ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1. വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്ര തിബിംബത്തിന്റെ ഉയരം എത്രമടങ്ങാണ് എന്ന് സൂചിപ്പിക്കുന്നതെന്ത്?
- ആവർധനം
2.ഒരു കോൺവെക്സ് ലെൻസിനുമുന്നിൽ 15 സെ. മീ. അകലെ വസ്തുവെച്ചപ്പോൾ ലെൻസിൽനിന്ന് 30 സെ.മീ. അകലെയായി യഥാർഥ പ്രതിബിംബം ലഭിച്ചു. ലെൻസിന്റെ ഫോക്കസ് ദൂരമെത്ര?
- 10 c m..
3.ഒരു ലെൻസിന്റെ മീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെ
രത്തിന്റെ വ്യുൽക്രമത്തെ എങ്ങനെ വിളിക്കുന്നു?
- ലെൻസിന്റെ പവർ
4.ലെൻസിന്റെ പവർ രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത്?
- ഡയോപ്റ്റർ
5.25 സെ.മീ, ഫോക്കസ് ദൂരമുള്ള ലെൻസി ന്റെ പവറെന്ത്?
- ഡയോപ്റ്റർ
6.ഒരു വസ്തുവിനെ വ്യക്തമായിക്കാണാൻ കഴി യുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവേത്?
- നിയർ പോയിന്റ്
7.ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമെത്ര?
- 25c.m
8.ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴി യുന്ന ഏറ്റവും അകലെയുള്ള ബിന്ദുവേത്?
- ഫാർ പോയിന്റ്
9.ഫാർ പോയിന്റിനെ എത്ര ദൂരമായി കണക്കാക്കപ്പെട്ടിരിക്കുന്നു?
- അനന്തമായി
10. വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്ത ക്കവിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവേത്?
- കണ്ണിന്റെ സമഞ്ജനക്ഷമത
11.ഒന്നിൽക്കൂടുതൽ വർണങ്ങൾ സംയോജി ച്ചുണ്ടാകുന്ന പ്രകാശമേത്?
- സമന്വിത പ്രകാശം
12.സമന്വിതപ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്?
- പ്രകീർണനം
13.പ്രകീർണനഫലമായുണ്ടാകുന്ന വർണങ്ങ ളുടെ ക്രമമായ വിതരണത്തെ എങ്ങനെ വിളിക്കുന്നു?
- വർണരാജി (വിസിബിൾ സ്പെക്ട്രം)
14.സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലെ ജലകണികകളിൽ സംഭവിക്കുന്ന പ്രകീർ ണനം എന്തിനുകാരണമാകുന്നു?
- മഴവില്ല്
15.മഴവില്ലിന്റെ കേന്ദ്രത്തെയും നിരീക്ഷകനെ യും തമ്മിൽ യോജിപ്പിക്കുന്ന രേഖയേത്?
- ദൃഷ്ടി രേഖ
16.ജലകണികകളിൽനിന്ന് പുറത്തുവരുന്ന ഓരോ വർണരശ്മിയും ദൃഷ്ടി രേഖയുമായി എത്ര അളവിൽ നിശ്ചിത കോൺ ഉണ്ടാക്കുന്നു?
- 40.8 ഡിഗ്രി മുതൽ 42.7 ഡിഗ്രിവരെ
- 42.7 ഡിഗ്രി
- 40.8 ഡിഗ്രി
19.പ്രകാശത്തിന്റെ പ്രാഥമിക വർണങ്ങൾ ഏതെല്ലാം?
- പച്ച, നീല, ചുവപ്പ്
20.മൂന്ന് പ്രാഥമിക വർണങ്ങളും സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന വർണമേത്?
- ധവളപ്രകാശം
1. What does the ratio of the height of the object to the height of the image indicate? - Magnification
2. A convex lens forms a real image 30 cm away from the lens when an object is placed 15 cm away. What is the focal length of the lens? - 10 cm
3. What is the reciprocal of the focal length of a lens in meters called? - Power of the lens
4. What is the unit of power of a lens? - Diopter
5. What is the power of a( convex )lens with a focal length of 25 cm? +4 diopters
6. What is the nearest point at which an object can be seen clearly? - Near point
7. What is the minimum distance at which healthy eyes can see clearly? - 25 cm
8. What is the farthest point at which an object can be seen clearly? - Far point
9. How far is the far point measured? - Infinity
10. What is the ability of the eye to change the curvature of the lens to focus on objects at different distances called? - Accommodation of the eye
11. What is the light composed of multiple colors called? - Composite light
12. What is the phenomenon of composite light splitting into its component colors called? - Dispersion
13. What is the orderly distribution of colors produced by dispersion called? - Color spectrum (visible spectrum)
14. What is the dispersion of sunlight in water droplets in the atmosphere responsible for? - Rainbow
15. What is the line connecting the center of the rainbow and the observer called? - Line of sight
16. What angle do the rays of each color make with the line of sight as they exit the water droplets? - Between 40.8 and 42.7 degrees
17. What is the angle of the red color on the outer side of the rainbow? - 42.7 degrees
18. What is the angle of the violet color on the inner side of the rainbow? - 40.8 degree
19. What are the primary colors of light? - Green, blue, red
20. What color is formed when the three primary colors are combined? - White light
No comments:
Post a Comment