Wednesday, July 31, 2024

SCIENCE QUIZ-QUESTIONS AND ANSWERS-SET-16

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

1.ഹീലിയം വാതകത്തിലൂടെയുള്ള ശബ്ദത്തി ന്റെ വേഗമെത്ര?
  • 965 m/s.
2.മാധ്യമത്തിന്റെ താപനില വർധിക്കുമ്പോൾ അതിലൂടെയുള്ള ശബ്ദവേഗത്തിന് എന്ത് സംഭവിക്കുന്നു?
  • വർധിക്കുന്നു
3.ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ച യായി പ്രതിപതിക്കുന്നത് എങ്ങനെ അറി യപ്പെടുന്നു?
  • ആവർത്തനപ്രതിപതനം (മൾട്ടിപ്പിൾ റി
4.ആവർത്തനപ്രതിപതനം ഉപയോഗപ്പെടു ത്തുന്ന സംഗീതോപകരണങ്ങൾക്ക് ഉദാ ഹരണങ്ങളേവ?
  • ട്രംബറ്റ്സ്, നാദസ്വരം, ഗിറ്റാർ, വയലിൻ 
5.മെഗാഫോൺ, ഹോണുകൾ എന്നിവ ശബ്ദ ത്തിന്റെ ഏത് സവിശേഷതയെയാണ് പ്ര യോജനപ്പെടുത്തുന്നത്? 
  • ആവർത്തനപ്രതിപതനം
6.ശബ്ദത്തിന്റെ ആവർത്തനപ്രതിപതനം ഉപയുക്തമാക്കുന്ന വൈദ്യശാസ്ത്ര ഉപകരണമേത്?
  • സ്‌തെതസ്‌കോപ്പ്
7.ഹാളുകളുടെ സീലിങ്ങുകൾ വളച്ചുനിർമി ച്ചിരിക്കുന്നത് ശബ്ദത്തിന്റെ ഏത് ഗുണം ഉപയുക്തമാക്കാനാണ്? 
  • ആവർത്തനപ്രതിപതനം
8.സ്റ്റേജുകൾക്ക് പിന്നിൽ സ്ഥാപിച്ചിട്ടുള്ള വളഞ്ഞ സൗണ്ട് ബോർഡുകൾ ശബ്ദ ത്തെ ഹാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഏത് പ്രതിഭാസത്തിലൂടെയാണ്?
  • ആവർത്തനപ്രതിപതനം
9.ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായുണ്ടാകുന്ന മുഴക്കമേത്? 
  • അനുരണനം (റിവെർബെറേഷൻ)
10.ഒരു ശബ്ദം ചെവിയിലുണ്ടാക്കുന്ന ശ്രവണാ നുഭവം പത്തിലൊന്ന് സെക്കൻഡ് സമയ ത്തേക്ക് (0.1 സെക്കൻഡ്) ചെവിയിൽ  തങ്ങിനിൽക്കുന്ന ചെവിയുടെ പ്രത്യേകത ഏത് പേരിൽ അറിയപ്പെടുന്നു? 
  • ശ്രവണസ്ഥിരത (പെർസിസ്റ്റൻസ് ഓഫ് ഓഡിബിലിറ്റി)
11.ആദ്യശബ്ദം  ശ്രവിച്ചതിനുശേഷം അതേ
  • ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു? പ്രതിധ്വനി (എക്കോ)
12.പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപത നതലം ചുരുങ്ങിയത് എത്ര അകലത്തിലാ യിരിക്കണം?
  • 17 മീറ്ററിൽ കൂടുതൽ
13.ഒരു കതിനവെടി പൊട്ടുന്നതിന്റെ പ്രതിധ്വ നി 1 സെക്കൻഡിനുശേഷം അത് പൊട്ടി ച്ചയാൾ കേൾക്കുന്നുവെങ്കിൽ പ്രതിധ്വനി കേൾക്കുന്ന ആളിൽനിന്ന് പ്രതിപതനതലം എത്ര അകലെയായിരിക്കും?
  • 170 m
14.ജലത്തിനുള്ളിൽ വെച്ച് പ്രതിധ്വനി കേൾ ക്കണമെങ്കിൽ സ്രോതസ്സും പ്രതിപതനത ലവും തമ്മിൽ ചുരുങ്ങിയത് എത്ര അകലം ഉണ്ടായിരിക്കണം?
  • 741 മീറ്റർ
15.കെട്ടിടങ്ങൾക്കുള്ളിൽ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തിൽ അതിനെ രൂപ പ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയേത്? 
  • കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം (അക്കുസ്റ്റിക്സ് ഓഫ് ബിൽഡിങ്സ്)
16.സിനിമാതിയേറ്ററുകൾ പോലുള്ള വലിയ ഹാളുകളുടെ ചുമരുകൾ പരുക്കനാക്കിയി രിക്കുന്നത് എന്തിനാണ്?
  • ശബ്ദം വ്യക്തമായി ശ്രവിക്കാൻ
17.ശബ്ദപ്രതിപതനത്തിന്റെ മകുടോദാഹര ണമായ മർമരഗോപുരമുള്ള ലണ്ടനിലെ ആരാധനാലയമേത്?
  • സെന്റ് പോൾസ് കത്തീഡ്രൽ
18.മർമരഗോപുരത്തിന് ഉദാഹരണമായ കർണാടകയിലെ ബീജാപ്പൂരിലുള്ള സ്മാ രകമേത്?
  • ഗോൾ ഗുംബസ്
19.നമുക്ക് കേൾക്കാൻ കഴിയുന്ന തരംഗപരി ധിക്ക് പുറത്തുള്ളതും 20,000 ഹെർട്സിന് മുകളിൽ ആവൃത്തിയുള്ളതുമായ ശബ്ദം എങ്ങനെ അറിയപ്പെടുന്നു? 
  • അൾട്രാസോണിക് ശബ്ദം
20.സർപ്പിളാകൃതിയുള്ള  കുഴലുകളായ സ്പൈറൽ ട്യൂബുകൾ, നിയതമായ ആകൃ തിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോണി ക് ഘടകങ്ങൾ തുടങ്ങിയവ വൃത്തിയാക്കാ നുപയോഗിക്കുന്ന തരംഗങ്ങളേവ? 
  • അൾട്രാസോണിക് തരംഗങ്ങൾ

1. What is the speed of sound through helium gas?
965 m/s.

2. What happens to the speed of sound through a medium when its temperature increases?
It increases.

3. How is the phenomenon of sound continuously reflecting off different objects explained?
By reverberation (multiple reflections).

4. Examples of musical instruments that utilize reverberation are?
Trumpets, Nadhaswaram, Guitar, Violin.

5. What characteristic of sound do megaphones and horns utilize?
Reverberation.

6. Which medical instrument uses reverberation?
Stethoscope.

7. Why are ceilings of halls often designed in a certain way?
To utilize the property of reverberation.

8. How do curved soundboards installed behind stages distribute sound throughout all parts of a hall?
By utilizing reverberation.

9. What is the continuous noise resulting from reverberation called?
Echo (reverberation).

10. What is the term for the ability of the ear to retain sound for up to one-tenth of a second (0.1 seconds)?
Persistence of hearing (persistence of audibility).

11. What is it called when the same sound is heard again after the initial sound has been heard?
Echo.

12. To hear an echo, what must be the minimum distance between the sound source and the reflecting surface?
More than 17 meters.

13. If the echo of an explosion is heard 1 second after the explosion, how far is the reflecting surface from the listener?
170 meters.

14. How far apart must the source and reflecting surface be to hear an echo underwater?
741 meters.

15. What branch of science deals with designing buildings to ensure sound is heard clearly inside them?
Building acoustics.

16. Why are walls in large halls like cinemas often roughened?
To ensure clear hearing of sound.

17. What is an example of a building with a reverberating dome in London?
St. Paul's Cathedral.

18. What is an example of a building with a reverberating dome in Bijapur, Karnataka?
Gol Gumbaz.

19. What is sound with a frequency above 20,000 Hertz called?
Ultrasonic sound.

20. What type of waves are used to clean spiral-shaped tubes, irregularly shaped mechanical parts, and electronic components?
Ultrasonic waves.


No comments:

Post a Comment