Thursday, April 30, 2020

SSLC-PHYSICS-ONLINE EXAM SERIES-TEST-6 [EM &MM]


2020 എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റ് സീരീസ് .എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്    ശ്രീമതി ഷൈമ ടി , എ.എം.എച്ച്. എസ്സ്. പൂവമ്പായി, കിനാലൂർ,  കോഴിക്കോട്. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



SSLC-ONLINE EXAMINATION-KPSTA MALAPPURAM


SSLC പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ KPSTA അക്കാദമിക് കൗൺസിൽ മലപ്പുറം
തയ്യാറാക്കിയ SSLC  ഓൺലൈൻ പരീക്ഷാ പരിശീലനം.സാധാരണ എസ്എസ്എൽസി പരീക്ഷ മോഡൽ ചോദ്യങ്ങങ്ങള്‍

CHEMISTRY EXAM [19+21]

SSLC MATHEMATICS EXAM CAPSULE-SECOND DEGREE EQUATION-രണ്ടാംകൃതിസാമവാക്യം

2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്  ഗണിതത്തിലെഎല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും   ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ്  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS EXAM-CHAPTER-5-TRIGONOMETRY ത്രികോണമിതി

SSLC MATHEMATICS EXAM-COORDINATES സൂചകസംഖ്യ കൾ

SSLC MATHEMATICS EXAM 2020-CHAPTER-7-TANGENTS -തൊടുവരകൾ

SSLC MATHEMATICS EXAM 2020-CHAPTER-9-GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം

SSLC MATHEMATICS EXAM 2020-CHAPTER-11-STATISTICS-സ്ഥിതി വിവരക്കണക്ക്‌


SSLC MATHEMATICS EXAM 2020-CHAPTER-10-POLYNOMIALS -ബഹുപദങ്ങൾ




SSLC-MATHEMATICS-CHAPTER-8-SOLIDS-ഘനരൂപങ്ങള്‍ -SURE QUESTIONS

പത്താം ക്ലാസ് ഗണിതത്തിലെ SOLIDS/ ഘനരൂപങ്ങള്‍
 എന്ന പാഠങ്ങത്തില്‍ നിന്ന് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങള്‍ പരിശീലനത്തിനായ് എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പി പി എം എച്ച് എസ് കൊട്ടുക്കര അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് ഷാഫി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാഫി സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.
OTHER RESOURCES FROM SHAFI SIR

SSLC/HSS-ONLINE EXAMINATION 2020-KSTA TVM

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട SSLC/HSS പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെഅഭിമുഖീകരിക്കാൻ KSTA TVM നത്തുന്ന   ONLINE MODEL EVALUATION. വിദഗ്ധർ  തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും താഴെ നല്‍കിയിരിക്കുന്നു

SSLC-ONLINE EXAMINATION 2020
HSS-ONLINE EXAMINATION 2020

SSLC-MATHEMATICS-CHAPTER-8-SOLIDS-ഘനരൂപങ്ങൾ-CRASH COURSE

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് MATHEMATICS CRASH COURSE രസകരമായ് അവതരിപ്പിക്കുകയാണ്   കോഴിക്കോട് എന്‍.ഐ.ടി  പൂര്‍വ്വ വിദ്യാര്‍ത്ഥിയായശ്രീ അജാസ്  സാര്‍ എഡ്യുപോര്‍ട്ട് യൂട്യൂബ് ചാനല്‍,എട്ടാം  പാഠം SOLIDS/-ഘനരൂപങ്ങൾ വീഡിയോ ക്ലാസ്സും അതോടൊപ്പം പ്രാക്ടീസ് ചെയ്യാൻ മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ ചോദ്യങ്ങളും....പാഠഭാഗങ്ങളെ തരം തിരിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും വ്യത്യസ്ത പഠന രീതി അവതരിപ്പിക്കുകയും ചെയ്ത അജാസ് സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
ONLINE QUESTIONS-PART-1
OTHER CHAPTERS



PLUS TWO PHYSICS-CHAPTER 1 &2 ELECTROSTATICS PPT


പ്ലസ് ടു ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി  ആദ്യ രണ്ട് പാഠങ്ങളുടെ പ്രസന്റേഷന്‍ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്   തൃശൂര്‍ നിന്നും അദ്ധ്യാപകന്‍ ശ്രീ ആദര്‍ശ് സുഗതന്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC ONLINE EXAM SERIES -MATHEMATICS-UNIT-8

 കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ നില നിർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ അക്ഷയ സെന്ററുകൾ  നടത്തുന്ന ഓൺലൈൻ മോഡൽ SSLC പരീക്ഷകൾ  എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്     മലപ്പുറം ജില്ലയിലെ ഐ.യൂ.എച്ച്.എസ്‌ പറപ്പൂരിലെ അദ്ധ്യാപകന്‍
 ശ്രീ യൂസുഫ് സാര്‍. ശ്രീ യൂസുഫ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MATHEMATICS-ONLINE EXAM-2020

PLUS TWO PHYSICS-OBJECTIVE-TEST SERIES


പ്ലസ് ടു ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി  ഒബ്ജക്ടീവ് പരിശീലന ചോദ്യങ്ങള്‍ ഉത്തര സഹിതം തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്   തൃശൂര്‍ നിന്നും അദ്ധ്യാപകന്‍ ശ്രീ ആദര്‍ശ് സുഗതന്‍
സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


Wednesday, April 29, 2020

HSS/VHSE ONLINE EXAMINATION-2020 [ALL CHAPTERS]-KSTA MALAPPURAM


കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട HSS/VHSEപരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെഅഭിമുഖീകരിക്കാൻ KSTA MALAPPURAM നടത്തുന്ന   ONLINE MODEL EVALUATION. വിദഗ്ധർ  തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും താഴെ നല്‍കിയിരിക്കുന്നു
       
KSTA Malappuram- HSE/VHSE – Online TestSeries
NoDateClassSubjectChaptersExam LinkAnswer Key
1April 2111Chemistry1 to 7Click HereClick Here
12Maths1 to 6Click HereClick Here
12Politics1 to 9Click HereClick Here
12Journalism1 to 5Click HereClick Here
2April 2211EconomicsIndian EconomyClick HereClick Here
12BS1 to 6Click HereClick Here
3April 2311Physics1 to 8Click HereClick Here
11Sociology1 to 5Click HereClick Here
12History1 to 8Click HereClick Here
12Comp Application _C1 to 6Click HereClick Here
12Comp Application _H1 to 5Click HereClick Here
12BiologyBotanyClick HereClick Here
4April 2411Accountancy1 to 8Click HereClick Here
11Geography8/16+4/7Click HereClick Here
12Comp Science1 to 7Click HereClick Here
12Comm English1 to 3Click HereClick Here
5April 2512Maths7 to 13Click HereClick Here
6April 2611Chemistry8 to 14Click HereClick Here
12Politics10 to 18Click HereClick Here
12Journalism6 to 9Click HereClick Here
7April 2711EconomicsStatisticsClick HereClick Here
12BS7 to 13Click HereClick Here
8April 2811Physics9 to 15Click HereClick Here
11Sociology6 to 10Click HereClick Here
12History9 to 15Click HereClick Here
12Comp Application _C7 to 11Click HereClick Here
12Comp Application _H6 to 10Click HereClick Here
12Comp Science8 to 12Click HereClick Here
9April 2911Accountancy9 to 15Click Here
11Geography8/16+3/7Click Here
12BiologyZoologyClick Here
12Comm English4 to 5Click Here

SSLC-ONLINE EXAM-2020-[PHYSICS-CHEMISTRY-MATHEMATICS] KSTA MALAPPURAM

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെഅഭിമുഖീകരിക്കാൻ KSTA MALAPPURAM നടത്തുന്ന   ONLINE MODEL EVALUATION. വിദഗ്ധർ  തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും താഴെ നല്‍കിയിരിക്കുന്നു

PHYSICS ONLINE EXAM
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effect of Electric Current)
വൈദ്യുതകാന്തികഫലം (Magnetic effects) & പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light)
വൈദ്യുതകാന്തിക പ്രേരണം (Electromagnetic Induction)
പ്രകാശത്തിന്റെ അപവർത്തനം (Refraction of Light)
കാഴ്ചയും വർണങ്ങളുടെ ലോകവും (Colours of Light) & ഊർജപരിപാലനം 
(Energy Management)
CHEMISTRY ONLINE EXAM
പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും, വാതകനിയമങ്ങളും മോൾ സങ്കൽപനവും 
(Periodic Table and Electronic Configuration, Gas Laws and Mole Concept)
ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും (Reactivity Series and Electrochemistry), ലോഹനിർമ്മാണം (Production of Metals)
അലോഹസംയുക്തങ്ങൾ 
(Compounds of Non-Metals)
ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും 
(Nomenclature of Organic Compounds and Isomerism)
ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ 
(Chemical Reactions of Organic Compounds)
MATHEMATICS ONLINE EXAM
സമാന്തര ശ്രേണി, സാധ്യതകളുടെ ഗണിതം 
(Arithmetic Sequence, Mathematics of Chance)
വൃത്തങ്ങളും തൊടുവരകളും 
(Circles & Tangents)
രണ്ടാം കൃതി, ബഹുപദം, സ്റ്റാറ്റിസ്റ്റിക്‌സ് 
(Second Degree Equations, Polynomials, Statistics)
സൂചകസംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും
(Coordinates, Geometry and Algebra)
ത്രികോണമിതി, ഘനരൂപങ്ങൾ (Trigonometry, Solids)

SSLC-MODEL EXAMINATION-KSTA-CALICUT

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA CALICUT നടത്തിയ
  MODEL EXAMINATION 2020. വിദഗ്ധർ  തയ്യാറാക്കിയ ഫിസിക്സ്, കെമിസ്ട്രി, ഗണിതം  വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും

MATHEMATICS EXAMINATION
CHEMISTRY EXAMINATION
PHYSICS EXAMINATION