ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
261.കോളറ രോഗം ഗുരുതരമായി ബാധിക്കുന്ന അവയവം ഏത്?
- ചെറുകുടൽ
262.ആയുർവേദത്തിൽ വിഷൂചിക എന്ന് പരാമർശിക്കപ്പെടുന്ന രോഗമേത്?
- കോളറ
263.ഏത് രോഗത്തിന്റെ വൈദ്യശാസ്ത്രനാമമാണ് നാസോഫാറിഞ്ചൈറ്റിസ്?
- ജലദോഷം
264.ലോകത്തിൽ ഏറ്റവും കൂടുതലാളുകളെ ബാധിക്കുന്ന രോഗമായി അറിയപ്പെടുന്ന തേത്?
- ജലദോഷം
265.ജലദോഷത്തിന് കാരണമായ വൈറസിനം ഏത്?
- റൈനോ വൈറസ്
266.പക്ഷിപ്പനിക്ക് കാരണമായ വൈറസിനും ഏത്?
- എച്ച് 5 എൻ 1
267.എച്ച് 1, എൻ 1 ഇനത്തിലെ വൈറസുകൾ മൂലമുള്ള പ്രധാന രോഗമേത്?
- പന്നിപ്പനി
268.മെർസ് രോഗത്തിന് വൈറസിനം ഏത്?
- കൊറോണാ വൈറസ്
269.കാരണമായ കില്ലർ ന്യുമോണിയ എന്നറിയപ്പെട്ട രോഗമേത്?
- സാർസ്
270.സാർസ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?
- സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം
- ശ്വസനവ്യവസ്ഥ
272.ഏതിനം വൈറസുകളാണ് സാർസ് രോഗ ത്തിന് കാരണം?
- കൊറോണ വൈറസ്
273.ദക്ഷിണേന്ത്യയിൽ പ്രത്യക്ഷപ്പെട്ട മാരക വൈറസ് രോഗമായ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?
- കുരങ്ങുപനി
274.ഏതിനത്തിൽപ്പെട്ട വൈറസുകളാണ് കുര പനിക്ക് കാരണം?
- ഫ്ലാവിവിറിഡിയ
275.പാലിന്റെ വെളുത്തനിറത്തിനു കാരണം
- കേസിൻ
- പൊട്ടാസ്യം 40
- കാൽസ്യം
- സ്കിൻ ഫോൾഡ് കാലിപ്പർ
279.ജീനുകൾ മുറിച്ചുമാറ്റുന്നതിന് ഉപയോഗിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്ന പേര്
- ജനറ്റിക് കൃതികകൾ
280.ഡി.എൻ.എയിലെ പ്രവർത്തനക്ഷമമല്ലാത്ത ജീനുകൾ ഏത് പേരിൽ അറിയപ്പെടുന്നു
- ജങ്ക് ജീനുകൾ
281.സാധാരണമായി മനുഷ്യശരീരത്തിലെ ഏറ്റവും താഴ്ന്ന താപനില ഏത് സമയത്താണ്
- രാവിലെ നാല് മണിയോടെ
282.മനുഷ്യ ശരീരത്തിന്റെ ശരാശരി ഊഷ്മാവ് എത ഫാരൻഹീറ്റാണ്
- - 98.4
261: Which organ is severely affected by cholera?
A: Small intestine
262: What disease is referred to as Vishuchika in Ayurveda?
A: Cholera
263: The medical name of which disease is nasopharyngitis?
A: cold
264: Which disease is known to affect the most people worldwide?
A: cold
265: Which virus causes cold?
A: Rhinovirus
266: Which virus causes bird flu?
A: H5N1
267: What is the main disease caused by H1N1 viruses?
A: Swine flu
268: Which virus causes MERS disease?
A: Coronavirus
269: Which disease is known as killer pneumonia?
A : SARS
270: What is the full form of SARS?
A: Severe acute respiratory syndrome
271: Which part of the body is affected by SARS disease?
A: Respiratory system
272: Which type of viruses causes SARS disease?
A: Coronavirus
273: Kyasanur Forest Disease (KFD), a deadly viral disease that appeared in South India, is widely known by which name?
A: Monkey fever
274: Which type of viruses causes monkey fever?
A : Flaviviridae
275 : The reason for the white color of milk?
A : Casein
276 : The most abundant radioactive isotope in the human body ?
A : Potassium - 40
277: The most abundant metal in the human body ?
A : Calcium
278 : Which device is used to measure fat in human body?
A : Skinfold calipers
279: Enzymes used to cut genes are known by ?
A : Genetic works
280 : Non-functional genes in DNA are known by what name?
A : Junk genes
281: At what time is the lowest human body temperature?
A : Around four o'clock in the morning
282 : What is the average temperature of the human body in Fahrenheit?
A : 98.4
No comments:
Post a Comment