Wednesday, July 31, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-14

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

1.പ്രാഥമിക വർണങ്ങൾ ഏതെങ്കിലും രണ്ട ണ്ണം വീതം കൂടിച്ചേർന്നുണ്ടാകുന്ന വർണ ങ്ങളേവ?
  • ദ്വിതീയവർണങ്ങൾ
2.പച്ച, ചുവപ്പ് എന്നിവ ചേരുമ്പോഴുള്ള ദ്വിതീയവർണമേത്?
  • മഞ്ഞ
3.പച്ച, നീല എന്നിവ ചേരുമ്പോഴുള്ള വർണമേത്?
  • സയൻ
4.നീല, ചുവപ്പ് എന്നിവ ചേരുമ്പോഴുള്ള വർണമേത്?
  • മജന്ത
5.മഴവില്ലിന്റെ ഭാഗം കൂടുതലായി ദൃശ്യമാകു ന്നത് സൂര്യൻ ഏതുനിലയിൽ ആയിരിക്കു മ്പോഴാണ്?
  • ചക്രവാളത്തോട് അടുത്തുനിൽക്കുമ്പോൾ 
6.വിമാനത്തിൽ നിന്നും നോക്കുമ്പോൾ കാണുന്ന മഴവില്ലിന്റെ ആകൃതിയെന്ത്? 
  • വൃത്താകൃതി
7.സൂര്യൻ ചക്രവാളത്തിൽ നിന്ന് വളരെ ഉ യരത്തിലായാൽ മഴവില്ലിന് എന്തുസംഭ വിക്കുന്നു?
  • അദൃശ്യമാകുന്നു
8.ഒരു ദൃശ്യാനുഭവം കണ്ണിന്റെ റെറ്റിനയിൽ എത്രസമയത്തേക്ക് തങ്ങിനിൽക്കുന്നതാ ണ് വീക്ഷണസ്ഥിരത എന്നറിയപ്പെടുന്നത്? 
  • പതിനാറിലൊന്ന് സെക്കൻഡ് (0.0625 സെക്കൻഡ്)
9.ന്യൂട്ടന്റെ വർണപ്പമ്പരം വെള്ളയായി കാണപ്പെടുന്നതെന്തുകൊണ്ട്?
  • കണ്ണിന്റെ വീക്ഷണസ്ഥിരത മൂലം
10.പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽ ത്തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗി കവുമായ ദിശാവ്യതിയാനമെന്ത്? 
  • വിസരണം
11.ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനിലൂടെയോ പ്രകാശകിര ണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്കു ണ്ടാകുന്ന വിസരണം മൂലം വളരെച്ചെറിയ കണികകൾ പ്രകാശിതമായി പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്ന പ്രതിഭാസമേത്?
  • ടിന്റൽ പ്രഭാവം
.12.ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ദൃശ്യ പ്രകാശത്തിന്റെ ഇരുവശത്തുമുള്ള വികി രണങ്ങളേവ?
  • ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് വികിര ണങ്ങൾ
13.വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാ നും വിദൂരതയിൽനിന്ന് ഉപകരണങ്ങളെ നിയന്ത്രിക്കാനും ഉപയോഗിക്കുന്ന വികിരണങ്ങളേവ?
  • ഇൻഫ്രാറെഡ് വികിരണങ്ങൾ
14.ദൃശ്യപ്രകാശത്തിലെ വയലറ്റ് വർണത്തോട് ചേർന്നു കാണപ്പെടുന്ന അദൃശ്യവികിരണമേത്?

  • അൾട്രാവയലറ്റ്
15.മിതമായ തീവ്രതയിലെ അൾട്രാവയലറ്റ് വികിരണങ്ങൾ ശരീരത്തിൽ ഏത് വൈറ്റ മിൻ ഉണ്ടാക്കുന്നു? 
  • വൈറ്റമിൻ-ഡി
16.അൾട്രാവയലറ്റ് വികിരണങ്ങൾ അമിതമാ യി ശരീരത്തിലേൽക്കുന്നത് ഏത് രോഗാ വസ്ഥയ്ക്ക് കാരണമാകുന്നു?
  • സ്‌കിന്‍ കാന്‍സര്‍

17.ശബ്ദം ഉണ്ടാവുന്നതിന് കാരണം:
  • വസ്തുക്കളുടെ കമ്പനം
18.ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു?
  • ശബ്ദസ്രോതസ്സുകൾ
19.ആവൃത്തിയുടെ യൂണിറ്റ് ഏത്? 
  • ഹെട്സ്
20.ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിക്കുമ്പോൾ അത് കമ്പനം ചെയ്യു ന്ന അതിന്റേതായ പ്രത്യേക ആവൃത്തിയെ എങ്ങനെ വിളിക്കുന്നു?
  • സ്വാഭാവിക ആവൃത്തി


1. What are the colors formed by combining two primary colors? Secondary colors.

2. What is the secondary color formed by mixing green and red? Yellow 

3. What is the color formed by mixing green and blue? Cyan.

4. What is the color formed by mixing blue and red? Magenta.

5. When is the rainbow most visible in the sky? When the sun is near the horizon.

6. What is the shape of the rainbow seen from an airplane? Circular.

7.What happens to the rainbow when the sun is too high above the horizon? It becomes invisible.

8. How long does an image stay on the retina of the eye? 1/16th of a second (0.0625 seconds), known as persistence of vision.

9. Why does Newton's color wheel appear white? Due to persistence of vision.

10. What is the random and irregular scattering of light by particles in a medium called? Dispersion 

11. What is the phenomenon of tiny particles in a colloid or suspension becoming visible due to dispersion of light called? Tyndall effect.

12. What are the radiations on either side of visible light in the electromagnetic spectrum? Infrared and ultraviolet radiations.

13. What type of radiations are used to take photos of distant objects and control devices remotely? Infrared radiations.

14. What is the invisible radiation next to violet light in visible spectrum? Ultraviolet.

15. What vitamin is produced in the body due to moderate exposure to ultraviolet radiation? Vitamin-D.

16. What disease is caused by excessive exposure to ultraviolet radiation? Skin cancer.

17. What causes sound to be produced? Vibration of objects.

18. What are objects that produce sound called? Sound sources.

19. What is the unit of frequency? Hertz.

20. What is the natural frequency of an object vibrating freely called? Natural frequency.

No comments:

Post a Comment