ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
241.ഹാൻസൺസ് ഡിസീസ് എന്നും അറിയ പ്പെടുന്ന പ്രാചീന രോഗം ഏത്?
- കുഷ്ഠരോഗം
242.ലെപ്രൊമിൻ, ഹിസ്റ്റാമിൻ ടെസ്റ്റുകൾ ഏത് രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെ ട്ടവയാണ്?
- കുഷ്ഠരോഗം
243.നാഡീവ്യവസ്ഥയെ, പ്രധാനമായും ത്വക്കി നെയും ഉപരിഭാഗത്തുള്ള നാഡികളെയും ബാധിക്കുന്ന രോഗമേത്?
- കുഷ്ഠരോഗം
244.കുഷ്ഠരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാന ആന്റിബയോട്ടിക്ക് ഏത്?
- സ്ട്രെപ്റ്റോമൈസിൻ
245.വൈറസ് രോഗമായ ഡെങ്കിപ്പനി പരത്തുന്ന പ്രധാന കൊതുകിനം ഏത്?
- ഈഡിസ് ഈജിപ്തി
246.പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലെ കുറവ്, താഴ്ന്ന രക്തസമ്മർദം എന്നിവ ഏത് രോഗ ത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്?
- ഡെങ്കിപ്പനി
247.ദേശീയ ഡെങ്കിദിനമായി ആചരിക്കുന്ന ദിവസമേത്?
- മേയ് 16
248.എയ്ഡ്സ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?
- അക്വർഡ് ഇമ്യൂണോ ഡെഫിഷ്യൻസി
249.എയ്ഡ്സിന് കാരണമാവുന്ന രോഗാണു ഏത്?
- ഹ്യുമൺ ഇമ്യൂണോ വൈറസ് (എച്ച്.ഐ. വി.)
- പ്രതിരോധസംവിധാനം
251.എയ്ഡ്സിന്റെ പ്രാഥമിക പരിശോധനാർ ഥം നടത്തുന്ന ടെസ്റ്റേത്?
- എലിസ (എൻസൈം ലിങ്ക്ഡ് ഇമ്യൂണോ സോർബന്റ് അസ്സേ
252.എയ്ഡ്സ് രോഗത്തിന്റെ സ്ഥിരീകരണ ടെസ്റ്റേത്?
- വെസ്റ്റേൺ ബോട്ട്
253.ഇന്ത്യയിൽ എയ്ഡ്സ് നിയന്ത്രണപരിപാ ടിക്ക് തുടക്കമിട്ട വർഷമേത്?
- 1992
254.നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗ നൈസേഷന്റെ (നാകോ) ആസ്ഥാനമെവിടെ?
- ന്യൂഡൽഹി
255.ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്ന ദിവസമേത്?
- ഡിസംബർ 1
256.മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വൻദു രന്തം സൃഷ്ടിച്ച ഏത് രോഗമാണ് 'കറുത്ത മരണം എന്നറിയപ്പെട്ടത്?
- പ്ലേഗ്
257.പ്ലേഗിന് കാരണമായ ബാക്ടീരിയ ഏതിനമാണ്?
- യെർസിനിയ പെസ്റ്റിസ്
258.പ്ലേഗ് രോഗത്തിന്റെ മൂന്നിനം വകഭേദ ങ്ങൾ ഏവ?
- ബുബോണിക്, സെപ്റ്റി സെമിക്, ന്യുമോ ണിക് എന്നിവ
259.പ്ലേഗ് രോഗം ഗുരുതരമായി ബാധിക്കുന്ന ശരീരാവയവം ഏത്?
- ശ്വാസകോശം
260.പ്ലേഗിന്റെ പ്രധാന രോഗാണുവാഹകർ ആര്?
- എലിച്ചെള്ള്
241. What is the ancient disease also known as Hansen's disease? - Leprosy
242. Which tests are associated with the diagnosis of leprosy? - Lepromin and Histamine tests
243. Name the disease that affects the nervous system, primarily the skin and superficial nerves? - Leprosy
244. What is the main antibiotic used in leprosy treatment? - Streptomycin
245. What type of mosquito is primarily responsible for spreading the viral disease dengue fever? - Aedes aegypti
246. Name the disease that has the symptoms including a decrease in platelet count and low blood pressure? - Dengue fever
247. Which day is observed as National Dengue Day? - May 16
248. What is the full form of AIDS? - Acquired Immune Deficiency Syndrome
249. Which virus causes AIDS? - Human Immunodeficiency Virus (HIV)
250. Which system in the body is primarily affected by AIDS? - Immune system
251. What is the primary test used for AIDS diagnosis? - ELISA (Enzyme-Linked Immunosorbent Assay)
252. What is the confirmatory test for AIDS? - Western Blot
253. In which year was the AIDS control program initiated in India? - 1992
254. Where is the headquarters of the National AIDS Control Organization (NACO)? - New Delhi
255. Which day is observed as World AIDS Day? - December 1
256. Which disease caused widespread devastation in Europe during the Middle Ages and was known as the "Black Death"? - Plague
257. What type of bacteria causes plague? - Yersinia pestis
258. What are the three main forms of plague? - Bubonic, Septicemic, and Pneumonic
259. Which organ is primarily affected by plague? - Lungs
260. Who are the primary carriers of the plague bacterium? - Rats
No comments:
Post a Comment