Monday, May 31, 2021

FIRST BELL 2.0....പഠിക്കാനൊരുങ്ങാം കാലത്തിനൊപ്പം

 

പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്, പുത്തനുടുപ്പും പുത്തന്‍ കുടയും ചെരിപ്പുമില്ലാത്ത , ഉടുപ്പുകള്‍ നനഞ്ഞൊലിക്കാത്ത, മഴയുടെ നനവു പടര്‍ന്ന സ്‌കൂള്‍ ബെഞ്ചില്‍ അല്ലാതെ ഒരു പുതിയ അദ്ധ്യയന വര്‍ഷം. ഇങ്ങനെയൊരു സ്‌കൂള്‍ വര്‍ഷ തുടക്കം ഒരു തലമുറയുടേയും ഓര്‍മയില്‍ ഇല്ല......വിദ്ധ്യാരംഭം വീട്ടില്‍ ... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...പുതിയ കൂട്ടുകാര്‍ക്കും എപ്ലസ് ബ്ലോഗിന്റെ ആശംസകള്‍...

USS-MALAYALAM BT-ONLINE MOCK TEST-210

                                                           

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 









Sunday, May 30, 2021

USS-BASIC SCIENCE-ONLINE MOCK TEST-209 [EM&MM]

                                                          

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 









Saturday, May 29, 2021

FIRST BELL 2.0-SUPPORTING MATERIALS

ഫസ്റ്റ് ബെൽ 2.0-പിന്തുണ പഠന വിഭവങ്ങൾ....
പഠന പ്രതിസന്ധിയുണ്ടാക്കിയ കോവിഡ് കാലത്തെ അധ്യയന രീതിയുമായി ബന്ധപ്പെട്ട്  കുറ്റമറ്റ പഠന വിഭവങ്ങളിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  താങ്ങായി നിൽക്കാൻ ഈ വർഷവും ഞങ്ങൾ ഒരുങ്ങുന്നു....

VIDEO TUTORIALS THAT SUPPORT ONLINE EDUCATION

 

ഓണ്‍ലൈന്‍ ടീച്ചിങ്ങിന് സഹായമാകാവുന്ന വീഡിയോ ടൂട്ടോറിയല്‍സ്‌
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക
 ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു















Friday, May 28, 2021

SSLC-MATHEMATICS-CHAPTER-1-ONLINE EXAMINATION [EM]

 

പത്താം ക്ലാസ് കുട്ടികള്‍ക്കായി മാത്തമറ്റിക്‌സ്‌,
 ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ വിശാഖ് മലമുകൾ (Faculty of Maths and Physics,  VIZ LABS വിശാഖ് സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

‌ 

SSLC-MATHEMATICS-CHAPTER-1-ONLINE EXAMINATION-[EM]



USS-MALAYALAM AT-ONLINE MOCK TEST-208

                                                         

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 









Thursday, May 27, 2021

SSLC-MATHEMATICS-CHAPTER-1-WORKSHEET-QUESTIONS & ANSWERS [EM &MM]

 

  പത്താം ക്ലാസ്സ്   ഗണിതത്തിലെ  ആദ്യ പാഠത്തെ പാഠത്തെ ആസ്പദമാക്കിയിട്ടുള്ള  വര്‍ക്ക് ഷീറ്റുകള്‍- ചോദ്യങ്ങളും ഉത്തരങ്ങളും മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ എ പ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  


SSLC-MATHEMATICS-CHAPTER-1-WORKSHEET-QUESTIONS & ANSWERS-EM

SSLC-MATHEMATICS-CHAPTER-1-WORKSHEET-QUESTIONS & ANSWERS-MM


Wednesday, May 26, 2021

USS-MATHEMATICS-ONLINE MOCK TEST-207 [EM&MM]

                                                        

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 








Tuesday, May 25, 2021

SSLC-SOCIAL SCIENCE-1-CHAPTER-1- REVOLUTIONS THAT INFLUENCED THE WORLD [EM]

 

  പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ REVOLUTIONS THAT INFLUENCED THE WORLD എന്ന  പാഠഭാഗത്തെ ആസ്പദമാക്കി  മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  ഇംഗ്ലീഷ് മീഡിയം നോട്ട്   ഇവിടെ പങ്കു വെക്കുകയാണ് മഞ്ചേരി സി കെ എം എച്ച് എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ
അധ്യാപകന്‍ ശ്രീമഹ്ബൂബ് സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ   സാറിന്‌ നന്ദി..




Monday, May 24, 2021

കോവിഡ് സന്ദേശ ചിത്രങ്ങൾ

 

നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ രാജ്യം കോവിഡ് മുക്തമാകുകയുള്ളൂ.  കരുതലും സുരക്ഷയും അനിവാര്യതയാണെന്നുള്ളത് ഒരോർമ്മിപ്പിക്കലായി നമുക്കു മുന്നിലുണ്ട്. മഹാമാരിയുമായി ബന്ധപ്പെട്ട ജാഗ്രതാ കുറിപ്പുകൾ
അക്ഷരമാലയിൽ കോർത്തിണക്കി  ലളിതമായ ചിത്രങ്ങളിലൂടെ സന്ദേശമായി അവതരിപ്പിക്കുകയാണ് കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ
 ശ്രീ. സുരേഷ് കാട്ടിലങ്ങാടി






SSLC-മലയാളം -കേരള പാഠാവലി-ലക്ഷ്മണ സാന്ത്വനം-പഠനക്കുറിപ്പുകള്‍

 

 പത്താം ക്ലാസ്സിലെ മലയാളം -കേരള പാഠാവലി-യിലെ
   ലക്ഷ്മണ സാന്ത്വനം എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍  എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-മലയാളം -കേരള പാഠാവലി-UNIT-1-കാലാതീതം  കാവ്യവിസ്മയം

USS-SOCIAL SCIENCE-ONLINE MOCK TEST-206 [EM&MM]

                                                       

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 








Sunday, May 23, 2021

SSLC-FIRST BELL-CHEMISTRY -CHAPTER-1-NOTES CLASS-1 TO 4 [EM&MM]

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL സംപ്രേക്ഷണം  ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ് ഡയറി തയാറാക്കി എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.







Saturday, May 22, 2021

USS-BASIC SCIENCE-ONLINE MOCK TEST-205 [EM&MM]

                                                      

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 






STD-8-MATHEMATICS-CHAPTER-1 TO 5-FIRST BELL WORKSHEETS [EM &MM]

 

 വിക്ടേഴ്സ്  ചാനലില്‍ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് ഗണിതം ഓൺലൈൻ ക്ലാസ്സുകളുടെ പ്രധാന ആശയങ്ങള്‍ , വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ്‌. ടി.ഡി എച്ച് എസ് മട്ടാഞ്ചേരിയിലെ ഗണിത അദ്ധ്യാപിക ശ്രീമതി ദേവപ്രിയ ടീച്ചര്‍ , ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STD-8-MATHEMATICS-CHAPTER-1 TO 5-FIRST BELL WORKSHEETS [EM]

STD-8-MATHEMATICS-CHAPTER-1 TO 5-FIRST BELL WORKSHEETS [MM]


SSLC-SOCIAL SCIENCE-1-CHAPTER-1-REVOLUTIONS THAT INFLUENCED THE WORLD-ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-ONLINE TEST [EM & MM]

 

  പത്താം ക്ലാസ്  ലെ കുട്ടികള്‍ക്കായ്‌  സോഷ്യല്‍ സയന്‍സ്‌ I ലെ WREVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌
 തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് തോമസ്  എം എഫ് സാര്‍ St Aloysius HSS Athirampuzha- Kottayam .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


Friday, May 21, 2021

USS-MALAYALAM BT-ONLINE MOCK TEST-204

                                                     

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 



USS-MALAYALAM AT-ONLINE MOCK TEST-203

                                                    

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 







CLASS- 1 T0 9-പ്രൊമോഷനുമായി ബന്ധപ്പെട്ട് വിവരശേഖരണ ഫോര്‍മാറ്റ്‌

 

9വരെ ക്ളാസ്സുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്  ക്ളാസ്സ് അധ്യാപകര്‍ തയ്യാറാക്കേണ്ട വിവരശേഖരണ ഫോര്‍മാറ്റ്‌


വ്യക്തിഗത വിവരശേഖരണ ഫോര്‍മാറ്റ്‌

ക്ലാസ്സ് കണ്‍സോളിഡേഷന്‍ വിവരശേഖരണ ഫോര്‍മാറ്റ്‌


Thursday, May 20, 2021

SSLC-SOCIAL SCIENCE-II-CHAPTER-1-SEASON AND TIME/ഋതുഭേതങ്ങളും സമയവും-NOTES

 

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ SEASON AND TIMEഎന്ന ഒന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ  കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ സര്‍ജാസ് കെ. ടി സാര്‍. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 





SSLC-SOCIAL SCIENECE-II-CHAPTER-1-ഋതുഭേതങ്ങളും സമയവും-ONLINE EXAMINATION [MM]

 

  പത്താം ക്ലാസ്  ലെ കുട്ടികള്‍ക്കായ്‌  സോഷ്യല്‍ സയന്‍സ്‌ II ലെ ഋതുഭേതങ്ങളും സമയവും എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌
 തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍പി. പി. എം വൈ എച്ച് എസ് എസ് എടപ്പലംസാറിന്‌ ഞങ്ങളുടെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു


USS-ENGLISH-ONLINE MOCK TEST-202

                                                   

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം