Tuesday, October 31, 2023

അന്യം നിന്ന ചില തൊഴിലുകൾ


 യന്ത്രങ്ങളുടേയും പുതിയ സംവിധാനങ്ങളുടേയും കടന്നുവരവ് തൊഴിൽ മേഖലയെ മാറ്റിമറിച്ചിരിക്കുന്നു. പുതിയ  കാലഘട്ടത്തിൽ അന്യം നിന്നതോ  സജീവമല്ലാതായതോ ആയ തൊഴിലുകളെ പറ്റി ചില കാര്യങ്ങൾ കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ ഇ. ബുക്കായി  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ, GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.


അന്യം നിന്ന ചില തൊഴിലുകൾ


Saturday, October 28, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-11

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



21. സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രഹമേത്?

22. ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം?

23. സൂര്യനെ ചുറ്റിക്കറങ്ങാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം?

24. റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഈ ഗ്രഹം "ഭൂമിയുടെ ഇരട്ടസഹോദരി' എന്നും അറിയപ്പെടുന്നു. ഏതാണീ ഗ്രഹം?

25. സൗരയൂഥത്തിൽ 'ഗ്യാസ് ജയന്റ്സ് (Gas Giants) എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ഏതെല്ലാം?

26. സൗരയൂഥത്തിൽ ഏറ്റവും ശക്ത മായി കാറ്റ് വീശുന്ന ഗ്രഹം?

27. സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം?

28. ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പഠിക്കാൻ 1990-ൽ 'നാസ' വിക്ഷേപിച്ച ടെലിസ്കോപ്പ് (ചിത്രം-1) സ്പേസ്

29. മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നു പഠിക്കുന്ന ശാസ്ത്രശാഖ?

30. ആദ്യത്തെ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച ആദ്യരാജ്യം എന്ന ബഹുമതിയുള്ള രാജ്യമേത്?

31. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെ ത്തിച്ച അപ്പോളോ ദൗത്യത്തിന്റെ പ്രോഗ്രാം ഡയറക്ടറായ അമേരി ക്കൻ എയർഫോഴ്സ് ഓഫീസർ ആരായിരുന്നു?

32. മനുഷ്യനെ ആദ്യമായി ചന്ദ്രനി ലെത്തിച്ച ബഹിരാകാശവാഹനമായ അപ്പോളോ -11 ന്റെ വിക്ഷേപണം എന്ന്, എവിടെവച്ചായിരുന്നു

33. അപ്പോളോ 11 ദൗത്യത്തിന്റെ കമാൻ ഡർ ആരായിരുന്നു?

34. 'നിങ്ങളുടെ ഈ നേട്ടം മൂലം സ്വർഗ വും ഇപ്പോൾ നമ്മുടെ ലോകത്തി ന്റെ ഭാഗമായി - ആദ്യമായി ചന്ദ്ര നിലിറങ്ങിയ ബഹിരാരാശയാത്രിക രോടുള്ള ഈ വാക്കുകൾ ആരുടേതാണ്?


35. 1962-ൽ ഭൂമിയെ ആദ്യമായി വലം വച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആരായിരുന്നു?

36. ചന്ദ്രയാത്രയെക്കുറിച്ചുള്ള 'റിട്ടേൺ ടു എർത്ത്', 'മെൻ ഫ്രം എർത്ത് എന്നീ പ്രശസ്തകൃതികൾ എഴുതി യതാര്?

37. ബഹിരാകാശസഞ്ചാരത്തിനിടെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?

38. ബഹിരാകാശത്ത് ഏറ്റവും കൂടു തൽ സമയം നടന്ന വ്യക്തിയാര്?

39. ആരാണ് തായ്കൊനോട്ട് (Taikonaut)?

40. ലോകത്തിലെ ആദ്യത്തെ കൃത്രിമോ പഗ്രഹം ഏതാണ്?

41. ഉപഗ്രഹം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം?

42. 1957 നവംബർ മൂന്നിന് ലെയ്ക എന്ന നായയെ ഭ്രമണപഥത്തിലെ സ്പോ ത്തിച്ച സോവിയറ്റ്

43. ലോകത്തിലെ ആദ്യത്തെ ബഹിരാ കാശസഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച ബഹിരാകാശവാഹനം?

44. സൗരയൂഥത്തിൽ ഇന്നുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതം എവിടെ യാണ്? ഇതിന്റെ പേരെന്ത്?

45. സൗരയൂഥത്തിനു വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009-ൽ നാസ വിക്ഷേപിച്ച ബഹിരാകാശദർശിനി?

46, 2003-ൽ നാസ വിക്ഷേപിച്ച ഇരട്ട ചൊവ്വാ ദൗത്യവാഹനങ്ങൾ ഏതെല്ലാം?

47. ഇന്റർസ്റ്റെല്ലാർ സ്പേസിൽ ആദ്യമായെത്തിയ ബഹിരാകാശ വാഹനം?

48. മനുഷ്യന്റെ ഇതുവരെയുള്ള സൂര്യ ദൗത്യങ്ങളിൽ ഏറ്റവും വേഗമേറിയ ത് എന്ന റെക്കോർഡ് 2018-ൽ സ്വ ന്തമാക്കിയ സ്പേസ്ക്രാഫ്റ്റ് ഏത്?

49. സൂര്യനെ ‘സന്ദർശിക്കുന്ന ആദ്യ ത്തെ ബഹിരാകാശവാഹനം എന്ന ലക്ഷ്യവുമായി നാസ, പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത് എന്നാണ്

50. ഏതൊക്കെ സ്പേസ് ഏജൻസിക ൾ ചേർന്നാണ് രാജ്യാന്തര ബഹിരാ കാശനിലയം (International Space Station) നിർമിച്ചത്?


ANSWER


21. ബുധൻ (Mercury) 

22. ബുധൻ 88 ഭൗമദിവസം)

23.നെപ്റ്റിയൂണ്‍ (165 ഭൗമവര്‍ഷം)

24. ശുക്രൻ (Venus)

25. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ

26. നെപ്റ്റ്യൂൺ

27. യുറാനസ്

28. ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്

29. എക്സോബയോളജി

30. ഇന്ത്യ

31. ലഫ്. ജനറൽ സാം ഫിലിപ്സ്

32. 1969 ജൂലൈ 16-ന്

33. നീൽ ആംസ്ട്രോങ്

34. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ യിൽ

35. ജോൺ എച്ച് ഗ്ലെൻ ജൂനിയർ 

36. എഡ്വിൻ ആൽഡ്രിൻ

37.വ്‌ളാദിമിര്‍ കൊമറോവ്‌

38. അനറ്റോളി സോളോവ്യേ (റഷ്യ)

39. ചൈനീസ് ബഹിരാകാശസഞ്ചാരി

40.സ്പുട്‌നിക്‌-1 (സോവിയറ്റ് യൂണിയന്‍)

41. ജപ്പാൻ

42. സ്പുട്‌നിക്‌- 2

43. വോസ്തോക്-1 (Vostok-1)

44. ചൊവ്വയിൽ, ഒളിംപസ് മോൺസ്

45, കെപ്ലർ

46. സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി

47. വൊയേജർ-1

48. പാർക്കർ സോളാർ പ്രോബ് (നാസ) വില്യം ഹെർഷൽ

49, 2018 ഓഗസ്റ്റ് 12-ന്

50. NASA, ROScosmos, JAXA, ESA, CSA

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-13

  

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


21. ഇന്ത്യയിലെ ആദ്യത്തെ 3D സിനിമ ഏതാണ്?

22. 'ബൈസിക്കിൾ തീവ്സ്' എന്ന ചിത്രം ലോകസിനിമയിലെ ക്ലാസിക്കുകളി ലൊന്നാണ്. ആരാണീ ചിത്രത്തിന്റെ സംവിധായകൻ

23. ഓസ്കർ അടക്കം ഒട്ടേറെ വിഖ്യാത അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തോടെയാണ് ജാപ്പനീസ് സിനിമയെ ലോകം ശ്രദ്ധിക്കുന്നത്.

24. 1950-ൽ പുറത്തിറങ്ങിയ ഈ ചിത്ര മേത്? സംവിധായകൻ ആരാണ്?

24. വിശപ്പടക്കാനായി സ്വന്തം ഷൂ തിന്നുന്ന രംഗമുള്ള ചാർളി ചാപ്ലിൻ ചിത്രമേത്?

25. ലോകത്തിലെ ആദ്യത്തെ ശബ്ദ സിനിമ 1927-ൽ പുറത്തിറങ്ങി. ഏതാണാ ചിത്രം?

26. സിനിമയുമായി ബന്ധപ്പെട്ട സുപ്ര ധാന കണ്ടുപിടിത്തങ്ങളിലൊന്നായ "കൈനെറ്റോസ്കോപ്പ് കണ്ടെത്തിയ താര്?

27. ഏറ്റവുമധികം ഓസ്കർ അവാർഡു കൾ നേടിയ വ്യക്തി?

28. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യം?

29. 'ദ് ലാസ്റ്റ് എംപറർ' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ സംവിധായകൻ

30. ദേശീയ അവാർഡ് നേടിയ ആദ്യ ത്തെ മലയാള ചലച്ചിത്രം?

31. ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രം ഏതാണ്?

32. ലോകപ്രശസ്ത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കോപൊള വിയറ്റ്നാം യുദ്ധത്തെ അടിസ്ഥാന മാക്കി നിർമിച്ച ചിത്രം?

33, 19-ാം നൂറ്റാണ്ടിനൊടുവിൽ സിനിമ പിച്ചവച്ചുതുടങ്ങുന്ന കാലത്ത്) തിരക്കഥ, സംവിധാനം, നിർമാണം തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ വിജയിച്ച് ലോക സിനിമയിലെ കുലപതികളിലൊരാ ളായി മാറിയ വനിത ആരാണ്?

34. സ്പെഷൽ ഇഫക്റ്റ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകൻ?

35, 1903-ൽ എഡ്വിൻ എസ് പോർട്ടർ സംവിധാനം ചെയ്ത 'ദ് ഗ്രേറ്റ് ട്രെയിൻ റോബറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ലോകസിനിമാചരിത്ര ത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്താണത്?

36. 'ദ് മാസ്റ്റർ ഓഫ് സസ്പെൻസ് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് സംവി ധായകൻ

37. സ്റ്റീവൻ സ്പീൽബർഗിന്റെ ആദ്യ ത്തെ ‘ബ്ലോക്ക്ബർ' ചിത്രം?

38. റിച്ചാഡ് ആറ്റൻബറോയുടെ ‘ഗാന്ധി (1982) എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്ത വനിത യാണ് ഇന്ത്യയിലെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്. ആരാണിവർ?

39. ബ്രിട്ടനിലെ ആദ്യത്തെ ശബ്ദചിത്ര മാണ് 'ബ്ലാക്ക്മെയിൽ' (1929). സംവിധായകനാര്?

40. ആദ്യചിത്രത്തിലൂടെ കാൻ, വാൻ കൂവർ എന്നിവിടങ്ങളിൽനിന്നുള്ള ചലച്ചിത്ര അവാർഡുകൾ നേടിയ ബംഗാളി സംവിധായകൻ

41. 'ദി അപു ട്രിലജി (The Apu Trilogy). സത്യജിത്ത് റേയുടെ മൂന്നു സിനിമകൾ സിനിമാത്രയം) ഈ പേരിൽ അറിയപ്പെടുന്നു. ചിത്രങ്ങൾ ഏതെല്ലാം?

42. ഏറ്റവുമധികം പാട്ടുകളുള്ള സിനിമ എന്ന റെക്കോഡ് നേടിയ ഇന്ത്യൻ ചിത്രം?

43. 'ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ് തുടങ്ങിയ ചിത്ര ങ്ങളിലൂടെ ലോകപ്രശസ്തനായ ഇറാനിയൻ സംവിധായകൻ?

44.ലോകത്തിലെ എക്കാലത്തെയും മികച്ച സാമ്പത്തികവിജയം നേടിയ ചിത്രം എന്ന അപൂർവ റെക്കോർ ഡിന് അർഹമായ അമേരിക്കൻ ചിത്രം ഏതാണ്?

45.1982-ലെ മികച്ച നടനുള്ള ഓസ്കർ നേടിയ ഈ ബ്രിട്ടിഷ് നടൻ ഒരൊറ്റ

ചിത്രത്തിലൂടെ ഇന്ത്യക്കാർക്ക് സുപ രിചിതനാണ്. ആരാണീ നടൻ?

46. ഫിലിം എഡിറ്റിങ്ങിലെ 'മൊണ്ടാഷ് (Montage) എന്ന സൂത്രവിദ്യയുടെ പിതാവ്?

47. മികച്ച നടിക്കുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ (നാല്) നേടിയ പ്രമുഖ അമേരിക്കൻ നടി

48. മർലിൻ മൺറോ എന്ന ഹോളിവുഡ് നടിയുടെ യഥാർഥനാമം?

49. ഏറ്റവും കൂടുതൽ തവണ സിനിമ യിൽ അവതരിപ്പിക്കപ്പെട്ട കഥാ പാത്രം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കഥാപാത്രം?

50. ഈ ഇറാനിയൻ സംവിധായകന്റെ വിഖ്യാത ചിത്രങ്ങളാണ് ബോയ് കോട്ട്, ദ് പെർ, ദ് സൈക്ളിസ്, എ മോമന്റ് ഓഫ് ഇന്നസെൻസ്, ഗബ്ബേ, കാണ്ടഹാർ തുടങ്ങിയവ. ആരാണിദ്ദേഹം?

ANSWER

21. മൈഡിയർ കുട്ടിച്ചാത്തൻ

22. വിറ്റോറിയോ ഡി സിക്ക

23. റാഷൊമോൺ. അകിരാ കുറോസാവ

24. ദ് ഗോൾഡ് റഷ്

25. ദ് ജാസ് സിംഗർ

26. തോമസ് എഡിസൺ, വില്യം ഡിക്സൻ 

27. വാൾട്ട് ഡിസ്നി

28. ഇന്ത്യ

29. ബർണാർഡോ ബർലൂച്ചി

30. നീലക്കുയിൽ

31. ഡോക്ടർ നോ

32. അപ്പോകലിപ്സ് നൗ

33. ആലിസ് ഗൈ-ബ്ലാഷ് (ഫ്രാൻസ്)

34. ജോർജ് മെലീസ്

35. ലോകത്തിലെ ആദ്യത്തെ കഥാചിത്രം

36. ആൽഫ്രഡ് ഹിച്ച്കോക്ക്

37. Jaws (1975)

38. ഭാനു അയ്യ

39. ആൽഫ്രഡ് ഹിച്ച്കോക്ക്

40. സത്യജിത് റേ

41. പഥേർ പാഞ്ചലി, അപരാജിതോ, അപുർ സൻസാർ

42. ഇന്ദ്രസഭ (72 പാട്ടുകൾ! 

43. മജീദ് മജീദി

44. 'ഗോൺ വിത്ത് ദ് വിൻഡ് (1939)

45. ബെൻ കിങ്സ്ലി 'ഗാന്ധി സിനിമയിലെ കേന്ദ്ര കഥാപാത്രം)

46, സെർജി ഐസൻസ്റ്റീൻ

47. കാതറീൻ ഹെപ്ബേൺ

48. നോർമ ജീൻ

49. ഷെർലക് ഹോംസ്

50. മൊഹ്സിൻ മക്മൽബഫ്

SSLC-BIOLOGY-CHAPTER-5-ONLINE EXAMINATION-EM&MM

  


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി അര്‍ദ്ധ വാര്‍ഷിക പാഠങ്ങളെ
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-CHEMISTRY-CHAPTER-5-ONLINE EXAMINATION-EM&MM

     

പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ കെമിസ്ട്രി എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ ദിന്‍രാജ്‌
 സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-PHYSICS-CHAPTER-5-ONLINE EXAMINATION-EM&MM

 


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ഫിസികിസ്‌ അര്‍ദ്ധ വാര്‍ഷിക പാഠങ്ങളെ
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ അഭിലാഷ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-BIOLOGY-CHAPTER-5-SOLDIERS OF DEFENSE-പ്രതിരോധത്തിന്റെ കാവലാളുകൾ -QUESTION BANK-ANSWERS [EM&MM]

    


പത്താം ക്ലാസ്സ് കുട്ടികള്‍ക്ക്‌ ബയോളജി 
 അഞ്ചാം അദ്ധ്യായം പ്രതിരോധത്തിന്റെ കാവലാളുകൾ /SOLDIERS OF DEFENS പരിശീലനത്തിനായുള്ള ചോദ്യങ്ങളും ഉത്തരങ്ങളും


SSLC-BIOLOGY-CHAPTER-5-QUESTION BANK-ANSWERS [EM]


SSLC-BIOLOGY-SAMAGRA-CHAPTER-5-QUESTION POOL [MM]






Friday, October 27, 2023

STD-8- IT MID EXAMINATION 2023-THEORY QUESTIONS AND ANSWERS [EM&MM]

 


എട്ടാം  ക്ലാസ്സ്‌ ഐ ടി മിഡ് ടേം
 പരീക്ഷയുടെ   തിയറി പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും
തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ്‌. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


Tuesday, October 24, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-9

    


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


QUESTIONS

1. ഇംഗ്ലിഷിൽ 'ഇൻഡസ്' എന്നും പേർഷ്യ നിൽ 'ഹിന്ദു' എന്നും അറിയപ്പെടുന്ന ഇന്ത്യൻ നദിയേത്?

2. വലുപ്പത്തിൽ ലോകത്തിൽ എത്രാം സ്ഥാന ത്താണ് നമ്മുടെ രാജ്യം?

3. ഇന്ത്യയിലെ ഏറ്റവും പുരാതനമായ പർവത നിരയേത്?

4. താഴെ പറയുന്നവയിൽ ഹിമാലയത്തിൽനിന്നും ഉദ്ഭവിക്കാത്ത ഇന്ത്യൻ നദിയേത്?  ബ്രഹ്മപുത്ര, സിന്ധു, കൃഷ്ണ, ഗംഗ

5. മഹാഭാരതയുദ്ധം നടന്നതായി വിശ്വസിക്കപ്പെ ടുന്ന കുരുക്ഷേത്ര ഇന്ന് ഏത് സംസ്ഥാനത്താണ്?

6. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദിയേത്?

7. പുരാണങ്ങളിൽ ഭഗീരഥൻ സ്വർഗത്തിൽനിന്നും ഭൂമിയിലേക്കു കൊണ്ടുവന്നതായി പറയുന്ന പുണ്യനദിയേത്?

8. പുരാതന ഈജിപ്ത്, മെസൊപൊട്ടേമിയ, സിന്ധുനദീതട സംസ്കാരം. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇവയിൽ ഒന്നാം സ്ഥാന ത്തുള്ളത് ഏതു സംസ്കാരമാണ്?

9. ലോത്തൽ, ഉജ്ജയിനി, ഹാരപ്പ, മോഹൻജൊദാ രോ - ഇവയിൽ ഏതു നഗരത്തിനാണ് സിന്ധുനദീതടസംസ്കാരവുമായി ബന്ധമില്ലാത്തത്?

10. ഇന്നത്തെ നേപ്പാളിലുള്ള ലുംബിനി ഏതു നിലയ്ക്കാണ് ചരിത്രപ്രസിദ്ധ മായത്

11. മഹാനായ അലക്സാണ്ടർ ചക്രവർ ത്തിയുടെ ആക്രമണത്തെ ധീരമായി നേരിട്ട ഇന്ത്യൻ ഭരണാധികാരി?

12. ബി.സി ആറാം നൂറ്റാണ്ടിൽ മഗധ ഭരിച്ച ഈ ഭരണാധികാരി ശ്രീബുദ്ധ നുമായി അടുത്ത ബന്ധം പുലർ ത്തിയിരുന്നു. ആരാണീ ഭരണാധി കാരി?

13. മൗര്യസാമ്രാജ്യത്തിലെ ഏതു ചക്രവർത്തിയാണ് കലിംഗ കീഴടക്കിയത്?

14. കുശാന രാജവംശത്തിലെ The Kushanas) ഏറ്റവും പ്രശസ്തനായ ഭരണാധികാരി?

15. സംഘകാലത്ത് ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്ന ഏറ്റവും പ്രബലമായ

മൂന്ന് രാജവംശങ്ങൾ ഏതൊക്കെ?

16. ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരാണ്?

17. പ്രമുഖ ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ് ഏത് ചക്രവർത്തി യുടെ കാലത്താണ് ഇന്ത്യ സന്ദർശി ച്ചത്?

18. ഒറ്റക്കല്ലിൽ കൊത്തിയ ലോകത്തി ലെ ഏറ്റവും ഉയരമുള്ള പ്രതിമകളി ലൊന്ന് കർണാടകയിലെ ശ്രാവണ ബലഗോളയിലുണ്ട്. ആരുടെ പ്രതിമ യാണത്?

19. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകൻ?

20. ഡൽഹി തലസ്ഥാനമാക്കി ‘സുൽത്താൻ ഭരണത്തിന് (Sultanate of Delhi) masonals ‘അടിമവംശ'ത്തിന്റെ സ്ഥാപകനാര്?


ANSWER

1.സിന്ധു

2. ഏഴാം സ്ഥാനത്ത്

3. ആരവല്ലി

4. കൃഷ്ണ

5. ഹരിയാന

6. യമുന

7. ഭാഗീരഥി (ഗംഗ)

8. സിന്ധു നദീതട സംസ്കാരം 

9. ഉജ്ജയിനി

10. ശ്രീബുദ്ധന്റെ ജന്മസ്ഥലം എന്ന നിലയിൽ

11. പുരു പോറസ്)

12. ബിംബിസാരൻ

13. അശോകൻ

14. കനിഷ്കൻ

15. ചോള, ചേര, പാണ്ഡ്യരാജവംശങ്ങൾ 

16. ഫാഹിയൻ

17. ഹർഷവർധനൻ

18. ഗോമടേശ്വരൻ (ബാഹുബലി)

19. ഛത്രപതി ശിവജി

20. കുത്തബ്-ഉദ്-ദിൻ ഐബക്

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-12

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

1. 1931-ൽ പുറത്തിറങ്ങിയ 'ആലം ആര' എന്ന ചിത്ര ത്തിന് ഒരു പ്രത്യേകതയുണ്ട്. എന്താണത്?

2. ലോകപ്രശസ്തമായ ഏത് കഥാപാത്രത്തെ അവതരി പിച്ചാണ് ക്രിസ്റ്റഫർ റീവ് എന്ന ഹോളിവുഡ് നടൻ അനശ്വരനായത്?

3. 1941-ൽ പുറത്തിറങ്ങിയ 'സിറ്റിസൻ കെയ്ൻ' എന്ന ചിത്രത്തിന്റെ നായകനും സംവിധായകനും നിർമാ താവും ഒരാൾ തന്നെയായിരുന്നു. ആരാണിദ്ദേഹം?

4. റോൾ ഫിലിമിന് ആദ്യമായി പേറ്റന്റ് നേടിയതാര്?

5. 'ഭാരതീയ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെ ടുന്നതാര്?

6. 1960-ൽ പുറത്തിറങ്ങിയ 'ബസ് ആണ് ഈ ഫ്രഞ്ച് സംവിധായകന്റെ ആദ്യചിത്രം. പരീക്ഷണ സിനിമകളിലൂടെ ലോകസിനിമയിൽ തുടർച്ചയായി ചലനം സൃഷ്ടിക്കുന്ന ഇദ്ദേഹം ആരാണ്?

7. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം മരണശേഷം ലഭിച്ച ആദ്യ നടൻ എന്ന ബഹുമതി ആർക്കാണ്?

8. ലോകപ്രസിദ്ധമായ നിശ്ശബ്ദചിത്രമാണ് 'ദ് ബെർത്ത് ഓഫ് എ നേഷൻ'. ആരാണിത് നിർമിച്ചത്? 8.

9. 'മേക്കിങ് എ ലിവിങ്'. ലോകസിനിമാ ചരിത്രത്തിൽ ഈ ചിത്രത്തിനുള്ള പ്രത്യേകതയെന്ത്?

10. പോളണ്ടിന് ലോകസിനിമാചരിത്രത്തിൽ ഇടം നേടി ക്കൊടുത്ത ഈ പോളിഷ് സംവിധായ കന്റെ ആദ്യചിത്രമാണ് 'എ ജനറേഷൻ. ആരാണിദ്ദേഹം 


11. ലോകപ്രശസ്ത സ്വീഡിഷ് സംവിധാ യകൻ ഇൻസ്മെർ ബെർഗ്മാന്റെ 'മാസ്റ്റർപീസ് ചിത്രം?

12. 'ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിന് നന്ദി Thank God, I am an atheist). 'mulwelmgle ചിത്രങ്ങളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് ചലച്ചിത്രകാരന്റെ വാക്കുകളാണിത്. ആരാണിദ്ദേഹം?

13. 'ദ് ബ്രിഡ്ജ് ഓൺ ദ് റിവർ ക്വായ്, ലോറൻസ് ഓഫ് അറേബ്യ, ഡോ. ഷിവാഗോ, ബ്രീഫ് എൻകൗണ്ടർ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ

14. 'ബെൻ-ഹർ' (1959), 'ടൈറ്റാനിക് (1997) ഇവയ്ക്കൊപ്പം 11 ഓസ്കറു കൾ വീതം നേടി ലോകത്തിൽ ഏറ്റ വുമധികം ഓസ്കറുകൾ എന്ന ബഹുമതി സ്വന്തമാക്കിയ മൂന്നാമ ത്തെ ചിത്രം?

15. ഓസ്കർ അവാർഡിന് നാമനിർദേ ശം നേടിയ ആദ്യ ഇന്ത്യൻ ചിത്രം?

16. ലോകത്തിൽ ആദ്യത്തെ ഫിലിം ഫെ സ്റ്റിവൽ നടന്നത് എവിടെവച്ചാണ്?

17. ക്യാമറയും പ്രൊജക്ടറും ചേർന്ന 'സിനിമാറ്റോഗ്രഫ് നിർമിച്ചതാര്?

18. നീണ്ട 25 വർഷത്തെ സിനിമാജീവി തം. വെറും ഏഴ് സിനിമകൾ. അവ യെല്ലാം ‘ലോകക്ലാസിക്കു'കൾ ആരാണീ റഷ്യൻ സംവിധായകൻ?

19. ലോകത്തിലെ ആദ്യത്തെ ചലച്ചിത്ര പരിശീലനകേന്ദ്രം?

20. സിനിമ സംവിധായകന്റെ കലയാ ണെന്നു പറഞ്ഞ ഈ ഇറ്റാലിയൻ ചലച്ചിത്രകാരന്റെ പ്രശസ്ത ചിത്രങ്ങ ളാണ് 'ലാ സ്ട്രാഡ, എയ്റ്റ് ആൻഡ് ഹാഫ്, കാസനോവ' തുടങ്ങിയവ. ആരാണിദ്ദേഹം?


ANSWER

1. ഇന്ത്യയിലെ ആദ്യത്തെ ശബ്ദസിനിമ

2. സൂപ്പർമാൻ

3. ഓർസൻ വെൽസ്

4. ജോർജ് ഈസ്റ്റ്മാൻ

5. ദാദാസാഹിബ് ഫാൽക്കെ

6. ഴാങ് ലുക് ഗൊദാർദ് Jean-Luc Godard) 7. പീറ്റർ ഫിഞ്ച്

8. ഡി.ഡബ്ല്യൂ ഗ്രിഫിത്ത്

9. ചാർളി ചാപ്ലിന്റെ ആദ്യചിത്രം

10. ആന്ദ്രേ വയ്ദ (Andrzej Wajda)

12. ലൂയി ബുനുവൽ

13. ഡേവിഡ് ലീൻ

14. ദ് ലോഡ് ഓഫ് ദ് റിങ്സ്: ദ് റിട്ടേൺ ഓഫ് ദ് കിങ് (2003)

15. മദർ ഇന്ത്യ

16. വെനീസിൽ വച്ച് (1932-ൽ)

17. ലൂമിയർ സഹോദരന്മാർ

18. ആന്ദ്രേ തർക്കോവ്സ്കി (Andrei Tarkovsky)

19. റഷ്യയിലെ 'മോസ്കോ ഫിലിം സ്കൂൾ

20. ഫെഡറിക്കോ ഫെല്ലിനി


കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-10

  

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. നക്ഷത്രസമൂഹങ്ങളെക്കുറിച്ച് (Constellations) ആധികാരികമായി - പഠിച്ച് അവയ്ക്ക് പേരിടുന്ന ആഗോള ജ്യോതിശാസ്ത്രസംഘടന ഏതാണ്?

2. 'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്രസമൂഹമേത്?

3. നക്ഷത്രങ്ങളുടെ പരിണാമത്തിലെ ഏറ്റവും അവസാനഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?

4. 1930-ൽ കണ്ടെത്തിയ എന്നെ 2006-ൽ IAU ഗ്രഹങ്ങളുടെ കൂട്ടത്തിൽനിന്നും പുറത്താക്കി.

ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planets) കൂട്ടത്തിലുള്ള ‘ഞാൻ ആരാണ്?

ഏത് ഗാലക്സിയുടെ ഭാഗമാണ് സൗരയൂഥം?

6. സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹമായി (Asteroid) അറിയ പെട്ട എന്നെ 2006-ൽ കുള്ളൻ ഗ്രഹത്തിന്റെ പദവിയിലേക്കുയർ ത്തി. ആരാണ് 'ഞാൻ'

7. ശനിയുടെ രണ്ട് വലയങ്ങൾക്കിടയി ലുള്ള ഏറ്റവും കൂടിയ അകലത്തിന് പറയുന്ന പേരെന്ത്?

8. സൗരയൂഥത്തിലെ ഒരു ഗ്രഹത്തി ന്റെ അതേ ഭ്രമണപഥത്തിൽ സൂര്യ നെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് ‘ട്രോജനുകൾ' (Trojans). ഏതാണാ ഗ്രഹം?

9. മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ കൊമ്പുക ൾ പോലെ കാണപ്പെടുന്നതിനാൽ ‘കൊമ്പുള്ള ഗ്രഹം' (Horned Planet) എന്ന വിശേഷണമുള്ള ഗ്രഹമേത്?

10. യുറാനസ് ഗ്രഹത്തെ കണ്ടെത്തിയ താര്?

11. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമേത്? (വെള്ളത്തേ ക്കാൾ സാന്ദ്രത കുറവാണ് ഈ ഗ്രഹത്തിന്!)

12. നക്ഷത്രങ്ങളിൽ ഉണ്ടാകുന്ന വമ്പൻ പൊട്ടിത്തെറിയാണ് 'സൂപ്പർനോവ'. 1572-ൽ ഒരു 'സൂപ്പർനോവ' കണ്ടെ ത്തുകയും പ്രശസ്തമായൊരു 'സ്റ്റാർ കാറ്റലോഗ് വരച്ചുണ്ടാക്കു കയും ചെയ്ത ഡച്ച് വാനശാസ്ത്ര ജ്ഞൻ?

13. 1908-ൽ ടങ്കസ്ക എന്ന ഉൽക്കശില Tunguska Meteorite) പതിച്ചതിനെ തുടർന്ന് ഏതാണ്ട് 2,000 ചതുരശ്ര കിലോമീറ്റർ വനം കത്തിനശിച്ചു. എവിടെയാണ് ഈ സംഭവം?

14. സൗരയൂഥത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ളതു മായ ഗ്രഹം?

സൂപ്പർനോവ

15. സൂര്യൻ ഭൂമിയെയല്ല, മറിച്ച് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന് അഭി പ്രായപ്പെട്ട പുരാതന ഗ്രീക്ക് ചിന്ത കനാര്?

16. സൂര്യന് വളരെയടുത്ത്, ബുധന്റെ ഭ്രമണപഥത്തിനുള്ളിൽ സൂര്യനെ ചുറ്റുന്ന മറ്റൊരു ഗ്രഹം സൗരയൂഥ ത്തിലുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ കരുതപ്പെട്ടിരുന്നു. ഏതാണത്?

17. 'കാപെല്ല' (Capella) എന്ന നക്ഷത്രം ഏത് നക്ഷത്രസമൂഹത്തിലാണ്?

18. സൗരയൂഥത്തിൽ ‘നീലഗ്രഹം' (Blue Planet) എന്നറിയപ്പെടുന്ന ഗ്രഹം?

19. ഏതാണ് ചുവന്ന ഗ്രഹം (Red Planet)?

20. നക്ഷത്രങ്ങൾക്കിടയിലുള്ള സ്ഥലം ഏതുപേരിൽ അറിയപ്പെടുന്നു?



ANSWER

1. ഇന്റർനാഷണൽ ആസ്ട്രോ ണമിക്കൽ യൂണിയൻ (IAU)

2.Orion the Hunter

3, തമോഗർത്തം (Black Hole) 

4. പ്ലൂട്ടോ

5. ക്ഷീരപഥം (Milky Way

27. യുറാനസ്

6. സെറസ് (Ceres)

7.കാസിനി ഡിവിഷൻ (Cassini Division)

8. വ്യാഴം (Jupiter)

9. ശുക്രൻ (Venus)

10. വില്യം ഹെർഷൽ (1781-ൽ) 

11. ശനി (Saturn)

12. ട്രൈക്കോ ബ്രാഹ (Tycho Brahe)

13. റഷ്യയിലെ സൈബീരിയ

14. വ്യാഴം (Jupiter)

15. അരിസ്മാർക്കസ്

16. വൾക്കൻ (Vulcan)

17. ഓറിഗ (Auriga) 

18. ഭൂമി

19. ചൊവ്വ (Mars)

20. ഇന്റർസ്റ്റെല്ലാർ സ്പേസ് (Interstellar Space)


SCHOOL SCIENCE FAIR-SUB DISTRICT MATHS TALENT SEARCH EXAM-LP-UP HS-HSS

 



കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന  ഉപജില്ലാ മാതസ് ടാലെന്റ് സെര്‍ച്ച് എക്‌സാം





SSLC-CHEMISTRY-CHAPTER-5- COMPOUNDS OF NON METALS -അലോഹസംയുക്തങ്ങള്‍-PREVIOUS YEAR QUESTIONS& ANSWERS[EM&MM]

 

പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ അഞ്ചാം
 
പാഠത്തിലെ  മുന്‍ വര്‍ഷന്‍ങ്ങളില്‍ പരീക്ഷയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും 
 എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  അദ്ധ്യാപകന്‍   ശ്രീ  ബിജു ജേക്കമ്പ്‌
, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
.



SSLC-CHEMISTRY-CHAPTER-5- അലോഹസംയുക്തങ്ങള്‍ -PREVIOUS YEAR QUESTIONS& ANSWERS[MM]



THALIRU SCHOLARSHIP EXAM 2023-SET-11

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. അമേരിക്കൻ ബഹിരാകാശ പര്യവേ ക്ഷണ ഏജൻസിയായ നാസയുടെ ഒസിരിസ് -റെക്സ് (OSIRIS-REX) ദൗത്യം ഏതു ഛിന്നഗ്രഹത്തിലെ കല്ലും മണ്ണും ശേഖരിച്ചാണ് ഭൂമി യിൽ എത്തിച്ചത് ?

2. വേഗത്തിൽ സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങ ളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). ഇതിലെ B ബ്രസീലാണ്. R റഷ്യയും | ഇന്ത്യയും ചൈനയു മാണ്. ട ഏതു രാജ്യമാണ്?

3. 2023-ലെ ലോകകപ്പ് ക്രിക്കറ്റിലെ ഭാഗ്യചിഹ്നങ്ങൾ ആയ ആൺ പെൺ രൂപങ്ങളുടെ പേര് ?

4. 2023-ലെ മസെസെ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്ടർ

5. ലോകത്ത് ഏറ്റവും അധികം ഹെഡർ ഗോളുകൾ അടിച്ച് റെക്കോർഡ് സൃഷ്ടിച്ച താരം?

6. 2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച യോൻ ഫോസെ ഏതു രാജ്യക്കാരനാണ്

7. ചൈനയിലെ ഏതു നഗരത്തിലാണ് 2023-ലെ ഏഷ്യൻ ഗെയിംസ് നടന്നത്?

8, കേരള നിയമസഭയിലെ ആദ്യ സ്പീ ക്കർ ആരായിരുന്നു ?

9. ഇന്ത്യയിൽ നിർമിച്ച ആദ്യ ഫീച്ചർ ഫിലിം ഏത് ?

10. "കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ / കേറിയും കടന്നും ചെന്നന്യ മാം രാജ്യങ്ങളിൽ". ഈ വരികൾ എഴുതിയതാര്?

11. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്ര കാരൻ ആര്?

12. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ ആരാണ് ?

13.ശരീരത്തിൽ ചുവന്ന രക്താണു ക്കൾ കുറയുന്ന അവസ്ഥയ്ക്കു പറയുന്ന പേരെന്ത് ? 

14. LPG യുടെ പൂർണരൂപം?

15. ഹൈഡ്രജൻ വായുവിൽ കത്തു മ്പോൾ ഉണ്ടാകുന്ന പദാർഥം

16. ഒരേ മാസത്തിൽ രണ്ട് പൂർണചന്ദ്ര നെ കാണുന്ന പ്രതിഭാസമാണ് 'ബ്ലൂ മൂൺ.' ചന്ദ്രനെ പരമാവധി വലുപ്പ ത്തിൽ കാണുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?

17. മഹാത്മാ ഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലമായ രാജ് ഘട്ട് ഏതു നദിയുടെ തീരത്താണ്?

18. സുലഭ് ഇന്റർനാഷണൽ ടൊയ്ലറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

19. ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത ആദ്യ ശബ്ദചലച്ചിത്രം 'ദ് ഗ്രേറ്റ് ഡിറ്റർ' ആരെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു?

20. ഇന്ത്യൻ പാർലമെന്റിലെ സഭകളുടെ സമ്മേളനം വിളിച്ചുചേർക്കാനുള്ള അധികാരം ആർക്കാണ്?

1. 101955 ബെന്നു (101955 Bennu) 

2.സൗത്ത് ആഫ്രിക്ക

3. Blaze, Tonk

4.ഡോ. രവി കണ്ണൻ

5. ക്രിസ്ത്യാനോ റൊണാൾഡോ 

6 നോർവേ

7. ഹാങ്ചോ (Hangzhou

8. ആർ ശങ്കരനാരായണൻ തമ്പി 

9. രാജാ ഹരിശ്ചന്ദ്ര (1913) 

10. പാലാ നാരായണൻ നായർ 

11.ഡോ. ഹോമി ജഹാംഗിർ ഭാഭ 

12. കിരൺ ബേദി 

13. അനീമിയ

14. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് 

15. ജലം

16. സൂപ്പർ മൂൺ

17. യമുനയുടെ

18. ഡൽഹിയിൽ

19. അഡോൾഫ് ഹിറ്റ്ലറിനെ

20. ഇന്ത്യൻ പ്രസിഡന്റിന്


Monday, October 23, 2023

SCHOOL SCIENCE FAIR-SUB DISTRICT MATHS QUIZ-LP-UP HS-HSS

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന  ഉപജില്ലാ മാതസ് ക്വിസ്സ്‌


















STD-8-SOCIAL SCIENCE-CHAPTER-8-9-10-CHAPTER BASED NOTES AND PPT [EM&MM]

 



എട്ടാം
 ക്ലാസ് സാമൂഹ്യശാസ്ത്രം  "TOWARDS THE GANGETIC PLAIN"  എന്ന 
 പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 














STD-8-SECOND TERMINAL MODEL EXAMINATION-QUESTION PAPER AND ANSWER KEYS-ALL SUBJECTS [EM&MM]

 

 എട്ടാം
 
ക്ലാസ്സ് കുട്ടികള്‍ക്കായ്‌ മാതൃകാ അര്‍ദ്ധ വാര്‍ഷിക  ചോദ്യപേപ്പര്‍ 

STD-9-SECOND TERMINAL MODEL EXAMINATION-QUESTION PAPER AND ANSWER KEYS-ALL SUBJECTS [EM&MM]

 

 ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായ്‌ മാതൃകാ അര്‍ദ്ധ വാര്‍ഷിക  ചോദ്യപേപ്പര്‍ 

SSLC-SECOND TERMINAL MODEL EXAMINATION-QUESTION PAPER AND ANSWER KEYS-ALL SUBJECTS [EM&MM]

       

 പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ്‌ മാതൃകാ അര്‍ദ്ധ വാര്‍ഷിക  ചോദ്യപേപ്പര്‍ 


SSLC-SECOND TERMINAL MODEL EXAMINATION-ENGLISH

SSLC-SECOND TERMINAL MODEL EXAMINATION-MATHEMATICS-EM

SSLC-SECOND TERMINAL MODEL EXAMINATION-MATHEMATICS-MM

SSLC-SECOND TERMINAL MODEL EXAMINATION-CHEMISTRY-EM

SSLC-SECOND TERMINAL MODEL EXAMINATION-CHEMISTRY-MM

SSLC-SECOND TERMINAL MODEL EXAMINATION-PHYSICS-EM

SSLC-SECOND TERMINAL MODEL EXAMINATION-PHYSICS-MM

SSLC-SECOND TERMINAL MODEL EXAMINATION-BIOLOGY-EM

SSLC-SECOND TERMINAL MODEL EXAMINATION-BIOLOGY-MM

SSLC-SECOND TERMINAL MODEL EXAMINATION-SOCIAL SCIENCE-EM

SSLC-SECOND TERMINAL MODEL EXAMINATION-SOCIAL SCIENCE-MM

SSLC-SECOND TERMINAL MODEL EXAMINATION-HINDI

SSLC-SECOND TERMINAL MODEL EXAMINATION-MALAYALAM AT

SSLC-SECOND TERMINAL MODEL EXAMINATION-MALAYALAM BT


Friday, October 20, 2023

CLASS-9-HEALTH & PHYSICAL EDUCATION -UNIT-3- NOTE-EM&MM

 


ഒമ്പതാം  ക്ലാസ്സിലെ   ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ മൂന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവം എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷിനു ആർ- ജി എച്ച് എസ് ബമ്മണ്ണൂര്‍ പാലക്കാട്‌ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-9-HEALTH & PHYSICAL EDUCATION -UNIT-3- NOTE-EM


CLASS-9-HEALTH & PHYSICAL EDUCATION -UNIT-3- NOTE-MM


CLASS-8-HEALTH & PHYSICAL EDUCATION -UNIT-3-NOTE-EM &MM

 

എട്ടാം ക്ലാസ്സിലെ   ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ മൂന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവം എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷിനു ആർ- ജി എച്ച് എസ് ബമ്മണ്ണൂര്‍ പാലക്കാട്‌ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-8-HEALTH & PHYSICAL EDUCATION -UNIT-3- NOTE-EM


CLASS-8-HEALTH & PHYSICAL EDUCATION -UNIT-3- NOTE-MM




STD-9- IT MID EXAMINATION 2023-THEORY QUESTIONS AND ANSWERS [EM&MM]

 



ഒമ്പതാം ക്ലാസ്സ്‌ ഐ ടി മിഡ് ടേം
 പരീക്ഷയുടെ   തിയറി പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും
തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു