICS-2021- EXPECTED QUESTIONS-PART-1
SSLC-MATHEMATICS-2022- EXPECTED QUESTIONS-PART-2
SSLC-MATHEMATICS-2021- EXPECTED QUESTIONS-PART-3
SSLC-MATHEMATICS-2021- EXPECTED QUESTIONS-PART-4

HINDI-GRAMMAR -WORK SHEET & PRESENTATION


ഈ അവധികാലത്ത് ഹിന്ദി ഭാഷാ പഠനവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ പ്രസൻ്റേഷനും അതിൻ്റെ വിലയിരുത്തലിനായി  വർക്ക് ഷീററുകളും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ കടന്നപ്പള്ളി  ജി.എച്ച്.എസ്.എസ് ലെ അദ്ധ്യാപകന്‍ ശ്രീ രവി എം സാര്‍,  ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

🔻पड़ സഹായ ക്രിയയുടെ പ്രയോഗം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷനും.  വിലയിരുത്തലിനായി വർക്ക് ഷീറ്റും



🔻लग സംബന്ധമായി പത്താംതരത്തിൽ ചോദ്യം ചോദിക്കപ്പെടാറുള്ളതാണ്. लग ൻ്റെ പ്രയോഗവും പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രസൻ്റേഷൻ പോസ്റ്റ് ചെയ്യുന്നു. വിലയിരുത്തലിനായി വർക്ക് ഷീറ്റും


🔻പ്രശ്ന പദങ്ങൾ (interrogatives)  സംബന്ധിച്ച് ധാരണ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷനും. അതിൻ്റെ വിലയിരുത്തലിനായി  വർക്ക് ഷീററും
🔻ഹിന്ദിയിലെ की യും की യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും പൊതുവെ संबंध कारक സംബന്ധിച്ച ധാരണയുണ്ടാക്കാനും സഹായിക്കുന്ന പ്രസൻ്റേഷനും. അതിൻ്റെ വിലയിരുത്തലിനായി  വർക്ക് ഷീററും
🔻ड़, ढ़ എന്നീ വ്യഞ്ജന വർണ്ണങ്ങളുടെ പ്രയോഗം സംബന്ധിച്ചുള്ള ധാരണ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷന്‍


Monday, March 30, 2020

SSLC CHEMISTRY-CHAPTER 5-COMPOUNDS OF NON METALS

SSLC കെമിസ്ട്രി  യൂണിറ്റ്  5 -COMPOUNDS OF NON METALS എന്ന പാഠത്തിലെ REACTION WITH SALTS, OXIDISING NATURE OF SULPHATE ACIDS AND IDENTIFICATION OF SULPHATE എന്ന ഭാഗം രസകരമായി അവതരിപ്പിക്കുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ   പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY-CHAPTER 5-COMPOUNDS OF NON METALS

SSLC-MATHEMATICS-CHAPTER-2-CIRCLES-VIDEO LESSON

ഗണിത പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ  പത്താം ക്ലാസ്സ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന രണ്ടാം
 പാഠം രസകരമായി അവതരിപ്പിക്കുകയാണ്‌ ആലപ്പുഴജില്ലയിലെ കൃഷ്ണപുരത്ത്  നിന്നും മുഖില്‍ ആര്‍ പിള്ളൈ, മുഖിലിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CIRCLES-VIDEO LESSON-PART 1

SSLC-CHEMISTRY-CHAPTER-5-PRODUCTION OF METALS-METALLURGY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ  ഭാഗങ്ങള്‍   എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-CHEMISTRY-METALLURGY-CONCENTRATION OF ORES
അയിരുകളും അവയുടെ സാന്ദ്രണവും



ലോഹങ്ങളും അവയുടെ അയിരുകളും

SCERT-QUESTION POOL-CHEMISTRY [MM]

SCERT തയ്യാറാക്കിയ ചോദ്യശേഖരത്തിലെ  തിരഞ്ഞെടുത്ത ചോദ്യങ്ങൾ പുതിയ സിലബസിനനുസരിച്ച് പുനക്രമീകരിച്ച് മലയാളം മാധ്യമത്തില്‍ ഷെയർ ചെയ്യുകയാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്നും കോഴിക്കോട് എന്‍.ഐ. ടി കെമിക്കല്‍  എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്‍ശ്രീ ഫര്‍ഹാന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SCERT-QUESTION POOL-CHEMISTRY [MM]-PART-2

Sunday, March 29, 2020

PSC-QUESTIONS-VIDEO LESSONS


ഈ കൊറോണകാലത്ത് വെറുതെ ഇരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വളെരെയധികം ഉപകാരപ്പെടുന്ന,വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയ PSC  ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വീഡിയോയിലൂടെ ഷെയർ ചെയ്യുകയാണ് റഹീസ് പുകയൂർ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ റഹീസ്  സാറിന്‌ നന്ദി..




ENGLISH-GRAMMAR VIDEO LESSONS

Here Sri Mahmud K Pukayoor shares with us the solution to avoid the gender discrimination in English language is to use the singular "they".


Singular "They"/When to use the singular "they"?
In English there are no singular gender-neutral personal pronouns other than "he" and "she". When we want to refer to a singular gender-neutral personal noun, if we use "he", it will create a gender discrimination issue. Nowadays using the male pronoun "he" to refer to a gender-neutral noun is considered to be male domination and making the female gender unimportant or inferior. The solution to avoid the gender discrimination in English language is to use the singular "they".


Kinds of Nouns/ One of the Parts of Speech
Various kinds of Nouns are explained with examples. Functions of Nouns and their grammatical cases are also explained.

SSLC-CHEMISTRY-VIDEO LESSONS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് കെമിസ്ട്രിയിലെ എല്ലാ പാഠങ്ങളുടേയും
വീഡിയോ ക്ലാസ്സുകള്‍ എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-1-പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
Periodic table and Electronic configuration-Part 1
Periodic table and Electronic configuration-Part 3 


CHAPTER-2-വാതകനിയമങ്ങളും മോള്‍ സംങ്കല്‍പനവും
Gas Laws and Mole concept-Part-1

Gas Laws and Mole concept-Part-2


CHAPTER-3ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

Reactivity Series and Electrochemistry-Part-1
Reactivity Series and Electrochemistry-Part-2
Reactivity Series and Electrochemistry-Part-3
Reactivity Series and Electrochemistry-Part-4
Reactivity Series and Electrochemistry-Part-5

CHAPTER-4-ലോഹനിർമാണം

Production of Metal-Part-1
Production of Metal-Part-2
Production of Metal-Part-3
Production of Metal-Part-4
Production of Metal-Part-5
Production of Metal-Part-6

CHAPTER-5-അലോഹ സംയുക്തങ്ങൾ
Compounds of Non-Metals-Part-1

Compounds of Non-Metals-Part-2
Compounds of Non-Metals-Part-3
Compounds of Non-Metals-Part-4
Compounds of Non-Metals-Part-5
Compounds of Non-Metals-Part-6
Compounds of Non-Metals-Part-7
Compounds of Non-Metals-Part-8
Compounds of Non-Metals-Part-9

CHAPTER-6-ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും

Nomenclature of Organic Compounds and Isomerism-Part-1
Nomenclature of Organic Compounds and Isomerism-Part-2
Nomenclature of Organic Compounds and Isomerism-Part-3
Nomenclature of Organic Compounds and Isomerism-Part-4
Nomenclature of Organic Compounds and Isomerism-Part-5
Nomenclature of Organic Compounds and Isomerism-Part-6
Nomenclature of Organic Compounds and Isomerism-Part-7
Nomenclature of Organic Compounds and Isomerism-Part-8
Nomenclature of Organic Compounds and Isomerism-Part-9
Nomenclature of Organic Compounds and Isomerism-Part-10
Nomenclature of Organic Compounds and Isomerism-Part-11


CHAPTER-7-ഓർഗാനിക് സംയുക്തങ്ങളുടെ രാസ പ്രവർത്തനങ്ങൾ
Chemical Reactions of Organic Compounds-Part-1
Chemical Reactions of Organic Compounds-Part-2
Chemical Reactions of Organic Compounds-Part-3
Chemical Reactions of Organic Compounds-Part-4
Chemical Reactions of Organic Compounds-Part-5

കൊറോണ ക്വിസ്-COVID 19 QUIZ


🔻 കൊറോണ വൈറസിനെ ആദ്യമായ് തിരിച്ചറിഞ്ഞ വര്‍ഷം
1937

🔻കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം (2019-NOV)
ചൈന

🔻കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം ⁉️⁉️
വുഹാൻ

🔻 വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്
ഹുബെയ്‌

🔻ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ .⁉️⁉️
6

🔻കൊറോണ വൈറസ് ശരിരത്തില്‍ പ്രവേശിച്ചാല്‍ എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ കാണിക്കുക
14

🔻കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി⁉️⁉️
ലീവൻലിയാങ്

🔻കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്  നിർദേശിച്ച പേര്എ ന്തായിരുന്നു⁉️⁉️
നോവൽ കൊറോണ വൈറസ്

🔻 നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അര്‍ത്ഥമാക്കുന്നത്‌
      NEW/പുതിയത്‌

🔻കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം⁉️⁉️
കേരളം

🔻ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?
തൃശൂർ, കേരള

🔻കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല⁉️
കാസർഗോഡ് കാഞ്ഞങ്ങാട്

🔻കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം⁉️⁉️
കേരള

🔻Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്⁉️⁉️
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

🔻കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ⁉️⁉️
COVID 19
🔻 COVID 19 ന്നതിന്റെ പൂര്‍ണരൂപം
    കൊറോണ വൈറസ് ഡിസീസ് 2019

🔻ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്⁉️⁉️
SARS Cov2

🔻ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം
COVID 19

🔻 2020  നു മുമ്പ് ഏറ്റവും ഒടിവിലായ് പ്രഖ്യാപിക്കപ്പെട്ട മഹാമാരി ഏത്‌
പന്നിപ്പനി 2009

🔻കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം⁉️⁉️
2019 ഡിസംബർ 31

🔻നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത്
NEW/പുതിയത്

🔻കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം⁉️⁉️
കിരീടം അല്ലെങ്കിൽ പ്രഭാവലയം

🔻രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ ⁉️⁉️
PANDOMIC

🔻പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക്

🔻മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്⁉️⁉️
ZOONOTIC

🔻നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ⁉️⁉️
പൂനെ

🔻കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ⁉️⁉️
Break the Chain

🔻സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം⁉️⁉️
ഒരു കോടി ഡോളർ

🔻കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ⁉️⁉️
എസ് എസ് വാസൻ


🔻2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്⁉️⁉️
Whatsapp

🔻രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്⁉️⁉️
ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

🔻കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്.⁉️⁉️
യൂറോപ്പ്

🔻കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്⁉️⁉️
ജനത  കർഫ്യൂ

🔻കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്⁉️⁉️
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ

🔻കൊറോണ  പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്⁉️⁉️
World Bank

🔻കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്⁉️⁉️
ദിശ 1056

🔻കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര് ⁉️⁉️
ഡയമണ്ട് പ്രിൻസസ്


🔻ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം⁉️⁉️
ഫിലിപ്പെൻസ്

🔻കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം⁉️⁉️
Singapore

🔻കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം⁉️⁉️
അമേരിക്ക

🔻കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി⁉️⁉️
ജെന്നിഫർ ഹാലെർ

🔻കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം⁉️⁉️
കർണാടക

🔻കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം⁉️⁉️
വാട്ട്സ്ആപ്പ്

🔻കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി⁉️⁉️
Face Book

🔻ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ⁉️⁉️
ഫ്രാൻസ്

🔻ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം⁉️⁉️
കേരള

🔻കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം⁉️⁉️
സ്പെയിൻ
രണ്ടാമത് അമേരിക്ക

🔻കൊറോണ
വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ⁉️⁉️
1075

🔻ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം⁉️⁉️
കർണാടക കൽബുർഗി

🔻കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം⁉️⁉️
ലണ്ടൻ

🔻കൊറോണ  ഏത് രാജ്യത്തിന്റെ കറൻസി ആണ്⁉️⁉️
ചെക്ക് റിപ്പബ്ലിക്

SSLC-MATHEMATICS-EQUATIONS [ENGLISH MEDIUM-ALL CHAPTERS]

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഗണിത ത്തിലെ എല്ലാ പാഠങ്ങളിലേയും EQUATIONS ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ്   അദ്ധ്യാപിക യമിഷ്‌ന ടീച്ചര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ യമിഷ്‌ന ടീച്ചര്‍ക്ക്‌
 എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-MATHEMATICS-EQUATIONS [ENGLISH MEDIUM-ALL CHAPTERS]

Saturday, March 28, 2020

PLUS TWO BOTANY-STRATEGIES FOR ENHANCEMENT IN FOOD PRODUCTION

PLUS TWO  ബോട്ടണിയിലെ STRATEGIES FOR ENHANCEMENT IN FOOD PRODUCTION എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങളുടെ അവലോകനം എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO BOTANY-STRATEGIES FOR ENHANCEMENT IN FOOD PRODUCTION-PART-1

PLUS TWO BOTANY-STRATEGIES FOR ENHANCEMENT IN FOOD PRODUCTION-PART-2

PLUS TWO BOTANY-STRATEGIES FOR ENHANCEMENT IN FOOD PRODUCTION-PART


MORE RESOURCE

CHAPTER-1-REPRODUCTION IN ORGANISM-PART-1

CHAPTER-1-REPRODUCTION IN ORGANISM-PART-2

CHAPTER-2-SEXUAL REPRODUCTION IN FLOWERING PLANTS-PART-1

CHAPTER-2-SEXUAL REPRODUCTION IN FLOWERING PLANTS-PART-2

CHAPTER-2-SEXUAL REPRODUCTION IN FLOWERING PLANTS-PART-3

CHAPTER-2-SEXUAL REPRODUCTION IN FLOWERING PLANTS-PART-4



SAMAGRA-RELATED VIDEO TUTORIAL

സമഗ്ര ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് എഡ്യുടെക് യൂ ട്യൂബ് ചാനല്‍, ചാനലിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു

വളരെ എളുപ്പത്തില്‍ Mobile ഉപയോഗിച്ച് സമഗ്രയില്‍  T M തയ്യാറാക്കുന്നവിധം....

SAMAGRA-TM-PREPARATION


സമഗ്രയില്‍  REFLECTION NOTE  തയ്യാറാക്കുന്നതെങ്ങനെ ..?



സമഗ്രയില്‍ TEACHER PLAN തയ്യാറാക്കുന്നതെങ്ങനെ?


സമഗ്രയിലെ MICROPLAN ല്‍  RESOURCE ഉള്‍പ്പെടുത്തുന്നവിധം....
HOW TO ADD RESOURCE IN MICROPLAN

OFFLINE ആയി സമഗ്ര ഉപയോഗിക്കുന്ന വിധം

Friday, March 27, 2020

SSLC-MATHEMATICS-EXPECTED QUESTION BANK

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ചോദ്യശേഖരം    മാര്‍ക്ക് അടിസ്ഥാനത്തില്‍ തിരിച്ച്എപ്ലസ്  എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  കാമ്പസ്‌
ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ  അദ്ധ്യാപകന്‍ നിഷാദ്‌
സാര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ നിഷാദ്‌  സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-MATHEMATICS-EXPECTED QUESTION BANK-2 MARK QUESTIONS

SSLC-MATHEMATICS-EXPECTED QUESTION BANK-3 MARK QUESTIONS

SSLC-MATHEMATICS-EXPECTED QUESTION BANK-4 MARK QUESTIONS

SSLC-MATHEMATICS-EXPECTED QUESTION BANK-5 MARK QUESTIONS

SSLC-MATHEMATICS-EXPECTED QUESTION BANK-6 MARK QUESTIONS


ANSWER KEYS
2 MARK QUESTIONS-ANSWER KEYS
3 MARK QUESTIONS-ANSWER KEYS
4 MARK QUESTIONS-ANSWER KEYS
5 MARK QUESTIONS-ANSWER KEYS
6 MARK QUESTIONS-ANSWER KEYS

SSLC-CHEMISTRY-REVISION CLASS-VIDEO

കൊറോണ നിയന്ത്രണം മൂലം അദ്ധ്യാപകരുടെ സഹായം നേരിട്ട് ലഭിക്കാൻ ബുദ്ധിമുട്ടുള്ള നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്ന് റിവിഷൻ ക്ലാസുകൾ,  വീഡിയോ പങ്കു വെച്ച ചക്കാലക്കൽ ഹൈസ്കൂൾ  അധ്യാപകനായ  നിതിൻ സർ...ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ നിതിൻ  സാറിനും ക്ലാസ്സ് അവതരിപ്പിച്ച എല്ലാവര്‍ക്കും നന്ദി..


SSLC-CHEMISTRY-REVISION CLASS-VIDEO


SSLC-MATHEMATICS-VIDEO LESSON-2-ബഹുപദങ്ങൾ (Polynomials)

SSLC-MATHEMATICS-VIDEO LESSON-3-സമാന്തരസശ്രേണികൾ (Arithmetic Sequence)

SSLC-MATHEMATICS-VIDEO LESSON-4-ത്രികോണമിതി (Trigonometry)

SSLC-MATHEMATICS-VIDEO LESSON-5-ജ്യാമിതിയും ബീജഗണിതവും 
(Geometry and Algebra)

SSLC-MATHEMATICS-VIDEO LESSON-6-സ്ഥിതിവിവരക്കണക്കുകൾ (Statitics)

SSLC-PHYSICS-VIDEO LESSON-1

SSLC-PHYSICS-VIDEO LESSON-2

SSLC-CHEMISTRY-VIDEO LESSON-1

SSLC-MATHEMATICS-VIDEO LESSON-1-തൊടുവരകൾ (Tangents)

Thursday, March 26, 2020

SSLC-PHYSICS-CHAPTER-1-PROBLEMS


SSLC  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസികിസ് ഒന്നാം പാഠത്തിലെ പരിശീലന ചോദ്യങ്ങള്‍ അവതരിപ്പിക്കുന്ന
 വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍,  സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ANTICIPATORY TAX STATEMENT CREATOR-2020-21


2020-21 സാമ്പത്തിക വര്‍ഷത്തെ നികുതി കണക്കാക്കുന്നതിന് പുതിയ രീതി നിലവില്‍ വരികയാണ്. പുതിയ രീതിയില്‍ ടാക്‌സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോവും അതിനാല്‍ നികുതിയെ കുറിച്ച് അറിയേണ്ടതെല്ലാം അതോടൊപ്പം വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കാവുന്ന  'ANTICIPATORY TAX STATEMENT CREATOR' എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ്  ശ്രീ സുധീര്‍കുമാര്‍ ടി.കെ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCE-VIDEO LESSON


ഗണിത പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ  പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാം പാഠം രസകരമായി അവതരിപ്പിക്കുകയാണ്‌
ആലപ്പുഴയില്‍ നിന്നും മുഖില്‍ ആര്‍ പിള്ളൈ, മുഖിലിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-ARITHMETIC SEQUENCE-VIDEO LESSON-PART-2

SSLC-MATHEMATICS-ARITHMETIC SEQUENCE-VIDEO LESSON-PART-1 


SSLC-PHYSICS-QUESTION AND ANSWER SOLVING


SSLC ഫിസിക്സ്‌ മാതൃക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വീഡിയോയിലൂടെ ഷെയർ ചെയ്യുകയാണ് റഹീസ് പുകയൂർ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ റഹീസ്  സാറിന്‌ നന്ദി..
SSLC-PHYSICS-QUESTION AND ANSWER SOLVING-PART-1
SSLC-PHYSICS-QUESTION AND ANSWER SOLVING-PART-2

Wednesday, March 25, 2020

SSLC-CHEMISTRY-EXPECTED QUESTIONS-4 SET


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അവസാന വട്ട ഒരുക്കത്തിനായ്‌ പത്താം ക്ലാസ് കെസിസ്ട്രിയുടെ  4  സെറ്റ് ചോദ്യ പേപ്പര്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ തിരിച്ച്എപ്ലസ്  എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ  അദ്ധ്യാപകന്‍ അജിത്ത്‌
സാര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അജിത്ത്‌ സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-CHEMISTRY-1-MARK QUESTIONS

SSLC-CHEMISTRY-2-MARK QUESTIONS

SSLC-CHEMISTRY-3-MARK QUESTIONS

SSLC-CHEMISTRY-4-MARK QUESTIONS

SSLC-CHEMISTRY-CHAPTER-7-CHEMICAL REACTIONS OF ORGANIC COMPOUND-SOAP AND DETERGENT


SSLC പരീക്ഷയ്ക്ക് തയ്യാറാകുന്നവര്‍ക്കായ് കെമിസ്ട്രി  വിഷയത്തിലെ ഏഴാം പാഠ ഭാഗം എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ   പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY-CHAPTER-7-SOAP AND DETERGENT-PART-4

SSLC-CHEMISTRY-CHAPTER-7-CHEMICAL REACTIONS OF ORGANIC COMPOUNDS-PART-3

SSLC-CHEMISTRY-CHAPTER-7-CHEMICAL REACTIONS OF ORGANIC COMPOUNDS-PART-1

SSLC-CHEMISTRY-CHAPTER-7-CHEMICAL REACTIONS OF ORGANIC COMPOUNDS-PART-2


SSLC-MATHEMATICS-ARITHMETIC SEQUENCE-SUM OF NATURAL NUMBERS-PART-1

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആശങ്കകളില്ലാതെ ഗണിത പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ  പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാം പാഠം രസകരമായി അവതരിപ്പിക്കുകയാണ്‌
കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ഗണിതാധ്യാപകൻ അദീബ് സർ,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-ARITHMETIC SEQUENCE-SUM OF NATURAL NUMBERS-PART-1

SSLC-PHYSICS-AN EXPERIMENT WITH CLAMP AMMETER


പത്താം ക്ലാസ്സിലെ ഊർജ്ജതന്ത്രത്തിലുള്ള വൈദ്യുതകാന്തിക പ്രേരണം എന്ന അധ്യായത്തിലെ  ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്ന രീതി എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്ന വീഡിയോയുമായി മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-വൈദ്യുതകാന്തിക പ്രേരണം / ELECTROMAGNETIC INDUCTION-AN EXPERIMENT WITH CLAMP AMMETER

SSLC-CHEMISTRY-CHAPTER-2-REVISION CLASS


SSLC  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്ക് കെമിസ്ട്രിയുടെ റിവിഷൻ
 ക്ലാസുകൾ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍,  സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Unit: 2 വാതക നിയമങ്ങളുo മോൾസങ്കൽപ്പനവും PART- 1


Tuesday, March 24, 2020

SSLC-CHEMISTRY-HOW TO MEMORISE REACTIVITY SERIES


പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന അധ്യായം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY-HOW TO MEMORISE REACTIVITY SERIES

Monday, March 23, 2020

SSLC-CHEMISTRY & PHYSICS-REVISION CLASS


കൊറോണ നിയന്ത്രണം മൂലം അദ്ധ്യാപകരുടെ സഹായം നേരിട്ട് ലഭിക്കാൻ ബുദ്ധിമുട്ടുള്ള നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്ന് റിവിഷൻ ക്ലാസുകൾ, എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍,  സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY & PHYSICS-VIDEO LESSON-PART-2
SSLC-CHEMISTRY & PHYSICS-VIDEO LESSON-PART-1

SSLC-MATHEMATICS-PHYSICS & CHEMISTRY-VIDEO LESSON


കൊറോണ നിയന്ത്രണം മൂലം അദ്ധ്യാപകരുടെ സഹായം നേരിട്ട് ലഭിക്കാൻ ബുദ്ധിമുട്ടുള്ള നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്ന് റിവിഷൻ ക്ലാസുകൾ,  വീഡിയോ പങ്കു വെച്ച ചക്കാലക്കൽ ഹൈസ്കൂൾ  അധ്യാപകനായ  നിതിൻ സർ...ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ നിതിൻ  സാറിനും ക്ലാസ്സ് അവതരിപ്പിച്ച എല്ലാവര്‍ക്കും നന്ദി..

SSLC-MATHEMATICS-VIDEO LESSON-1-തൊടുവരകൾ (Tangents)

SSLC-MATHEMATICS-VIDEO LESSON-2-ബഹുപദങ്ങൾ (Polynomials)
SSLC-MATHEMATICS-VIDEO LESSON-3-സമാന്തരസശ്രേണികൾ (Arithmetic Sequence)

SSLC-MATHEMATICS-VIDEO LESSON-4-ത്രികോണമിതി (Trigonometry)

SSLC-MATHEMATICS-VIDEO LESSON-5-ജ്യാമിതിയും ബീജഗണിതവും 
(Geometry and Algebra)

SSLC-MATHEMATICS-VIDEO LESSON-6-സ്ഥിതിവിവരക്കണക്കുകൾ (Statitics)

SSLC-PHYSICS-VIDEO LESSON-1

SSLC-PHYSICS-VIDEO LESSON-2

SSLC-CHEMISTRY-VIDEO LESSON-1

Sunday, March 22, 2020

SSLC-PHYSICS-EXPECTED QUESTION [EM]

2020 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  ഫിസിക്സ്‌ പരീക്ഷക്ക് വരാൻ സാധ്യതയുള്ള  ചോദ്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്   ബ്ലോഗിന്റെ റിസോഴ്‌സ് അദ്ധ്യാപകനായ ശിവശേഖര്‍ സാര്‍, സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-CHAPTER-1-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-2-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-3-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-4-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-5-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-6-EXPECTED QUESTIONS [EM]

SSLC-PHYSICS-CHAPTER-7-EXPECTED QUESTIONS [EM]


40 MARK MODEL QUESTIONS

SSLC-MATHEMATICS-SURE QUESTIONS


ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആശങ്കകളില്ലാതെ ഗണിത
പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ തയ്യാറാക്കിയ സ്പെഷ്യൽ പാക്കേജ്... മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ മുൻനിർത്തി കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ഗണിതാധ്യാപകൻ അദീബ് സർ ഈ വർഷം പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള 29 ചോദ്യ ഭാഗങ്ങൾ എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുന്നു.ഇത് തയ്യാറാക്കിയ ബീ ടിവി അക്കാദമി  യൂട്യൂബ്‌ ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


PART: 2. ചോദ്യം 2, 3 (2 മാർക്ക്)

PART: 3. ചോദ്യം 4  (2 മാർക്ക്)

PART: 4. ചോദ്യം: 5, 6 (3 മാർക്ക്)

PART: 5. ചോദ്യം: 7, 8 (3 മാർക്ക്)

PART: 6. ചോദ്യം: 9 (3 മാർക്ക്)

PART: 7. ചോദ്യം: 10 (3 മാർക്ക്)

PART: 8. ചോദ്യം :11 (3 മാർക്ക്)

PART: 9. ചോദ്യം : 12 (4 മാർക്ക്)

Part: 10. ചോദ്യം: 13 (4 മാർക്ക്)

PART: 11. ചോദ്യം: 14 (4 മാർക്ക്)

part:12. ചോദ്യം: 15 (4മാർക്ക്)

PART: 13. ചോദ്യം: 16 (4 മാർക്ക്)

PART: 14. ചോദ്യം: 17 (4 മാർക്ക്)

 Part: 15. ചോദ്യം: 18 (4 മാർക്ക്)

 Part: 16. ചോദ്യം: 19 (4 മാർക്ക്)

Part: 17. ചോദ്യം: 20 (4 മാർക്ക്)

Part: 18. ചോദ്യം: 21 (4 മാർക്ക്)

Part: 19. ചോദ്യം: 22 (5 മാർക്ക്)

Part: 20. ചോദ്യം: 23 (5 മാർക്ക്)

Part: 21. ചോദ്യം: 24 (5 മാർക്ക്)

Part: 22. ചോദ്യം: 25 (5 മാർക്ക്)

Part: 23. ചോദ്യം: 26 (5 മാർക്ക്)

Part: 24. ചോദ്യം: 27 (5 മാർക്ക്)

Part: 25. ചോദ്യം : 28 (5 മാർക്ക്)

Part: 26. ചോദ്യം : 29 (6 മാർക്ക്)