ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യു ന്ന തരംഗങ്ങളേവ?
- അനുപ്രസ്ഥതരംഗങ്ങൾ
2.ജലോപരിതലത്തിലെ വിക്ഷോഭഫലമായു ള്ള തരംഗങ്ങൾ ഏതിനം തരംഗങ്ങൾക്ക് ഉദാഹരണമാണ്?
- അനുപ്രസ്ഥതരംഗം
3.തുലന സ്ഥാനത്തുനിന്ന് ഒരു കണികയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്ത രമേത്?
- ആയതി (ആംപ്ലിറ്റ്യൂഡ്)
4.മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തികരിച്ച സമയംകൊണ്ട് തരംഗം
സഞ്ചരിക്കുന്ന ദൂരം എങ്ങനെ അറിയപ്പെടുന്നു?
- തരംഗദൈർഘ്യം (വലെങ്ത്ത്
5.തരംഗദൈർഘ്യം സൂചിപ്പിക്കാനുപയോ ഗിക്കുന്ന ഗ്രീക്ക് അക്ഷരമേത്?
തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത്?
- മീറ്റർ
6.സമാന കമ്പനാവസ്ഥയിലുള്ള അടുത്തടു ത്ത രണ്ട് കണികകൾ തമ്മിലുള്ള അകല ത്തിന് തുല്യമായതെന്ത്?
- തരംഗദൈർഘ്യം
7.തരംഗം സഞ്ചരിക്കുമ്പോൾ മാധ്യമത്തിലെ ഒരു കണിക ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയം ഏത്?
- തരംഗത്തിന്റെ പിരിയഡ്
8.പിരിയഡിന്റെ യൂണിറ്റ് ഏത്? സെക്കൻഡ്
ഒരു സെക്കൻഡിലുണ്ടാകുന്ന കമ്പനങ്ങ
ളുടെ എണ്ണത്തെ എങ്ങനെ വിളിക്കുന്നു?
- ആവൃത്തി (ഫ്രീക്വൻസി
9.ആവൃത്തിയുടെ യൂണിറ്റ് ഏത്?
- ഹെട്സ്
10.ഒരു സെക്കൻഡുകൊണ്ട് തരംഗം സഞ്ച രിക്കുന്ന ദൂരം എപ്രകാരം അറിയപ്പെടുന്നു?
- തരംഗവേഗം
11.തരംഗവേഗത്തിന്റെ യൂണിറ്റ് ഏത്?
- മീറ്റർ/സെക്കൻഡ്
12.സ്ഥിര വേഗത്തിലുള്ള തരംഗത്തിന്റെ ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യ ത്തിന് എന്ത് സംഭവിക്കുന്നു?
- കുറയുന്നു
- അനുദൈർഘ്യതരംഗങ്ങൾ
14.മാധ്യമത്തിൽ ഉച്ചമർദമേഖലകളും നീചമർ ദമേഖലകളും രൂപപ്പെടുത്തി സഞ്ചരിക്കുന്ന തരംഗങ്ങളേവ?
- അനുദൈർഘ്യതരംഗങ്ങൾ
15.അടുത്തടുത്ത രണ്ട് മർദം കൂടിയ മേഖലകൾ തമ്മിലോ മർദം കുറഞ്ഞ മേഖലകൾ തമ്മിലോ ഉള്ള അകലം ഏതിനം തരംഗങ്ങ ളിലാണ് തരംഗദൈർഘ്യമായി കണക്കാക്കുന്നത്?
- അനുദൈർഘ്യതരംഗങ്ങളിൽ
16.ശബ്ദത്തിന്റെ വേഗം ഏറ്റവും കൂടിയിരിക്കു ന്നത് ഏതിനം മാധ്യമങ്ങളിലാണ്?
- ഖരവസ്തുക്കളിൽ
17.ശബ്ദവേഗം ഏറ്റവും കുറവ് ഏത് മാധ്യമ ത്തിലാണ്?
- വാതകം
18.വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗ
- 343 Vom.
19.അലുമിനിയം, സ്റ്റീൽ എന്നിവയിൽ ശബ്ദ ത്തിന്റെ വേഗമെത്ര?
- 6420m/s., 5941 m/s.
20.ശുദ്ധജലം, കടൽജലം എന്നിവയിൽ ശബ്ദ ത്തിന്റെ വേഗമെത്ര?
- യഥാക്രമം 1482 മീ./സെ, 1522 മീ./സെ.
1. What are the waves in which the particles in the medium oscillate perpendicular to the direction of wave propagation?
Answer: Transverse waves.
2. What type of waves are the ripples on the surface of the water an example of?
Answer: Transverse waves.
3. What is the maximum displacement of a particle from its equilibrium position?
Answer: Amplitude.
4. What is the distance traveled by a wave in the time taken by a particle to complete one oscillation?
Answer: Wavelength.
5. What Greek letter is used to represent wavelength?
Answer: Lambda (λ).
6.What is the unit of wavelength?
Answer: Meter.
7. What is equal to the distance between two adjacent particles in the same phase?
Answer: Wavelength.
8. What is the time taken by a particle to complete one oscillation while the wave is propagating?
Answer: Period.
9. What is the unit of period?
Answer: Second.
10. What is the number of oscillations per second called?
Answer: Frequency.
11. What is the unit of frequency?
Answer: Hertz.
12. What is the distance traveled by a wave in one second called?
Answer: Wave speed.
13. What is the unit of wave speed?
Answer: Meter per second.
14. What happens to the wavelength of a constant speed wave as its frequency increases?
Answer:decreases
15.What are the types of waves in which the particles in the medium vibrate parallel to the direction of the wave?
Answer:Longitudinal waves
16. What are the waves that travel by forming high pressure areas and low pressure areas in the medium?
Answer:Longitudinal waves
17. The distance between two adjacent regions of high pressure or between regions of low pressure is called the wavelength of any wave......
Answer:In longitudinal waves
18. In which medium is the speed of sound the highest?
Answer:In solids
19. In which medium the speed of sound is lowest?
Answer: gas
20. Speed of sound through air
Answer: 343 Vom.
21. What is the speed of sound in aluminum and steel?
Answer: 6420 m/s., 5941 m/s.
22. What is the speed of sound in fresh water and sea water?
Answer:1482 m/s and 1522 m/s respectively.
No comments:
Post a Comment