Tuesday, July 30, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-17

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



1. വലിയ ലോഹഭാഗങ്ങൾക്കുള്ളിലെ പൊട്ട ലുകളും വിള്ളലുകളും കണ്ടെത്താനുപയോ ഗിക്കുന്ന തരംഗങ്ങളേവ?

  • അൾട്രാസോണിക് തരംഗങ്ങൾ

2.അൾട്രോസോണിക് തരംഗങ്ങൾ ഉപയോ ഗിച്ച് ഹൃദയത്തിന്റെ ചിത്രം എടുക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? 

  • എക്കോ കാർഡിയോഗ്രാഫി

3.വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറു കൾ കണ്ടെത്താനും ഉപയോഗിക്കുന്ന തരംഗങ്ങളേവ?

  • അൾട്രാസോണിക് തരംഗങ്ങൾ 
4.ശരീരകലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാ സോണിക് തരംഗങ്ങൾ ശരീരകലകളിലെ സാന്ദ്രതാവ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി അവയ വത്തിന്റെ ചിത്രം രൂപപ്പെടുത്തുന്ന സാങ്കേ തികവിദ്യയേത്? 

  • അൾട്രാസോണോഗ്രാഫി

5.വൃക്കയിലെ ചെറിയ കല്ലുകൾ പൊടി ച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗ ങ്ങളേവ?

  • അൾട്രാസോണിക് തരംഗങ്ങൾ

6.അൾട്രാസോണിക് തരംഗങ്ങളുപയോഗി ച്ച് ജലത്തിനടിയിലെ വസ്തുക്കളിലേക്കുള്ള അകലം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണമേത്? 

  • സോണാർ

7.സോണാർ എന്നതിന്റെ മുഴുവൻ രൂപമെന്ത്‌

  • സൗണ്ട് നാവിഗേഷൻ ആൻഡ് റേയ്ഞ്ചിങ് 
8.സോണാറിൽ അൾട്രാസോണിക് തരംഗ ങ്ങളെ ഉത്പാദിപ്പിച്ച് പ്രേഷണം ചെയ്യുന്ന ഭാഗമേത്?

  •  ട്രാൻസ്മിറ്റർ

9.കടലിന്റെ അടിത്തട്ടിലെ വസ്തുവിൽ തട്ടി പ്രതിപതിച്ച് വരുന്ന അൾട്രാ സോണിക് തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്ന സോണാറിലെ ഭാഗമേത്? 

  • ഡിറ്റക്ടർ
10.അൾട്രാസോണിക് ശബ്ദം പ്രയോജനപ്പെ ടുത്തി ഇരപിടിക്കുന്ന ജീവിയേത്? 
  • വവ്വാൽ

11.ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർ ണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലം ഏത് പേരിൽ അറിയപ്പെടുന്നു? 

  • പ്ലവക്ഷമബലം

12.വാതകങ്ങളെയും ദ്രാവകങ്ങളെയും ചേർത്ത് പൊതുവായി വിളിക്കുന്ന

പേരെന്ത്?

  • ദ്രവങ്ങൾ

13.ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്ന് പറക്കുന്നത് ഏത് ബലത്തിന് ഉദാഹരണമാണ്?

  • പ്ലവക്ഷമബലം

14.ഒരു വസ്തു ദ്രവത്തിലായിരിക്കുമ്പോൾ അനുഭവപ്പെടുന്ന ഭാരക്കുറവ് എന്തുമായി ബന്ധ പ്പെട്ടിരിക്കുന്നു?

  •  പ്ലവക്ഷമബലം

15.ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബ ലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തി ന്റെ ഭാരത്തിന് തുല്യമായിരിക്കും ഏത് തത്ത്വമാണിത്?

  • ആർക്കമെഡിസ് തത്ത്വം

16.രണ്ടാം പ്യൂണിക് യുദ്ധത്തിൽ കൊല്ലപ്പെട്ട ശാസ്ത്രജ്ഞനാര്? 

  • ആർക്കമെഡിസ്

17.ഒരു വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായി രിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? 

  • വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുന്നു

18.ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായി രിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? 

  • വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുന്നു 
19.മണ്ണെണ്ണ ജലത്തിനുമുകളിൽ പൊങ്ങിക്കി ടക്കാൻ കാരണമെന്ത്?

  • ജലത്തെക്കാൾ സാന്ദ്രത കുറവായതിനാൽ
20. ജലത്തിന്റെ സാന്ദ്രത എത്രയാണ്?

  •  1000 kg/m3

1. Which waves are used to detect cracks and fissures in large metal parts?

  • Ultrasonic Waves

2. The imaging of the heart using ultrasonic waves is known as? 

  • Echocardiography

3. Which waves are used to take pictures of internal organs like kidney, liver, gall bladder, uterus and find their defects?

  • Ultrasonic waves 

4.Ultra sonic waves traveling through the body tissues hit the areas of density variation in the body tissues and reflect back. What is the technology that converts these waves into electrical signals to form an image of the organ? 

  • Ultrasonography

5. What waves are used to break up small kidney stones?

  • Ultrasonic waves

6. Which device is used to find the distance, direction and speed of underwater objects using ultrasonic waves? 

  • Sonar

7. What is the full form of Sonar?

  • Sound Navigation and Ranging 

8. Which part of sonar produces and transmits ultrasonic waves?

  •  transmitter

9.Which part of sonar converts ultrasonic waves that bounce off objects on the sea floor into electrical signals? 

  • detector

10. Which animal uses ultrasonic sound to hunt? 

  • Bat

11. When an object is partially or completely immersed in a liquid, the upward force exerted by the liquid on the object is known by what name? 

  • buoyancy force

12.Gases and liquids are collectively called as? 

  • fluids

13. A balloon filled with hydrogen rising in the air is an example of which force?

  • buoyancy force

14.What is the weightlessness of an object when it is in a liquid associated with?

  •  buoyancy force

15.Which principle is the buoyant force experienced by an object when it is partially or completely immersed in a liquid equal to the weight of the liquid displaced by the object?

  • Archimedes principle

16. Which scientist was killed in the Second Punic War? 

  • Archamedes

17. What happens when the weight of an object is equal to the weight of the fluid that the object occupies? 

  • The object floats in the liquid

18. What happens when the volume of fluid displaced by an object is equal to the volume of the object? 

  • The object is immersed in liquid 

19. What causes kerosene to float on water?

  • Because it is less dense than water

20. What is the density of water?

  •  1000 kg/m3


No comments:

Post a Comment