Wednesday, July 31, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-19

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

361.ഇ.ഇ.ജി. കണ്ടുപിടിച്ച ജർമൻ ഭിഷഗ്വരനാര്? 

  • ഹാൻസ് ബെർഗർ

362.ഭക്ഷണത്തിൽ അധികമായി കൊഴുപ്പടങ്ങിയാൽ അത് ധമനികളുടെ ഭിത്തിക ളിൽ അടിയുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?

  • അതിറോസ്ക്ലീറോസിസ്

363.അതിറോസ്ക്ലീറോസിസ് സംഭവിച്ച രക്ത ക്കുഴലിന്റെ ഭിത്തിയിൽ രക്തകോശങ്ങ ളായ പ്ലേറ്റ്ലെറ്റ്, അരുണരക്താണുക്കൾ എന്നിവ ഒട്ടിപ്പിടിച്ചുണ്ടാവുന്ന രക്തക്കട്ടയേത്?

  • ത്രോംബോസിസ്

364.ത്രോംബോസിസ് രോഗികളെ രക്ഷിക്കാ നായി നടത്തുന്ന ശസ്ത്രക്രിയയേത്? 

  • ബൈപ്പാസ് സർജറി

365.രക്തം കട്ടപിടിച്ച കുഴലുകൾക്ക് പകരം മറ്റൊ ന്ന് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ഏത്? 

ബൈപ്പാസ് സർജറി

366.രക്തക്കട്ട കുഴലിൽനിന്ന് നീക്കം ചെയ്യുന്ന രീതിയേത്?

  • ആൻജിയോപ്ലാസ്റ്റി

367.ശരീരത്തിൽ ഇൻസുലിന്റെ കുറവുകൊ ണ്ടോ കുറഞ്ഞ പ്രവർത്തനക്ഷമതകൊ ണ്ടോ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴുള്ള രോഗാവസ്ഥയേത്? 

  • പ്രമേഹം

368.പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥിയി ലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്ന കോശസമുച്ചയത്തിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണത്? 

  • ഇൻസുലിൻ

369.ഇൻസുലിന്റെ അഭാവത്തിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന രോഗാവ സ്ഥ ഏത്?

  • പ്രമേഹം (ഡയബെറ്റിസ് മെലിറ്റസ്) 
370.ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ (മൂത്രവിരുദ്ധ ഹോർ മോൺ എ.ഡി.എച്ച്. ഹോർമോണി ന്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥയേത്? 

  • ഡയബെറ്റിസ് ഇൻസിപ്പിഡസ് (അരോച

371.രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര?

  • 100 മില്ലി ലിറ്ററിന് 70 മുതൽ 110 വരെ മില്ലിഗ്രാം

372.പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തപരിശോധനയിൽ 100 മില്ലിലിറ്ററിൽ126 മില്ലിഗ്രാം എന്ന തോതിന് മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥയേത്? 

  • പ്രമേഹം

373.വർധിച്ച വിശപ്പും ദാഹവും കൂടെക്കൂടെയു ള്ള മൂത്രമൊഴിക്കലും ഏത് രോഗാവസ്ഥ യുടെ മുഖ്യലക്ഷണങ്ങളാണ്?

  • പ്രമേഹം

374.ഇൻസുലിൻ ഉത്പാദനത്തിലെ തകരാറു മൂലമുള്ള പ്രമേഹമേത്?

  • ടൈപ്പ് 1 പ്രമേഹം

375.ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതുമൂലമുള്ള പ്രമേഹമേത്?

  • ടൈപ്പ് 2 പ്രമേഹം

376.ജീവൻരക്ഷാ മരുന്നുകളായ സ്റ്റീറോയ്ഡു കൾ തുടർച്ചയായി അമിത അളവിൽ കഴി ക്കുന്നവരിൽ കണ്ടുവരുന്ന ജീവിതശൈലീ രോഗമേത്?

  • പ്രമേഹം
377.അതിവേഗം മാറുന്ന ജീവിതശൈലി, പരമ്പരാഗത ഭക്ഷണക്രമങ്ങളിൽനിന്നുള്ള വ്യതി യാനം, വ്യായാമരഹിതമായ ജീവിതചര്യ എന്നിവ ഏത് ജീവിതശൈലീരോഗസാധ്യത വർധിപ്പിക്കുന്നു? 
  • പ്രമേഹത്തിന്റെ

378.സാധാരണയായി കുട്ടികളിലും ചെറുപ്പ ക്കാരിലും കൂടുതലായി കണ്ടുവരുന്നതും ഇൻസുലിനെ ആശ്രയിക്കേണ്ടി വരുന്നതു മായ പ്രമേഹമേത്?

  • ടൈപ്പ് 1 പ്രമേഹം

379."ശരീരത്തിലെ നിശ്ശബ്ദ ഘാതകൻ' എന്ന് അറിയപ്പെടുന്ന ജീവിതശൈലീരോഗാവ സ്ഥയേത്?

  • രക്താതിസമ്മർദം
380.പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനി കളിൽ ഏൽപ്പിക്കുന്ന മർദമേത്? 

  • സിസ്റ്റോളിക് പ്രഷർ



361: German physician who discovered EEG?

A : Hans Berger


362 : Excess fat in the diet that hits the walls of the arteries known as what?

A : Atherosclerosis


363 : What is the blood clot called that forms on the walls of arteries affected by atherosclerosis, composed of platelets, white blood cells, and other substances that stick together?

A : Thrombosis


364: What surgery is performed to save patients from thrombosis?

A : Bypass surgery


365: What surgery involves replacing blocked arteries with new ones?

A : Bypass surgery


366: What is the method of removing blood clots from arteries called?

A : Angioplasty


367: What disease occurs when there is a lack of insulin or reduced insulin function, leading to high blood sugar levels?

A : Diabetes


368: What hormone is produced by the beta cells of the Islets of Langerhans, a cluster of cells in the pancreas or adrenal gland?

A : Insulin


369: What disease occurs when there is a lack of insulin, leading to high blood sugar levels?

A : Diabetes mellitus


370: What disease occurs when there is a lack of vasopressin (ADH), leading to excessive urination?

A : Diabetes insipidus


371: What is the normal blood sugar level?

A : For 100 mL 70-110 mg/dL


372:  What is a blood glucose level above 126 mg/100 ml on pre-breakfast blood test?

A: Diabetes


373: Increased hunger, thirst and frequent urination are the main symptoms of which medical condition?

A : Diabetes


374: What type of diabetes occurs due to insulin production problems?

A : Type 1 diabetes


375: What type of diabetes occurs due to insulin resistance?

A : Type 2 diabetes


376 : What lifestyle disease is commonly seen in individuals who take steroid medications, which are life-saving drugs, in excess and continuously?

A : Diabetes


377: Rapid changes in lifestyle, deviations from traditional dietary habits, and a sedentary lifestyle increase the risk of developing which lifestyle disease ?

A : Diabetes


378: What type of diabetes is more common in children and young adults and requires insulin therapy?

A : Type 1 diabetes


379 : Which lifestyle disease is known as the 'silent killer of the body'?

A : Hypertension


380: What is the pressure exerted by pumped blood on artery walls called?

A : Systolic pressure

No comments:

Post a Comment