Wednesday, July 30, 2025

ഇന്ത്യൻ സ്വാതന്ത്ര്യം (INDIAN INDEPENDENCE)-QUIZ-8

 


1. ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

2.  ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന ആദ്യ ആസൂത്രിത കലാപം ഏതാണ്?

3. “നിങ്ങളെനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാത്രന്ത്യം തരാം.” ആരു ടേതാണ് ഈ വാക്കുകൾ?

4."ഇന്ത്യൻ വിപ്ലവ പ്രസ്ഥാ നങ്ങളുടെ മാതാവ്' എ ന്നു വിശേഷിപ്പിക്കു ന്നതാരെയാണ്?

5. മഹാത്മാഗാന്ധിയെ ആദ്യ മായി "നമ്മുടെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിച്ചതാരാണ്?

6. "ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യ മായി മുഴക്കിയതാര്?

7. ജാലിയൻ വാലാ ബാഗ്  കൂട്ടക്കൊല നടന്ന വർഷം?

8 ജാലിയൻ വാലാ ബാഗ്  ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്?

9. കേരളത്തിൽ ഉപ്പു സത്യഗ്രഹ ത്തിന് നേതൃത്വം കൊടുത്തത് ആരാണ്?

10 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ്?

11. പഞ്ചാബിലുടെ കടന്നുപോകുന്ന, ഇന്ത്യയും പാക്കിസ്ഥാനും ത

മ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയുടെ പേര് എന്താണ്?

12."ഇന്ത്യയെ കണ്ടെത്തൽ' (The discovery of India) എന്ന പ്രശസ്ത കൃതി എഴുതിയ

താര്?

13 ഇന്ത്യൻ നാഷണൽ കോ ൺഗ്രസ് സ്ഥാപിക്കപ്പെട്ട വർഷം?

14.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ്?

15 ഇന്ത്യൻ നാഷണൽ കോൺഗ സിന്റെ ആദ്യ പ്രസിഡന്റ്?

16 ഇന്ത്യൻ നാഷണൽ കോൺഗ്ര സിന്റെ ആദ്യ വനിത പ്രസിഡന്റ്? 

17. ഇന്ത്യൻ ദേശീയ പതാക രൂപക ല്പന ചെയ്തതാര്?

18 ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

19. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നു വിശേഷിപ്പിക്കുന്നത് ആരെ യാണ്?

20.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?

21. ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ വൈ വൈസ്രോയി?

22. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയ ർത്തുന്നത് എവിടെയാണ്?

231947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തി ന് ദേശീയ പതാക ഉയർത്തിയത് ആരാണ്?

24.ന്യൂ ഡൽഹി രാജ്യത്തിന്റെ തല സ്ഥാനമായത് എന്നാണ്?

25 ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?

26 ഇന്ത്യൻ ഭരണഘടന യുടെ ശില്പി?

27.. ഇന്ത്യയ്ക്ക് സ്വാത ന്ത്ര്യം കിട്ടുമ്പോൾ ആരാ യിരുന്നു ബ്രിട്ടിഷ് പ്രധാ നമന്ത്രി? 

28. 'യങ് ഇന്ത്യ ആര് പ്രസിദ്ധീകരിച്ച മാസികയാണ്?

29 "ജയ്ഹിന്ദ്', 'ദി ല്ലിചലോ' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതാര്?

30 ഇന്ത്യ സ്വതന്ത്രമായപ്പോൾ ബ്രിട്ടൻ ഭരിച്ചിരുന്ന പാർട്ടി? 

31. "ബ്ലാക്ക് ബിൽ' എന്നറിയ പ്പെടുന്ന നിയമം?

32"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്നത് ഏതു പ്രസ്ഥാനത്തിന്റെ മുദ്രാ വാക്യമാണ്?

33."ഇന്ത്യ വിൻസ് ഫ്രീഡം' എഴുതിയ ത് ആരാണ്?

34.“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്.അത് ഞാൻ നേടുക തന്നെ ചെയ്യും!” ആരുടേതാണ് ഈ വാക്കുകൾ? 

35 "ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനം ആരംഭിച്ച വർഷം?

36"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്? 

37 ഗാന്ധിജിയെ “മഹാത്മാ' എന്ന് ആദ്യമായി വിളിച്ചത് ആരാണ്?

38 ഇന്ത്യയിൽ ഗവർണർ ജനറലിന്റെ ഭരണം അവസാനിച്ചത് എപ്പോൾ?

39 ദണ്ഡിയാത്ര നടന്നത് എന്നാണ്?


ANSWERS

1. പ്ലാസി യുദ്ധം (1757)

5 2. ആറ്റിങ്ങൽ (1721) 7 

3. സുഭാഷ് ചന്ദ്ര ബോസ്

4. മാഡം ഭിക്കാജി കാമ

5. സുഭാഷ് ചന്ദ്ര ബോസ്

6. സ്വാമി ദയാനന്ദ സരസ്വതി

7. 1919

8. അമൃത്സർ (പഞ്ചാബ്) 

9. കെ. കേളപ്പൻ

10. ഡോ. രാജേന്ദ്ര പ്രസാദ്

11. റാഡ്ക്ലിഫ് ലൈൻ

12. ജവാഹർ ലാൽ നെഹ്റു

13. 1885

14. അലൻ ഒക്ടേവിയൻ ഹ്യൂം

15. ഡബ്ല്യു. സി. ബാനർജി

16. സരോജിനി നായിഡു

17. പിംഗലി വെങ്കയ്യ

18. സെന്റ് ജോർജ് കോട്ട,ചെന്നൈ

19. സർദാർ വല്ലഭ്ഭായ് പട്ടേൽ 

20. ലോർഡ് മൗണ്ട് ബാറ്റൺ

21. ലോർഡ് കാനിങ്

22. ചെങ്കോട്ട (Red fort- Delhi) 23. ജവാഹർ ലാൽ നെഹ്റു

24. 1931 ഫെബ്രുവരി 13 25. 1950 ജനുവരി 26

26. ഡോ. ബി. ആർ. അംബേ ദ്കർ

27. ക്ലെമന്റ് ആറ്റ്ലി

28. മഹാത്മാ ഗാന്ധി

29. സുഭാഷ് ചന്ദ്ര ബോസ് 

30. ലേബർ പാർട്ടി

31. റൗലറ്റ് ആക്ട് (1919)

32. ക്വിറ്റ് ഇന്ത്യ

33. മൗലാന അബുൾ കലാം ആസാദ്

34. ബാൽ ഗംഗാധർ തിലക്

35. 1942

36. മഹാത്മാ ഗാന്ധി

37. രബീന്ദ്രനാഥ ടഗോർ

38. 1950 ജനുവരി 26 

39. 1930 ഏപ്രിൽ 6

IT UPDATE-വിഷ്വൽ മൈൻഡ് -VISUAL MIND-AI TOOL


വിഷ്വൽ മൈൻഡ് -VISUAL MIND-AI TOOL-LINK

ആയിരം വാക്കുകളേക്കാൾ ഫല പ്രദമാണ് ഒരു ചിത്രം എന്നു കേട്ടി ട്ടില്ലേ? പഠിക്കാനുള്ള കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ ചിത്ര ങ്ങൾ സഹായിക്കും. അതുകൊ ണ്ടാണല്ലോ ടീച്ചർ ബോർഡിൽ ഡയഗ്രം വരച്ചുകാണിക്കുന്നത്.


പഠനം എളുപ്പമാക്കാൻ കൂട്ടു കാരെ സഹായിക്കുന്ന ഒരു AI ടൂളാണ് വിഷ്വൽ മൈൻഡ് (Visual Mind). 

കടുപ്പം കൂടിയ വിഷയങ്ങളെ ലളിതമായ ചിത്രീകരണമാക്കി

ഇത് നമുക്കു മനസ്സിലാക്കിത്തരും. പഠിക്കാനും ഓർമ്മിക്കാനും ഇതു സഹായിക്കും.

വാക്കുകളിലൂടെ വിവരിക്കുന്ന കാര്യങ്ങൾ വിഷ്വൽ മൈൻഡ് ചിത്രങ്ങളായും ഡയഗ്രങ്ങളായും മാറ്റും. ഓരോ വിഷയത്തിലെയും പ്രധാന ആശയങ്ങളെ മൈൻഡ് മാപ്പുകൾ (Mind Maps), ഫ്ലോചാർട്ടുകൾ, ഗ്രാഫുകൾ എന്നിവയായി മാറ്റിയെടുക്കാൻ വിഷ്വൽ മൈൻഡ് സഹായിക്കും.

ഉദാഹരണത്തിന് പത്താം ക്ലാസി ലെ കൂട്ടുകാർക്ക് പ്രകാശസംശ്ലേഷണം (Photosynthesis) എന്ന പാഠ ഭാഗം പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുക. വിഷ്വൽ മൈൻഡിൽ ഈ വിഷയം നൽകിയാൽ, അത് പ്രകാശസംശ്ലേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ, അതിൽ

ഉൾപ്പെടുന്ന രാസ വസ്തുക്കൾ എന്നിവ യെല്ലാം വ്യക്തമാക്കുന്ന ഒരു ഫ്ലോചാർട്ട് വരച്ചു തരും. ഇത് വിഷ യം വേഗത്തിൽ മനസ്സിലാക്കാനും ഓർമ്മിക്കാനും കൂട്ടുകാരെ സഹാ യിക്കും.

അതുപോലെ ഹിസ്റ്ററിയിലെ പ്രധാനപ്പെട്ട തീയതികളും സംഭവ ങ്ങളും ഉൾപ്പെട്ട ഒരു ടൈംലൈൻ (Timeline) ഉണ്ടാക്കാനും ഓരോ സംഭവത്തെക്കുറിച്ചും ചെറിയ കുറിപ്പുകളും ചിത്രങ്ങളും ഉൾ പ്പെടുത്താനുമൊക്കെ വിഷ്വ എ ൽ മൈൻഡ് സഹായിക്കും. പ്രോജക്റ്റുകൾ ചെയ്യാനും പ്രസന്റേഷനുകൾ തയ്യാറാക്കാ നും വിഷ്വൽ മൈൻഡ് ഉപകരിക്കും. വിവരങ്ങൾ ആകർഷകമായ രീതി യിൽ അവതരിപ്പിക്കാൻ ഇത് സഹാ യിക്കും

ഉദാഹരണതിന് "ജല മലിനീ കരണം' എന്ന വിഷയത്തിൽ ഒരു പ്രോജക്റ്റ് ചെയ്യണമെന്നു കരുതുക. വിഷ്വൽ മൈ ൻഡ് അതിന്റെ കാര ണങ്ങൾ, ഫലങ്ങൾ, പരിഹാരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉണ്ടാക്കി ഗ്രാഫിക്സ് 

ആരും കണക്കിലെ ഒരു പ്രത്യേക സ്റ്റെപ്പ് എങ്ങനെയാണ് വന്നതെന്ന് മനസ്സിലാ വുന്നില്ലെങ്കിൽ വിഷ്വൽ മൈൻഡിൽ ആ സ്റ്റെപ്പ് നൽകിയാൽ

അത് ഫ്ലോചാർട്ടായി കാണിച്ചു തരും വിഷ്വൽ മൈൻഡ് പഠനത്തിന്

ഒരു പകരക്കാരനല്ല. പഠനം കൂടു തൽ എളുപ്പവും രസകരവുമാക്കാ നുള്ള ഒരു ടൂളാണ്.

CLASS-8-SOCIAL SCIENCE-CHAPTER-3-BASIC ECONOMIC PROBLEMS AND THE ECONOMY-PPT[EM]

 


എട്ടാം  ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ്ൽ നിന്നുള്ള "BASIC ECONOMIC PROBLEMS AND THE ECONOMY" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ PPT എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം എടരിക്കോട്  പി കെ എം എം എച്ച് എസ്    സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ  മുഹമ്മദ് അന്‍വര്‍ ഹിലാല്‍ സാര്‍  .സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC-SOCIAL SCIENCE I-CHAPTER-3-സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ-QUESTIONS AND ANSWERS [MM]

 

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് 



 SSLC-SOCIAL SCIENCE II-CHAPTER-4-ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും-PDF NOTE [MM]


SSLC-SOCIAL SCIENCE II-CHAPTER-2-കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും-PDF NOTE [MM]


SSLC-SOCIAL SCIENCE II-CHAPTER-1-ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-PDF NOTE [MM]

CLASS-8-PHYSICS-CHAPTER-2-MOTION AND FORCE/ചലനവും ബലവും-PDF NOTE[EM&MM]

   

എട്ടാം
 ക്ലാസ് ഫിസികിസ് ലെ
 "SMOTION AND FORCE/ചലനവും ബലവും" എന്ന ഫിസികി്‌സിലെ പാഠത്തിലെ  നോട്‌സ്
എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ് 
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-8-PHYSICS-CHAPTER-2-MOTION AND FORCE-PDF NOTE[EM]

CLASS-8-PHYSICS-CHAPTER-2-ചലനവും ബലവും-PDF NOTE[MM]


CLASS-8-PHYSICS-CHAPTER-1-MEASUREMENT AND UNITS-അളവുകളും യൂണിറ്റുകളും-PDF NOTE[EM&MM]



SSLC-SOCIAL SCIENCE I-CHAPTER-3-സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ-QUESTIONS AND ANSWERS [MM]

   


പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ  വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീപ്രമോദ്‌  കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SS I

SSLC-SOCIAL SCIENCE I-CHAPTER-2-സ്വാതന്ത്ര്യം സമത്വം സാഹോദര്യം -QUESTIONS AND ANSWERS [MM]


SSLC-SOCIAL SCIENCE I-CHAPTER-1-മാനവികത.-PQUESTIONS AND ANSWERS[MM]


SS II

SSLC-SOCIAL SCIENCE II-CHAPTER-1-ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-QUESTIONS AND ANSWERS[MM]


SSLC-SOCIAL SCIENCE II-CHAPTER-2-കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും-QUESTIONS AND ANSWERS [MM]







Tuesday, July 29, 2025

NMMS EXAM-PRACTICE QUESTIONS AND ANSWERS-SOCIAL SCIENCE-SET-2

  


2025-26 അധ്യയനവർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എഴുതാവുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ( NMMS) പരീക്ഷയുടെ പരിശീലനം. ഭാഗം- 1 വിഷയം:- സാമൂഹ്യശാസ്ത്രം തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്ലബിക്കന്‍ വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ പ്രമേദ് കുമാര്‍ സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


NMMS EXAM-PRACTICE QUESTIONS AND ANSWERS-SOCIAL SCIENCE-SET-2


NMMS EXAM-PRACTICE QUESTIONS AND ANSWERS-SOCIAL SCIENCE-SET-1


SSLC-കേരള പാഠാവലി-UNIT-2-CHAPTER-3-തേന്‍-പഠന പ്രവര്‍ത്തനങ്ങള്‍

 

പത്താം ക്ലാസ് കേരളപാഠാവലിയിലെ ഉള്ളിലാണെപ്പോഴും ഉണ്മതാനെന്ന പോൽ എന്ന രണ്ടാം യൂണിറ്റിലെ തേന്‍ എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി  ഷെയര്‍ ചെയ്യുകയാണ് സുമേഷ്.കെ ; എം.രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. മൊകേരി , കണ്ണൂര്‍. സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



SSLC-കേരള പാഠാവലി-UNIT-2-CHAPTER-1-റസിഡന്റ് എഡിറ്റര്‍-പഠന പ്രവര്‍ത്തനങ്ങള്‍

 



പത്താം ക്ലാസ് കേരളപാഠാവലിയിലെ ഉള്ളിലാണെപ്പോഴും ഉണ്മതാനെന്ന പോൽ എന്ന രണ്ടാം യൂണിറ്റിലെ റസിഡന്റ് എഡിറ്റര്‍ എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി  ഷെയര്‍ ചെയ്യുകയാണ് സുമേഷ്.കെ ; എം.രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. മൊകേരി , കണ്ണൂര്‍. സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





CLASS-8-SOCIAL SCIENCE-CHAPTER-2-TOWARDS THE EMERGEGENCE OF THE NATIONAL MOVEMENT-PPT[EM]

 

എട്ടാം  ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ്ൽ നിന്നുള്ള "TOWARDS THE EMERGENCE OF THE NATIONAL MOVEMENT/ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക്" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ PPT എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം എടവണ്ണ  ഐ ഒ എച്ച് എ സ്  സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ മുനീര്‍ കെ ടി .സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


PLUS ONE AND PLUS TWO BIOLOGY TEXTBOOK-[MM]

 


പ്ലസ് വണ്‍ പ്ലസ് ടു മലയാളം മീഡിയം ബയോളജി ടെക്‌സ്റ്റ്  ബുക്ക്‌


PLUS ONE BIOLOGY TEXTBOOK-[MM]

PLUS OTWO BIOLOGY TEXTBOOK-[MM]

CLASS-9-URDU-UNIT-1-CHAPTER WISE NOTES

   



ഒബതാം   ക്ലാസിലെ  ഉറുദു  ഒന്നാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

UNIT-1

CLASS-8-URDU-UNIT-1-CHAPTER WISE NOTES

  


എട്ടാം
 ക്ലാസിലെ  ഉറുദു  ഒന്നാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 
സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു






CLASS-8-CHEMISTRY-CHAPTER-5-ELEMENTS AND COMPOUNDS/മൂലകങ്ങളും സംയുക്തങ്ങളും-PDF NOTE[EM&MM]

    



എട്ടാം
 ക്ലാസ് കെമിസ്ട്രി‌ 
 "ELEMENTS AND COMPOUNDS/മൂലകങ്ങളും സംയുക്തങ്ങളും" എന്ന  പാഠത്തിലെ  നോട്‌സ്
എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ് 
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








GK TODAY-QUIZ-1

 


      മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം

📗1
📗 സംസ്ഥാനത്തെ ആദ്യ എ.ഐ റോബോട്ടിക് ഗവേഷണ കേന്ദ്രം ?
✒️ സോഹോ റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെൻ്റർ (കൊട്ടാരക്കര) 

📗 അടുത്തിടെ കേരള ടൂറിസത്തിൻ്റെ പരസ്യത്തിൽ ഉൾപ്പെട്ട ബ്രിട്ടീഷ് യുദ്ധ വിമാനം?
✒️ F-35 B 

📗2025 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഘാനയുടെ പരമോന്നത ബഹുമതി ?
✒️ The officer of the order of the star of Khana 

📗 നഗരപ്രദേശങ്ങളിലെ ദരിദ്ര സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഡിജി ലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒️ ആന്ധ്രപ്രദേശ് 

📗 24th ഇൻ്റർനാഷണൽ മെൻ്റൽ ഹെൽത്ത് കോൺഫറൻസ് വേദി?
✒️ തായ്ലൻ്റ് 

📗 കരളിലെ ക്യാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെൻസർ സംവിധാനം വികസിപ്പിച്ചത്?
✒️ Indian Institute of Science Bangaloor 

📗2025 ൽ ജോർജിയയിൽ നടന്ന 8 മുതൽ 12 വരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി?
✒️ ദിവി ബിജേഷ് 

📗 രാജ്യത്ത് ആദ്യമായി സ്കൂൾ തലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
✒️ കേരളം 

📗 യു എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം ?
✒️ ആയുഷ്ഷെട്ടി 

📗 ബാലചൂഷണം തടയുക ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
✒️ ശരണ ബാല്യം



📗 03
2025 ജൂലൈയിൽ കാറപകടത്തിൽ അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം?
✒️ ദിയോഗോ ജോട്ട 

📗അടുത്തിടെ സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം ?
✒️ നെല്ലിയാമ്പതി 

📗ഗ്രാമീണ മേഖലയിലെ ദാരിദ്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന" ആരംഭിച്ച സംസ്ഥാനം ഏതാണ്?
✒️ രാജസ്ഥാൻ 

📗ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
✒️ സുധാൻഷു മിത്തൽ 

📗ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്?
✒️ ശ്രീനഗറിലെ ദാൽ തടാകം 

📗നാവിക സേനയിൽ യുദ്ധവിമാന പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിത ആരാണ്?
✒️ ആസ്ത പുനിയ 

📗തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി നിലവിൽ വന്ന എ.ഐ സംവിധാനം ഏതാണ്?
✒️ ശുചിത്വ ഐ (Suchitha Eye) 

📗ഒരു കോടിയിലധികം രജിസ്റ്റർ ചെയ്ത ഓഹരി വിപണി നിക്ഷേപകരെ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം ഏതാണ്?
✒️ ഗുജറാത്ത് 

📗അടുത്തിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഭാഗമായി ഉൾപ്പെടുത്തിയ അതിവേഗ പട്രോൾ കപ്പൽ ഏതാണ് ?
✒️ ആദമ്യ 

📗തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയ F 35B യുദ്ധവിമാനം തിരികെ കൊണ്ട് പോകാൻ എത്തുന്ന വിമാനം ഏതാണ്?
✒️ സി-130 ഹെർക്കുലീസ്


📗 4
📗 2025 ൽ റോബർട്ട് ഓവൻ സഹകരണ പുരസ്കാരത്തിന് അർഹനായത്?
✒️ പി.എ ഉമ്മർ 

📗 2025 ജൂലൈയിൽ ട്രിനിഡാഡ് ആൻ്റ് ടൊബാഗോയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചത്?
✒️ നരേന്ദ്ര മോദി 

📗 'Mujib's blunders' എന്ന പുസ്തകം എഴുതിയത്?
✒️ മനാഷ് ഘോഷ് 

📗 ഇന്ത്യയിലെ ആദ്യ ഗ്രീൻ ഡാറ്റാ സെൻ്റർ നിലവിൽ വരുന്നത്?
✒️ ഗാസിയാബാദ് 

📗2025 ൽ സാഗ്രെബിൽ നടന്ന ഗ്രാൻ്റ് ചെസ് ടൂർ റാപിഡ് വിഭാഗം കിരീടം നേടിയത്?
✒️ ഗുകേഷ് .ഡി 

📗ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ ആരായിരുന്നു?
✒️ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 

📗2025 ലെ കസാക്കിസ്ഥാനിലെ ലോക ബോക്‌സിംഗ് കപ്പിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ആരാണ് സ്വർണ മെഡൽ നേടിയത് ?
✒️ സാക്ഷി ചൗധരി 

📗2025ലെ ഏഷ്യൻ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
✒️ 9 മെഡലുകൾ 

📗ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിലെ U17 വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
✒️ ആര്യവീർ ദിവാൻ 

📗ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്?
✒️ നാല്

5
📗 കേന്ദ്ര ജലശക്തി മന്ത്രി ഉദ്ഘാടനം ചെയ്ത വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ടുദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോം?
✒️ സീ- ഫ്ലഡ് 

📗 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്നറിയപ്പെടുന്ന സാമ്പത്തിക ഉത്തേജന പാക്കേജ് പാസാക്കിയ രാജ്യം?
✒️ അമേരിക്ക 

📗 ഡീപ്പ് ഫെയ്ക്ക് ചിത്രങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നത് തടയാൻ വ്യക്തികളുടെ ശരീരത്തിന് പകർപ്പവകാശം നൽകാൻ നിയമം കൊണ്ടുവരുന്ന രാജ്യം?
✒️ ഡെൻമാർക്ക് 

📗കേരളത്തിലെ ഏത് ജില്ലയെയാണ് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചത്?
✒️ കോട്ടയം 

📗ഇന്ത്യയിൽ ശാസ്ത്രാധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ആസ്ട്രോ ടൂറിസം ഫെസ്റ്റിവൽ നടന്നത് എവിടെയാണ്?
✒️ ലേ,ലഡാക്ക് 

📗ഡിജിറ്റൽ ഹൗസ് അഡ്രസ്സ് പ്രോജക്റ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ?
✒️ ഇൻഡോർ 

📗അടുത്തിടെ ശക്തമായ സ്ഫോടനമുണ്ടായ സിഗാച്ചി ഫാർമ കമ്പനി സ്ഥിതി ചെയ്യുന്നത്?
✒️ തെലങ്കാന 

📗2025 ഓടെ കേരളത്തിലെ ഏത് ഹിൽ സ്റ്റേഷനെയാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാൻ പോകുന്നത്?
✒️ മൂന്നാർ 

📗2025 ജൂലൈ 1 ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റിലെ രണ്ടാമത്തെ കപ്പലിന്റെ പേരെന്താണ്?
✒️ INS ഉദയഗിരി 

📗ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ശക്തി 2025?
✒️ ഫ്രാൻസ്

GK TODAY-QUIZ-2


      മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം


      24/7/25 

📗നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ?

✒️ നിതിൻ ഗുപ്ത 


📗ലോകത്തിലാദ്യമായി പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി ആരംഭിച്ച രാജ്യം?

✒️ ഇന്ത്യ 


📗 ഇന്ത്യ ആദ്യമായി പങ്കെടുത്ത ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൈനികാഭ്യാസം?

✒️ ടാലിസ്മാൻ സാബർ 


📗 ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം?

✒️ ആകാശ് പ്രൈം 


📗 ജോർജിയയിൽ നടക്കുന്ന വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ച ഇന്ത്യൻ താരം ?

✒️ കൊനേരു ഹംപി 


📗 സമ്പൂർണ്ണ ചെസ്സ് ഗ്രാമമാകാൻ ഒരുങ്ങുന്ന കേരളത്തിലെ ഗ്രാമം ?

✒️ കടലുണ്ടി 


📗 മാലിദ്വീപിൻ്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത്?

✒️ നരേന്ദ്ര മോദി 


📗 രാജ്യസുരക്ഷ ആവശ്യങ്ങൾക്കായി സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ് ?

✒️ ബിത്ര 


📗 വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം?

✒️ യു.കെ

25/7/25

📗2025 ജൂലൈ 21 ന് അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വ്യക്തി?

✒️ വി.എസ്. അച്യുതാനന്ദൻ 


📗ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66 -ആംത് അന്താരാഷ്ട്ര ഗണിത ഒളിംപ്യാഡിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു?

✒️ 7 സ്ഥാനം 


📗2025 ജൂലൈ 19 ന് 20 വർഷമായി കോമയിൽ കിടന്ന് മരിച്ച സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരൻ ആരാണ്?

✒️ അൽവലീദ് ബിൻ ഖാലിദ് 


📗അടുത്ത മൂന്ന് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് (2027, 2029, 2031) ആതിഥേയത്വം ലഭിച്ച രാജ്യം ഏതാണ്?

✒️ ഇംഗ്ലണ്ട് 


📗 വനിത ഫെഡിൻ്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പിൻ്റെ സഹകരണത്തോടെ ഹോം നേഴ്സ് സേവനം നൽകുന്ന പദ്ധതി ?

✒️ സൂതിക മിത്ര 


📗 കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ?

✒️ ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ 


📗 സംസ്ഥാന അതിർത്തികളിൽ നടപ്പാക്കുന്ന' വെർച്വൽ ചെക്ക് പോസ്റ്റ് ' സംവിധാനം ആരംഭിക്കുന്നത്?

✒️ വാളയാർ 


📗 ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്ടീവ് റിജിഡ് ഫ്രയിം വീൽ ചെയർ?

✒️ YD one 


📗 ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്?

✒️ മൗസിൻറാം (മേഘാലയ ) 


📗 യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാകവാസസ്ഥലം കണ്ടെത്തപ്പെട്ടത്?

✒️ അൽബേനിയ

26/7/25

 📗2025 ജൂലൈ 21 ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ച വ്യക്തി?

✒️ ജഗ്‌ദീപ് ധൻഖർ 


📗2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം?

✒️ ട്രിനിറ്റി പരീക്ഷണം 


📗ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ എക്കോസിസ്റ്റം ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?

✒️ ആന്ധ്രാപ്രദേശ് 


📗ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?

✒️ തമിഴ്‌നാട് 


📗ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ പവർ ഡാം ടിബറ്റിൽ നിർമ്മിക്കുന്ന രാജ്യം?

✒️ ചൈന 


📗2025 ജൂലൈയിൽ യുണെസ്കോയിൽ നിന്ന് പിന്മാറിയ രാജ്യം ?

✒️ അമേരിക്ക 


📗ഗോവ ഷിപ്യാർഡ് നിർമ്മിച്ച രണ്ടാമത്തെയും അവസാനത്തെയും തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പലിൻ്റെ പേര്? 

✒️ സമുദ്ര പ്രാചേത് 


📗കാർഗിൽ രക്തസാക്ഷികളെ ആദരിക്കുന്നതിനായി രാജസ്ഥാൻ നിയമസഭ സ്ഥാപിക്കുന്ന ഉദ്യാനം ഏതാണ്?

✒️ ശൗര്യ വാടിക 


📗FISM 2025—‘മജീഷ്യൻമാർക്കുള്ള ഓസ്കാർ’ എന്നറിയപ്പെടുന്ന അന്തർദേശീയ മാജിക് ചാമ്പ്യൻഷിപ്പിൽ 'Best Magic Creator' അവാർഡ് ജേതാവായ ആദ്യ ഇന്ത്യക്കാരി ആരാണ്?

✒️ സുഹാനി ഷാ 


📗ഇന്ത്യയിലെ ആദ്യ “Mining Tourism” പദ്ധതി ആരംഭിച്ചത് എവിടെയാണ്?

✒️ ജാർഖണ്ഡ്


27/7/25

📗 ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യം?

✒️ യു.എസ് 


📗 എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹികനീതി വകുപ്പ് തുടങ്ങിയ പദ്ധതി ?

✒️ സഹജീവനം സ്നേഹ ഗ്രാമം 


📗 വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ?

✒️ ദിവ്യാ ദേശ്മുഖ് 


📗 ഹെൻലി പാസ്പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?

✒️ സിംഗപ്പൂർ 

(ഇന്ത്യ - 77)


📗 ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്ഫൺ ബ്ലോക്ക് -4?

✒️ തുർക്കി 


📗 തെക്കൻ ചൈന കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

✒️ വിഫ (പേര് നൽകിയത് - തായ്ലൻഡ്)


📗 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 വാർഷിക ഉച്ചകോടിക്ക് വേദിയായത്?

✒️ കാനഡ 


📗 സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന WSIS ചാമ്പ്യൻ അവാർഡ് 2025 നേടിയ ആപ്പ്?

✒️ മേരി പഞ്ചായത്ത് 


📗 ബുസാൻ ചലച്ചിത്ര മേളയുടെ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ഇറാനിയൻ സംവിധായകൻ?

✒️ ജാഫർ പനാഹി 


📗 ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഫൈറ്റർ എൻജിൻ?

✒️ കാവേരി

28/7/25

📗 2025 -ൽ ഇന്ത്യൻ സേനയിൽ നിന്ന് വിരമിക്കുന്ന യുദ്ധവിമാനം ?

✒️ മിഗ് -21 


📗ഭൂമിയുടെ കാന്തിക കവചത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിൻ്റെ പേരെന്താണ് ?

✒️ TRACERS 


📗ഇന്ത്യയിൽ "കാർഗിൽ വിജയ് ദിവസ്" ഏതു തീയതിയിലാണ് ആചരിക്കുന്നത്?

✒️ ജൂലൈ 26 


📗തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രധാനമന്ത്രി ?

✒️ നരേന്ദ്രമോദി 


📗 Numbeo safetey Index 2025 അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം?

✒️ യു.എ.ഇ 

2nd - അൻഡോറ

67- ഇന്ത്യ

📗Numbeo safetey Index 2025 അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരം?

✒️ അബുദാബി 


📗 2025 ജൂലൈയിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ച രാജ്യം?

✒️ യു.കെ 


📗 ഭൂഗോള നിരീക്ഷണത്തിനായി ISRO യും നാസയും ചേർന്ന് വികസിപ്പിക്കുന്ന ഉപഗ്രഹം?

✒️ നിസാർ 


📗 2025 ലോകമാന്യ തിലക് അവാർഡിന് അർഹനായത്?

✒️ നിതിൻ ഖഡ്കരി

29/7/25

📗 ദേശീയ സഹകരണ നയം 2025 പുറത്തിറക്കിയത്?

✒️ 2025 ജൂലൈ 24 


📗 പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ആദ്യ G7 രാജ്യം?

✒️ ഫ്രാൻസ് 


📗 2025 പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റ് വേദി?

✒️ യു.എ.ഇ 


📗 IGNOU (Indiragandhi National open university) യുടെ പുതിയ വൈസ് ചാൻസലർ ?

✒️ Uma Kanjilal 


📗ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ കോച്ച് വിജയകരമായി പരീക്ഷിച്ചത് എവിടെയാണ്?

✒️ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF), ചെന്നൈ 


📗ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേരെന്ത്?

✒️ എക്സർസൈസ് ബോൾഡ് കുരുക്ഷേത്ര 


📗2025 ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?

✒️ സീമ 


📗2025-ൽ Nahid-2 ടെലികോം ഉപഗ്രഹം വിജയകരമായി ഏത് റോക്കറ്റിന്റെ സഹായത്തോടെ റഷ്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ടത്?

✒️ സോയൂസ് 


📗 ലോക വനിതാ ചെസ് ലോകകപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി?

✒️ ദിവ്യ ദേശ്മുഖ്

SSLC-SOCIAL SCIENCE II-CHAPTER-4-CONSUMER RIGHTS AND PROTECTION/ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും-PDF NOTE[EM&MM]

  



പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "-CONSUMER RIGHTS AND PROTECTION/ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും" എന്ന യൂണിറ്റിന്റെ പഠന വിഭവങ്ങൾ എപ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം  എം യു എച്ച് എസ് എസ്   സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ ഹംസ കണ്ണൻതൊടി. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC-SOCIAL SCIENCE II-CHAPTER-4-CONSUMER RIGHTS AND PROTECTION-PDF NOTE[EM]


SSLC-SOCIAL SCIENCE II-CHAPTER-4-ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും-PDF NOTE[MM]







SSLC-URDU-UNIT-1-CHAPTER WISE NOTES

 

പത്താം ക്ലാസിലെ  ഉറുദു  ഒന്നാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 
സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


UNIT-1


SSLC-URDU-UNIT-1-CHAPTER 1-GAZAL-PDF NOTE

SSLC-URDU-UNIT-1-CHAPTER-2-DARHISHAM SITHARA -PDF NOTE

SSLC-URDU-UNIT-1-CHAPTER-3-DARSE AMAL-PDF NOTE

SSLC-URDU-UNIT-1-CHAPTER-1-SANGEETH KA KARISHMA -PDF NOTE



Monday, July 28, 2025

SSLC-SOCIAL SCIENCE-MID TERM MODEL QUESTION PAPER [EM]

 

പത്താം ക്ലാസ്സ്‌ സോഷ്യൽ സയൻസ്  MID TERM പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് Pauline Cyril പൗളിൻ സിറിൾ St. Roch's High School , Thope, Trivandrum.  എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-SOCIAL SCIENCE-MID TERM MODEL QUESTION PAPER [EM]

STD-9-HINDI-CHAPTER-5-फूल-PDF NOTE

 

മ്പതാം ക്ലാസിലെ പുതുക്കിയ  ഹിന്ദി  പാഠപുസ്തകത്തിലെ 'फूल' എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍
എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   നരേന്ദ്രനാഥ് കെ പി സാര് ജി എച്ച് എസ് എസ് കിളിമാനൂര്‍ സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


JULY 29 INTERNATIONA\ TIGER DAY (രാജ്യാന്തര കടുവാ ദിനം) -കടുവ TIGER QUIZ

  


JULY 29 INTERNATIONA\ TIGER DAY (രാജ്യാന്തര കടുവാ ദിനം) -കടുവ  TIGER QUIZ 


1. ബംഗാൾ കടുവയുടെ ശാസ്ത്രീയ നാമം?

2. ഇന്ത്യയിലെ ആദ്യ കടുവ സംര ക്ഷണ കേന്ദ്രം ഏതാണ്?

3. കാട്ടിലുള്ള കടുവയുടെ ശരാശരി ആയുസ്സ് എത്ര വർഷമാണ്?

4. ഇന്ത്യയിൽ "പ്രൊജക്ട് ടൈഗർ' എന്ന പേരിൽ കടുവ സംരക്ഷണ പദ്ധതി ആരംഭിച്ച വർഷം?

5. ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന അതോറിറ്റി?

6. കേരളത്തിൽ എത്ര കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്?

7. മാർജാരകുടുംബത്തിലെ  (Cat family) ഏറ്റവും വലിയ അംഗം?

8 1972ലെ വന്യജീവി സംര ക്ഷണ നിയമത്തിലെ ഏതു ഷെഡ്യൂൾ പ്രകാരമാണ് കടുവയെ സംരക്ഷിക്കുന്നത്?

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം?

10. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ദേശീയ മൃഗം ഏതാണ്?

11.ബംഗാൾ കടുവയുടെ മറ്റൊരു പേര്?

12.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണകേന്ദ്രം ഏതാണ്?

13. ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സംരക്ഷണ കേന്ദ്രം ഏതാണ്?

14. 2025 മാർച്ചിലെ  കണക്കനുസരിച്ച് ഇന്ത്യ യിൽ എത്ര ടൈഗർ റിസർവുകൾ ഉണ്ട്?

15. ടൈഗർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്നതാര്?

16. ഏറ്റവും വലിയ കടുവ ഉപജാതി (Subspecies) ഏതാണ്?

17. കടുവയുടെ കൃഷ്ണമണി ഏത് ആകൃതിയിലാണ്?

18.  "ടൈഗർ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ക്രിക്കറ്റ് താരം? 

19. മുതിർന്ന കടുവകളുടെ കൂട്ടത്ത പറയുന്ന പേരെന്ത്?

20.അമ്മക്കടുവയും കുഞ്ഞുങ്ങളും അടങ്ങുന്ന കൂട്ടത്തിന് പറയുന്ന പേരെന്ത്?

21. "ഗ്ലോബൽ ടൈഗർ ഡേ ഏതു വർഷം മുതലാണ് ആ ഘോഷിച്ചു തുടങ്ങിയത്?

22.രന്തം ബോര്‍ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

23. അന്താരാഷ്ട്ര കടുവ ദിനം അറിയപ്പെടുന്നത് ഏതു പേരിലാണ്?

24. കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഏതൊക്കെ?

25. ജിം കോർബറ്റ് ദേശീയോദ്യാ നത്തിന്റെ പഴയ പേര്?

26. ടൈഗർ സ്റ്റേറ്റ്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? 

27.ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ളത്? 

28.മധ്യപ്രദേശിൽ ആകെ എത്ര കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്? 

29. വേട്ടക്കാരനിൽ നിന്ന് കടുവകളു ടെ സംരക്ഷകനായി മാറിയ ഒരാളുടെ പേരാണ് ഇന്ത്യയിലെ ആദ്യ കടുവ സംരക്ഷണകേന്ദ്രത്തിന് ഇട്ടത്. ആരുടെ

30 നാഗാർജുന സാഗർ - ശ്രീശൈലം ടൈഗർ റിസർവ് പങ്കിടുന്ന സംസ്ഥാനങ്ങൾ?

31 കടുവയുടെ കുടുംബം (Family) ഏതാണ്?

32 വെള്ളക്കടുവയുടെ കണ്ണുകളുടെ നിറം ഏതാണ്?

33. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കടുവ സംരക്ഷണ കേന്ദ്രം?

34.  2008ലെ ബുക്കർ സമ്മാനം നേടിയ  "ദി വൈറ്റ് ടൈഗർ എന്ന നോവൽ എഴുതിയത് ആരാണ്?

35. നാഗാർജുന സാഗർ ശ്രീ ശൈലം ടൈഗർ റിസർവിന്റെ വിസ്തീർണം എത്രയാണ്?

36.ഇന്ത്യയിലെ പ്രശസ്തയായ ഒരു കടുവയെ വിളിച്ചിരുന്നത് 'ക്യൂൻ ഓഫ് രന്തം ബോര്‍ ' എന്നായി രുന്നു. 2016വരെ ജീവിച്ച ആ കടുവയുടെ പേരെന്ത്?

37.ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവ പരത്തുന്ന ജീവി?

38 ബംഗാൾ കടുവ' എന്നറിയപ്പെട്ടി രുന്ന സ്വാതന്ത്ര്യസമര സേനാനി? 

39 മൈസൂർ കടുവ' എന്ന പേരിൽ അറിയപ്പെട്ടിരുന്നതാര്?

40. ഇന്ത്യയുടെ ടൈഗര്‍മാന്‍ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകന്‍ ആരാണ്‌


Answers

1. Panthera Tigris Tigris

2. Corbett Tiger Reserve (1973) 

3. 10-15 (WWF പ്രകാരം)

4. 1973

5. NTCA (The National Tiger Conservation Authority)

6. രണ്ട്

7. കടുവ 

8. ഷെഡ്യൂൾ 1

9. മധ്യപ്രദേശ്

10. ബംഗാൾ കടുവ

11. ഇന്ത്യൻ കടുവ 

12. നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ്

13. ബോർ ടൈഗർ റിസർവ് (മഹാരാഷ്ട്ര)

14. 58

15.കൈലാഷ് സങ്കല (1992-ൽ പത്മശ്രീ ലഭിച്ചു.)

16.സൈബീരിയൻ

17. വൃത്തം

18. മൺസൂർ അലി ഖാൻ പട്ടൗഡി

19. Ambush

20. Streak

21. 2010

22. രാജസ്ഥാൻ

23.ഗ്ലോബൽ ടൈഗർ ഡേ 

24. പെരിയാർ & പറമ്പിക്കുളം

25. ഹെയ്‌ലി

26. മധ്യപ്രദേശ്

27. മധ്യപ്രദേശ്

28. ഒമ്പത്

29. എഡ്വേഡ് ജയിംസ് കോർബെറ്റ് (ജിം കോർബെറ്റ്)

30. ആന്ധ്രപ്രദേശ് & തെലങ്കാന 

31. ഫെലിഡേ (Felide)

32. നീല

33. മാധവ് നാഷണൽ പാർക്ക് (2025 മാർച്ച്, മധ്യപ്രദേശ്) 

34. അരവിന്ദ് അഡിഗ

35. 3,728 ചതുരശ്രകിലോമീറ്റർ 

36. മഛലി

37. Tiger mosquito 

38. ബിപിൻ ചന്ദ്ര പാൽ 

39. ടിപ്പു സുൽത്താൻ

40.വാല്‍മീക് ഥാപ്പര്‍


AUGUST 2025-IMPORTANT DAYS -ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ

  


വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...

Aug 01

  • World Lung Cancer Day (ശ്വാസകോശാർബുദ ദിനം)
  • World Wide Web Day (വേൾഡ് വൈഡ് വെബ് ദിനം)
  • (First Friday) - International Beer Day (രാജ്യാന്തര ബീയർ ദിനം)
  •  World Breast Feeding Week (Aug 01-07) (ലോക മുലയൂട്ടൽ

Aug 02: 

  • World Anglo Indian Day (ലോക ആംഗ്ലോ-ഇന്ത്യൻ ദീനം)

Aug 03: 

  • National Heart Transplantation Day (ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം) 
  • (First Sunday) - Friendship Day (സൗഹൃദ ദിനം)
  • (First Sunday) - Sisters Day (സഹോദരി ദിനം)

Aug 05: 

  1. International Traffic Lights Day (ട്രാഫിക് ലൈറ്റ് ദിനം)

Aug 06: 

  • Hiroshima Day (ഹിരോഷിമ ദിനം)

Aug 07: 

  • National Handloom Day (ദേശീയ കൈത്തറി ദിനം) 
  • National Javelin Day (ദേശീയ ജാവലിൻ ദിനം)

Aug 08: 

  • International Cat Day (രാജ്യാന്തര പൂച്ചദിനം)

Aug 09: 

  • Quit India Day/August Kranti Day (ക്വിറ്റ് ഇന്ത്യാ ദിനം/ ഓഗസ്റ്റ് കാന്തി ദിനം)
  • Nagasaki Day (നാഗസാക്കി ദിനം)
  • International Day of the World's
  • Indigenous Peoples/World Tribal Day ( തദ്ദേശജനതാ ദിനം)
  • National Book Lovers Day (ദേശീയ പുസ്തകപ്രേമി ദിനം)
  • International Day of the World's Indigenous Peoples/World Tribal Day ( തദ്ദേശജനതാ ദിനം) National Book Lovers Day (ദേശീയ പുസ്തകപ്രേമി ദിനം)

Aug 10: 

  • World Lion Day (സിംഹ ദിനം)
  • World Biofuel Day (cena ജൈവഇന്ധന ദിനം)

Aug 12: 

  • International Youth Day (ലോക യുവജന ദിനം)
  • World Elephant Day (ആനദിനം) 
  • National Remote Sensing Day/ Birthday of Dr. Vikram Sarabhai (ദേശീയ വിദൂര സംവേദന ദിനം / വിക്രം സാരാഭായ് ജന്മദിനം)

Aug 13: 

  • International Lefthanders Day( ഇടങ്കയ്യൻമാരുടെ ദിനം) 
  • World Organ Donation Day (ലോക അവയവദാന ദിനം)

Aug 14: 

  • Partition Horrors Remembrance Day (വിഭജനഭീതി സ്മരണാദിനം) 
  • World Lizard Day (അരണ ദിനം)

Aug 15: 

  • Indian Independence Day

Aug 16: 

  • BUDS Day (Mentally Challenged) (ബഡ്സ് ദിനം) 
  • (Third Saturday) International Homeless Animals Day (തെരുവുമൃഗങ്ങളുടെ ദിനം) 

Aug 17: 

  • Farmers Day (കർഷകദിനം / ചിങ്ങപ്പിറവി)

Aug 19: 

  • World Humanitarian Day (മനുഷ്യസ്നേഹദിനം) 
  • World Photography Day (ലോക ഫൊട്ടൊഗ്രഫി ദിനം) 
  • International Orangutan Day (രാജ്യാന്തര ഒറാങ്ഉട്ടാൻ ദിനം)

Aug 20: 

  • Sadbhavana Day (സദ്ഭാവനാദിനം) 
  • Akshay Urja Diwas (Renewable Energy) (അക്ഷയ ഊർജ്ജ ദീനം)
  • World Mosquito Day (ലോക കൊതുകുദിനം)

Aug 21: 

  • World Entrepreneurs Day (ലോക സംരംഭക ദിനം)

Aug 22: 

  • World Folklore Day (ലോക നാടോടി ദിനം)
  • I Day for the Remembrance of the Slave trade and its Abolition(UNESCO) (അടിമവ്യാപാര നിരോധന സ്മരണാദിനം)
  • National Space Day (ദേശീയ ബഹിരാകാശദിനം)

Aug 26: 

  • Women's Equality Day (സ്ത്രീസമത്വ ദിനം) 
  • International Dog Day (രാജ്യാന്തര ശ്വാനദിനം)

Aug 29: 

  • International Day Against Nuclear Tests (IDANT)- (ആണവപരീക്ഷണ വിരുദ്ധ ദിനം)
  • National Sports Day/Birthday of Dhyan Chand 
  • (ദേശീയ കായിക ദിനം / ധ്യാൻ ചന്ദ് ജന്മദിനം)

Aug 30: 

  • International Day of the Disappeared (കാണാതായവരുടെ രാജ്യാന്തര ദിനം)
  • International Whale Shark Day (രാജ്യാന്തര തിമിംഗല സ്രാവ്ദി നം)
  • National Small Industry Day (ദേശീയ ലഘുവ്യവസായ ദിനം)

CLASS-8-9-10-FIRST MID TERM MODEL QUESTION PAPER-KHM HSS VALAKKULAM SCHOOL

 




 8, 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി  KHM HSS VALAKKULAM  തയ്യാറാക്കിയ ഫസ്റ്റ് മിഡ് ടേം പരീക്ഷയിലെ ചോദ്യപേപ്പറുകള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്  ശ്രീ ശിഹാബ് പൂവില്‍ എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC

ENGLISH

HINDI

ARABIC

URDU

SANSKRIT

MALAYALAM AT 

MALAYALAM BT

PHYSICS EM

PHYSICS MM

CHEMISTRY EM

CHEMISTRY MM

BIOLOGY EM

BIOLOGY MM

MATHEMATICS-EM

MATHEMATICS-MM

SOCIAL SCIENCE-EM

SOCIAL SCIENCE-MM


CLASS IX

ENGLISH

HINDI

ARABIC

URDU

SANSKRIT

MALAYALAM AT 

MALAYALAM BT

PHYSICS EM

PHYSICS MM

CHEMISTRY EM

CHEMISTRY MM

BIOLOGY EM

BIOLOGY MM

MATHEMATICS-EM

MATHEMATICS-MM

SOCIAL SCIENCE-EM

SOCIAL SCIENCE-MM


CLASS 8

ENGLISH

HINDI

ARABIC

URDU

SANSKRIT

MALAYALAM AT 

MALAYALAM BT

PHYSICS EM

PHYSICS MM

CHEMISTRY EM

CHEMISTRY MM

BIOLOGY EM

BIOLOGY MM

MATHEMATICS-EM

MATHEMATICS-MM

SOCIAL SCIENCE-EM

SOCIAL SCIENCE-MM