1. ഇന്ത്യയിൽ റേഡിയോ പ്രക്ഷേ പണം ആരംഭിച്ചിട്ട് നൂറു വർഷം തികഞ്ഞു. എവിടെനിന്നായിരുന്നു ആദ്യ പ്രക്ഷേപണം
2. 2025-ലെ കാലാവസ്ഥാ ഉച്ചകോടി ക്ക് വേദിയൊരുക്കുന്ന രാജ്യം?
3. 45-ാമത് യൂറോപ്യൻ എസ്സേ പുര സ്കാരം നേടിയ ഇന്ത്യൻ എഴുത്തു കാരി
4. - സെർബിയക്കാരനായ നൊവാക് ജോക്കോവിച് ഏതു കളിയിലൂടെയാണ് ലോകപ്രശസ്തനായത്?
5. ഡിജിറ്റൽ സൗകര്യങ്ങൾ വികസിപ്പി ക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ഏതു ചുരുക്കപ്പേരിൽ അറിയപ്പെടുന്നു?
6.എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ ലോഹം?
7. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷൻ?
8. കഴിഞ്ഞ കാലം' ആരുടെ ആത്മ കഥയാണ്?
9. ലോകപ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര ഏതു രാജ്യത്താണ് ജനിച്ചത്?
10. ഇംഗ്ലണ്ടിന്റെ ദേശീയ കായിക വിനോദം?
11. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര്?
12. കോപ്പർ സൾഫേറ്റ് (Copper sulfate മലയാളത്തിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്?
13. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സേന?
14. ജഴ്സി, ഇൻഡോ-സ്വിസ്, സുനന്ദി നി, വെച്ചൂർ. ഇവ ഏതു വളർത്തു മൃഗത്തിന്റെ ഇനങ്ങളാണ്
15. WWF. ഇത് ഏതു പരിസ്ഥിതി സംര ക്ഷണ സംഘടനയുടെ ചുരുക്കപ്പേ രാണ്?
16. 'അത്ഭുതവാനരന്മാർ' എന്ന ബാല സാഹിത്യകൃതി രചിച്ചതാര്?
17. മനുഷ്യനെ ബഹിരാകാശത്തെത്തി ക്കാനുള്ള ഐ.എസ്.ആർ.ഒയുടെ പദ്ധതിയുടെ പേര്?
18. കേരളം സമ്പൂർണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചതെന്ന്?
19. കാർഷിക വന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ പതിക്കുന്ന ചിമേത്?
20. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലവൻ ഏതു പേരിലറിയപ്പെടുന്നു
ഉത്തരങ്ങൾ
1. മുംബൈയിൽനിന്ന് 1923 ജൂൺ)
2. ബ്രസീൽ
3. അരുന്ധതി റോയി 97-ലെ ബുക്കർ പുരസ്കാരം നേടിയിരുന്നു)
4. ടെന്നിസിലൂടെ
5. കെ-ഫോൺ K-FON)
6. കാത്സ്യം 7. നീണ്ടകര
8. കെ.പി കേശവമേനോൻ
9. ചെക്കൊസ്ലൊവാക്യ 10. ക്രിക്കറ്റ്
11. ജവാഹർലാൽ നെഹ്റു 12. തുരിശ്
13. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)
14. പശു
15. World Wide Fund for Nature
16. കെ.വി രാമനാഥൻ
17. ഗഗൻയാൻ
18. 1991 ഏപ്രിൽ 18
19. അാർക്ക്
20. ഗവർണർ
LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-18
LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-17
No comments:
Post a Comment