ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
341.വികസിത-വികസ്വര രാജ്യങ്ങളിലായി 25 മുതൽ 30 ശതമാനംവരെ മരണങ്ങൾക്കും കാരണമാകുന്ന ജീവിതശൈലീരോഗമേത്?
- ഹൃദ്രോഗം
342.ഹൃദയത്തിന്റെ പ്രവർത്തനത്തിനാവശ്യ മായ രക്തം ധമനികളിലൂടെ ഹൃദയപേശി കളിലേക്ക് ഒഴുകിയെത്താതിരിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?
- ഹൃദയാഘാതം
343.കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു കൂടി തടസ്സമുണ്ടാകുമ്പോഴും കൊറോണറി ധമനികൾ ചുരുങ്ങുമ്പോഴും രക്തപ്രവാഹം തടസ്സപ്പെട്ട് സംഭവിക്കുന്നതെന്ത്?
- ഹൃദയാഘാതം
344.പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കുറഞ്ഞിരിക്കാൻ സഹാ യിക്കുന്ന സ്ത്രീഹോർമോണത്?
- ഈസ്ട്രജൻ
- 200 മില്ലിഗ്രാമിൽ താഴെ (200mg/dl )
- നിക്കോട്ടിൻ
347.സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ അളവ് കൂടുന്ന നല്ല കൊളസ്ട്രോള്ളത്?
- എച്ച്.ഡി.എൽ.
348.ഏത് രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാ ണ് 'അൻജൈന'?
- ഹൃദ്രോഗം
349.നെഞ്ചിന്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന ശക്തമായ വേദന എന്തിന്റെ സുപ്രധാന ലക്ഷണമാണ്?
- ഹൃദയാഘാതത്തിന്റെ
350.കൊറോണറി ധമനികളിലുണ്ടാകുന്ന ഭാഗിക തടസ്സങ്ങൾ മൂലം ഹൃദയപേശികൾ ക്കാവശ്യമായ രക്തപ്രവാഹം കുറയുമ്പോ ഴുണ്ടാകുന്ന നെഞ്ചുവേദന അറിയപ്പെടുന്നതെങ്ങനെ?
- അൻജൈന
351.കൊറോണറി ധമനികളിലുണ്ടാകുന്ന പൂർണമായ തടസ്സങ്ങൾ ഹൃദയപേശിക ളെ നിർജീവമാക്കുന്ന ഏതവസ്ഥയ്ക്കാണ് കാരണമാകുന്നത്?
- മയോകാർഡിയൽ ഇൻഫാർക്ഷൻ
- പ്രമേഹരോഗികളിലും പ്രായമായവരിലും
പ്രധാന കാരണമെന്ത്?
- പുകവലി
354.സിഗരറ്റ് പുകയിലുള്ള ഏത് വിഷവാത കമാണ് രക്തധമനികളുടെ ജരാവസ്ഥയ്ക്ക് കാരണമാകുന്നത്?
- കാർബൺ മോണോക്സൈഡ്
355..സിഗരറ്റ് പുകയിലെ ഏത് വിഷവസ്തുവാ ണ് രക്തസമ്മർദം കൂട്ടുകയും ഹൃദയത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്ന സ്ഥിതി ഉണ്ടാക്കുകയും ചെയ്യുന്നത്?
- നിക്കോട്ടിൻ
356..ഹൃദയത്തിന്റെ പ്രവർത്തനം മനസ്സിലാക്കാ നുള്ള സംവിധാനമേത്?
- ഇ.സി.ജി.
357..ഇ.സി.ജി. എന്നതിന്റെ മുഴുവൻ രൂപമെന്ത്? ഇലക്ട്രോകാർഡിയോഗ്രാം
ഇ.സി.ജി. സംവിധാനം കണ്ടുപിടിച്ചതാര്?
- വില്യം ഐന്തോവൻ
358.അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗി ച്ച് ഹൃദയത്തിന്റെ ചിത്രമെടുക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
- എക്കോ കാർഡിയോഗ്രഫി
360.മസ്തിഷ്ക്കത്തിന്റെ പ്രവർത്തനം മനസ്സിലാക്കാ നുള്ള സംവിധാനമേത്?
- ഇലക്ട്രോഎൻസെഫാലോഗ്രഫി (ഇ.ഇ.ജി.)
341. Which lifestyle disease that causes 25-30% of deaths in developed and developing countries? - Heart disease
342. What happens when the blood needed for the heart's function does not flow through the arteries to the heart muscles? - Heart attack
343. What happens when there is a blockage in the coronary arteries due to fat accumulation or when the coronary arteries constrict? - Heart attack
344. Which female hormone helps reduce the risk of heart disease in women compared to men? - Estrogen
345. What is the ideal level of total cholesterol in the blood for heart health? - Below 200 milligrams (200mg/dl)
346. Which toxic substance in tobacco increases the risk of heart disease? - Nicotine
347. What type of cholesterol increases in people who exercise regularly? - HDL (Good cholesterol)
348. Which medical condition is associated with 'angina'? - Heart disease
349. Name the heart disease which has a severe pain in the middle of the chest? - heart attack
350. Name the condition called when there is a partial blockage in the coronary arteries, reducing blood flow to the heart muscles? - Angina
351. What happens when there is a complete blockage in the coronary arteries, causing the heart muscles to die? - Myocardial infarction
352. In which groups of people can silent heart attacks occur without any symptoms? - Diabetics and the elderly
353. What is a major cause of heart disease in young people? - Smoking
354. What toxic substance in cigarette smoke causes hardening of the arteries? - Carbon monoxide
355. Which substance in cigarette smoke increases blood pressure and creates a situation where the heart needs more oxygen? - Nicotine
356. What system helps understand the functioning of the heart? - ECG (Electrocardiogram)
357. What is the full form of ECG? - Electrocardiogram
358. Who invented the ECG system? - Willem Einthoven
359.Name the process of taking a picture of the heart using ultrasonic waves called? - Echocardiography
360. What test helps understand the functioning of the brain? - EEG (Electroencephalogram)
No comments:
Post a Comment