Wednesday, July 31, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-16

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

301.മന്തുരോഗം തകരാറിലാക്കുന്നത് ഏത് ശരീരസംവിധാനത്തെയാണ്?

  • ലസികവ്യവസ്ഥ (ലിംഫാറ്റിക് സിസ്റ്റം) 
302. ആനമന്ത് എന്നറിയപ്പെടുന്ന ഇനം മന്ത് പരത്തുന്ന കൊതുകുകളേവ?
  • ക്യൂലക്സ് കൊതുകുകൾ
303.ഉണ്ണി മന്ത് എന്നറിയപ്പെടുന്നയിനം മന്ത് പരത്തുന്ന കൊതുകുകളേവ? 
  • മാൻസോണായിഡ്
304.നവജാതശിശുക്കൾക്ക് നൽകുന്ന ട്രിപ്പിൾ ആന്റിജൻ അഥവാ ഡി.പി.ടി. വാക്സിനിലൂടെ തടയപ്പെടുന്ന രോഗങ്ങളേവ? 
  • ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് 
305.വേരിസെല്ലാ സോസ്റ്റർ വൈറസ് മനുഷ്യരിലുണ്ടാക്കുന്ന പ്രധാനരോഗമേത്? 
  • ചിക്കൻപോക്സ്
306. നിരാലംബരായവർ, വൃദ്ധർ, ദരിദ്രർ, കുട്ടി കൾ, സ്ത്രീകൾ, അർബുദമുൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെട്ടവർ, മറ്റ് ദുർബ ലവിഭാഗങ്ങൾ എന്നിവർക്ക് സേവനവും പിന്തുണയും നൽകുന്നതിന് രൂപംനൽകിയ സംവിധാനമേത്?
  • കേരള സാമൂഹിക സുരക്ഷാ മിഷൻ (കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ)
307.ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജി സ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, സർക്കാർ ഉത്തരവു പ്രകാരം നിലവിൽ വന്നതെന്ന്? 
  • 2008 ഒക്ടോബർ 14
308.കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ ആസ്ഥാനമെവിടെ? 
  • തിരുവനന്തപുരം
309.പതിനെട്ടുവയസ്സിന് താഴെ പ്രായമുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജ ന്യചികിത്സ നൽകാനായി 2008 നവംബർ
ഒന്നിന് ആരംഭിച്ച പദ്ധതിയേത്? 
  • കാൻസർ സുരക്ഷാ പദ്ധതി കുട്ടികളിലുണ്ടാവുന്ന ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടി സം-അസ്ഥിവൈകല്യങ്ങൾ,
310. സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ തുടങ്ങി എൻഡോസൾഫാൻ ദുരിതബാധിതരുടെത് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സർജറി യുൾപ്പെടെയുള്ള സൗജന്യചികിത്സ നൽകു ന്ന പദ്ധതിയേത്?
  • താലോലം പദ്ധതി
311.താലോലം പദ്ധതി ആരംഭിച്ച വർഷമേത്? 2010 ജനുവരി
എത്ര വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കുമാണ് താലോലം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്?
  • 18 വയസ്സ്
312. ചൂഷണത്തിന് വിധേയരായി അവിവാ ഹിതരായിരിക്കുമ്പോൾത്തന്നെ അമ്മ യായവർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയേത്?
  • സ്നേഹസ്പർശം
313.ബധിരരും മൂകരുമായ കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയി ലൂടെ കേൾവിയും സംസാരശേഷിയും ലഭ്യമാക്കാനുള്ള പദ്ധതിയേത്? 
  • ശ്രുതിതരംഗം
314. മാതാപിതാക്കളിൽ ആരെങ്കിലും മരിച്ചു പോകുകയും ജീവിച്ചിരിക്കുന്നയാൾക്ക് അനാരോഗ്യത്താലും സാമ്പത്തിക പരാധീനതയാലും കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്യു മ്പോൾ അവർക്ക് പ്രതിമാസം ധനസഹാ യമനുവദിക്കുന്ന പദ്ധതിയേത്? 
  • സ്നേഹപൂർവം
315.സ്നേഹപൂർവം പദ്ധതിക്ക് തുടക്കം കുറിച്ച വർഷമേത്?
2012 ജൂൺ അഗതികളും തെരുവോരങ്ങളിൽ കഴിയു
ന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി
അന്തിയുറങ്ങാനുള്ള സംവിധാനമേത്?
  • എന്റെ കൂട് പദ്ധതി
316.എന്റെ കൂട് പദ്ധതിക്ക് തുടക്കം കുറിച്ച വർഷമേത്?
  • 2015 ഓഗസ്റ്റ്
317.കാസർകോട് ജില്ലയിലെ എൻഡോസൾ ഫാൻ ബാധിതർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയേത്?

  • സ്നേഹസാന്ത്വനം
318.അറുപത്തഞ്ചുവയസ്സിന് മുകളിൽ പ്രായമു
ള്ള വയോജനങ്ങളുടെ ആരോഗ്യസംരക്ഷ ണം ഉറപ്പുവരുത്താനുള്ള പദ്ധതിയേത്? 
  • വയോമിത്രം
319.സാമ്പത്തികമായി പിന്നാക്കം നിൽക്കു ന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകാനായി കേരള സാമൂഹിക സുരക്ഷാ മിഷൻ കോർ പ്പറേറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയേത്?
  • പ്രത്യാശ
320.തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെയും നൂറുശതമാനം അന്ധത ബാധിച്ചവരെയും ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങൾ ബാധിച്ചവരെയും പ്രായാധിക്യംകൊണ്ടും കാൻസർ മുതലായ പലവിധ രോഗങ്ങ ളാലും കിടപ്പിലാകുകയും ദൈനംദിന
കാര്യങ്ങൾ നിർവഹിക്കാൻ പരസഹായം ആവശ്യമാകുകയും ചെയ്യുന്ന അവസ്ഥയി ലുള്ള ആളുകളെയും പരിചരിക്കുന്നവർ ക്ക് പ്രതിമാസം ധനസഹായമനുവദിക്കുന്ന പദ്ധതിയേത്? 
  • ആശ്വാസകിരണം

301. Which system is affected by mental illness?
 Lymphatic system

302. Which mosquitoes spread the type of malaria known as "Annam malaria"? 
Culex mosquitoes

303. Which mosquitoes spread the type of malaria known as "Unni malaria"? 
Mansonia mosquitoes

304. What diseases are prevented by the Triple Antigen or DPT vaccine given to newborns? Diphtheria, Whooping Cough, and Tetanus

305. What is the main disease caused by the Varicella zoster virus in humans? 
Chickenpox

306. Which system provides services and support to vulnerable groups such as the destitute, elderly, poor, children, women, and those affected by diseases like cancer? 
Kerala Social Security Mission

307. When was the Kerala Social Security Mission, registered as a charitable society, established? 
October 14, 2008

308. Where is the headquarters of the Kerala Social Security Mission located? Thiruvananthapuram

309. What is the name of the project launched on November 1, 2008, to provide free treatment to children under 18 years old affected by cancer? 
Cancer Suraksha Project

310. What is the name of the project that provides free treatment, including surgery, for diseases such as Sickle Cell Anemia, Hemophilia, and Endosulfan-related illnesses? Thalolam Project
311. In what year was the Thalolam project launched? 
2010 The Thalolam project benefits children under 18 years old.

312. What is the monthly financial assistance scheme for mothers who are widowed or deserted? 
Snehasparsham

313. What is the project that provides cochlear implantation surgery to deaf and mute children to enable hearing and speech? Shruthitharangam

314. What is the project that provides monthly financial assistance to children who have lost one parent and the surviving parent is unable to care for them due to illness or financial constraints?
 Snehapoorvam

315. In what year was the Snehapoorvam project launched? 
2012, June

316. What is the scheme that provides safe nighttime shelter for homeless women? 
Ente Koodu project

317. In what year was the Ente Koodu project launched? 
2015, August

318. What is the project that provides monthly pension to Endosulfan victims in Kasaragod district? 
Snehasanthwanam

319. What is the project that ensures healthcare for people above 65 years old? Vayomitram

320. What is the project that provides financial assistance for the marriage of girls from economically backward families, implemented by Kerala Social Security Mission with the cooperation of Core Group Corporations? 
Prathyasha

No comments:

Post a Comment