Sunday, August 31, 2025

SSLC-MATHEMATICS-FIRST TERM- SUMMATIVE ASSESMENT-TERM 1-PALAKKAD DISTRICT-QUESTION PAPER-ANSWER KEYS[EM&MM]

 


2025 SSLC  Pപാലക്കാട് ജില്ലയില്‍ നടന്ന പാദ വാര്‍ഷിക  ഗണിതപരീക്ഷയുടെ സമഗ്രമായ ഉത്തര സൂചിക ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് കുറ്റിപ്പുറം,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-MATHEMATICS-FIRST TERM- SUMMATIVE ASSESMENT-TERM 1-PALAKKAD DISTRICT-QUESTION PAPER-EM


SSLC-MATHEMATICS-FIRST TERM- SUMMATIVE ASSESMENT-TERM 1-PALAKKAD DISTRICT-QUESTION PAPER-MM


SSLC-MATHEMATICS-FIRST TERM- SUMMATIVE ASSESMENT-TERM 1-PALAKKAD DISTRICT-ANS KEY-EM


SSLC-MATHEMATICS-FIRST TERM- SUMMATIVE ASSESMENT-TERM 1-PALAKKAD DISTRICT-ANS KEY-MM




ഇന്ത്യൻ നദികൾ (INDIAN RIVERS-12)

 

1.കർണാടകയിലെ പ്രശസ്തമായ ഏതു വെള്ളച്ചാട്ടമാണ് ശരാവതി നദിയിലുള്ളത്?

2 ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദി?

3. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് ഉത്തരാഖണ്ഡിലെ

തെഹ്രി ആണ്. ഏതു നദിയിലാണ് ഈ അണക്കെട്ട്?

4. കുറവൻ, കുറത്തി മലകളെ ബന്ധി പ്പിച്ച് പെരിയാറിനു കുറുകെ ഉണ്ടാ ക്കിയിട്ടുള്ള ആർച്ച് ഡാം?

5.ഹാരപ്പൻ സംസ്കാരം ഏതു നദിയുടെ തീരത്തായിരുന്നു?

6 കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നു വിളിക്കപ്പെടുന്ന നദി ഏതാണ്‌

7. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി?

8."ഉപ്പു നദി' (Salt River) എന്നറിയപ്പെടുന്ന ഒരു നദി രാജസ്ഥാനിലുണ്ട്. ഏതാണ്?

9. കൊൽക്കത്ത ഏതു നദിയുടെ തീരത്താണ്? 

10.ചുവന്ന നദി (Red River) എന്നറിയപ്പെടു ന്ന നദി?

11.നദികളെക്കുറിച്ചുള്ള പഠന ത്തിനു പറയുന്ന പേര്?

12 ഉത്തർപ്രദേശിൽ "കാളിന്ദി എന്ന് അറിയപ്പെടുന്ന നദി? 

13 ഇന്ത്യയിലെ നദികൾക്കു കുറുകെയുള്ള പാലങ്ങളിൽ ഏറ്റവും നീളമുള്ളത്?

14 ബ്രഹ്മപുത്ര നദിക്കു കു റുകെയുള്ള ഭുപേൻ ഹസാ രിക സേതു അസമിനെ ഏതു സംസ്ഥാനവുമായി ട്ടാണ് ബന്ധിപ്പിക്കുന്നത്? 

15.ഭൂപേൻ ഹസാരിക സേതുവിന്റെ നീളം?

16 "ഗുജറാത്തിന്റെ ജീവനാഡി' എന്നറി യപ്പെടുന്ന നദി? 

17 "വൃദ്ധഗംഗ എന്നറിയടുന്ന  നദി ഏതാണ്?

18 താജ്മഹൽ ഏതു നദിയുടെ തീരത്താണ്?

19. ലോകത്തെ ഏറ്റവും ഉയരം കൂ ടിയ പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിറ്റി' ഏതു നദിയിലെ ദ്വീപിലാണ്?

20. ഏതു നദിയിലെ വെള്ളം ഉപയോഗിക്കുന്നതിനാണ് തമിഴ്നാടും കർണാടകയും തമ്മിൽ തർക്കമുള്ളത്? 

21.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഒഡീഷയിലെ മഹാന ദിയിലാണ്. ഏതാണാ അണക്കെട്ട്?

22. Two and a Half Rivers'   എന്ന നോവൽ എഴുതിയത് ആരാണ്?

23. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന് അണക്കെട്ട് കാവേരി നദിയിലാണ്. ഏതാണത്?

24 കല്ല് അണക്കെട്ട് പണി കഴിപ്പിച്ചതാര്?

25.'നിള' എന്നും പേരുള്ള നദി? 

26. ഏറ്റവുമധികം പോഷകനദികൾ ഉള്ള ഇന്ത്യൻ നദി?

27. തട്ടേക്കാട് പക്ഷിസങ്കേതത്തിലുടെ ഒഴുകുന്ന നദി?

28. പൊന്മുടി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ ഏതു പോഷകനദിയിലാണ്?

29. പെരിയാറിലെ വെള്ളപ്പൊക്കം മൂലം സൃഷ്ടിക്കപ്പെട്ട ദ്വീപ്?

30 ശങ്കരാചാര്യരുടെ കൃതികളിൽ പെരിയാർ അറിയപ്പെടുന്നത് ഏതു പേരിലാണ്?

31 പുരാതനകാലത്ത് "രേവ' എന്ന റിയപ്പെട്ടിരുന്ന നദി?

32. ഡക്കാൻ, മാൾവ പീഠഭൂമികളെ വേർതിരിക്കുന്ന നദി?

33 1314-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം നശിച്ച പ്രാചീന തുറമുഖം?

34. “ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

35 ഒ. വി. വിജയന്റെ ഗുരു സാഗരം' എന്ന നോവലിൽ ഭാരതപ്പുഴയുടെ ഒരു പോഷ കനദിയെക്കുറിച്ച് പറയുന്നു ണ്ട്. ഏതാണ് ആ നദി?

36.  ഗംഗയുടെ ഏറ്റവും വലിയ പോഷകനദി?

37 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്നാണ്?

38 ഇന്ത്യയിലെ നദികളിൽ ഏറ്റവും ആഴമുള്ളതും ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയു ന്നതുമായ നദി?

39 "ഒഡീഷയുടെ ദുഃഖം' എന്ന റിയപ്പെടുന്ന നദി?

40 മധ്യപ്രദേശിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

41 ഗംഗ, യമുന നദികൾ ഒന്നി ക്കുന്ന ഇടം?


ANSWER

1. ജോഗ് വെള്ളച്ചാട്ടം

2.ഗംഗ

3. ഭാഗീരഥി

4. ഇടുക്കി അണക്കെട്ട്

5. സിന്ധു

6. പെരിയാർ

7. ഗോദാവരി

8. സുനി (Luni)

9. ഹൂഗ്ലി

10. ബ്രഹ്മപുത്ര

11. പൊട്ടാമോളജി

12. യമുന

13. ഭൂപൻ ഹസാരിക സേതു (ധോളം സാദിയ പാലം) 

14. അരുണാചൽ പ്രദേശ്

15. 9.15 കിലോമീറ്റർ 

16. നർമദ

17. ഗോദാവരി

18. യമുന

19. നർമദ

20. കാവേരി

21. ഹിരാക്കുഡ്

22. അനിരുദ്ധ് കാല

23. കല്ലണൈ (തഞ്ചാവൂർ)

24. കരികാല ചോളൻ 

25. ഭാരതപ്പുഴ

26. ഗംഗ

27. പെരിയാർ

28. പന്നിയാർ

29. വൈപ്പിൻ ദ്വീപ് 

30. പൂർണ 

31. നർമദ

32. നർമദ

33. മുസിരിസ്

34. ദാമോദർ

35. തൂതപ്പുഴ

36. യമുന

37. 2008 നവംബർ 4

38. ബ്രഹ്മപുത്ര

39. മഹാനദി

40. നർമദ 

41. പ്രയാഗരാജ്






രാജ്യങ്ങളും അപരനാമങ്ങളും (SOBRIQUETS OF COUNTRIES)-13

 

1."യൂറോപ്പിലെ രോഗി' (Sickman of Europe) എന്നറിയപ്പെടുന്ന രാജ്യം? 

2.  കേക്കുകളുടെ നാട്' (Land of Cakes) എന്നറിയപ്പെടുന്ന രാജ്യം? 

3. "ആഫ്രിക്കയിലെ ഭീമൻ' (Giant of Africa) എന്നറിയപ്പെടുന്ന രാജ്യം? 

4."നോഹയുടെ നാട്' (Land of Noah) എന്നറിയപ്പെടുന്ന രാജ്യം? 

5."ഇൻകകളുടെ നാട്' (Land of the Incas) എന്നറിയപ്പെടുന്ന രാജ്യം?

6 "രണ്ടു നദികൾക്കിടയിലെ നാട്' (Land between Two Rivers) എന്നറിയപ്പെടുന്ന രാജ്യം? 

7. യൂറോപ്പിന്റെ അപ്പക്കൂട(Breadbasket of Europe) എന്നറിയപ്പെടുന്ന രാജ്യം?

8. നൈലിന്റെ ദാനം' (Gift of Nile) എന്നറിയപ്പെടുന്ന രാജ്യം? 

9. കവികളുടെ നാട്' (Land of Poets) എന്നറിയപ്പെടുന്ന രാജ്യം?

10 "ചുവന്ന ദ്വീപ്' (The Red Island) എന്നറിയപ്പെടുന്ന രാജ്യം?

11. "സാമ്രാജ്യങ്ങളുടെ ശ്മശാനം' (Graveyard of Empires) എന്നറിയപ്പെടുന്ന രാജ്യമേതാണ്? 

12.  "ഇന്ത്യയുടെ കണ്ണുനീർത്തു 381' (India's Teardrop) mol യപ്പെടുന്നത് ഏതു രാജ്യം?

 13.  ഭൂമധ്യരേഖയിലെ മരതകം (Emerald of The Equator) എന്ന് അറിയപ്പെടുന്ന രാജ്യം ഏതാണ്?

14.  നീലാകാശത്തിന്റെ നാട് (Land of Blue sky) എന്നറിയപ്പെടുന്ന രാജ്യം?

15.  "ദ് ബൂട്ട്' (The Boot) എന്നറിയ പ്പെടുന്ന രാജ്യം?

16.  "ചുവന്ന വ്യാളി' (The Red Dragon) എന്നറിയപ്പെടുന്ന രാജ്യമേതാണ്? 

17. യൂറോപ്പിന്റെ കോക് പിറ്റ്‌' (Cockpit of Europe) എന്നറിയപ്പെടുന്ന രാജ്യം? 

18 കാംഗരുക്കളുടെ നാട്' (Land of Kangaroos) എന്നറിയപ്പെടുന്ന രാജ്യം? 

19 മൂളക്കക്കുരുവിയുടെ നാട്' (Land of the Hummingbird) എന്നറിയപ്പെടുന്ന രാജ്യം?

20 യൂറോപ്പിന്റെ കളിസ്ഥലം' (Play- ground of Europe) എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

21."യൂറോപ്പിന്റെ തടിമില്ല്' (Sawmill of Europe) എന്നറിയപ്പെടുന്ന രാജ്യം? 

22. മഴവിൽ രാജ്യം' (Rainbow Nation) എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? 

23 "സിംഹനഗരം' (Lion City) എന്ന റിയപ്പെടുന്ന രാജ്യം?

24.“മുത്തുകളുടെ ദ്വീപ്' (Island of Pearls) എന്നറിയപ്പെടുന്ന രാജ്യം? 

25.ആയിരം കുന്നുകളുടെ നാട് (Land of a Thousand Hills) എന്ന റിയപ്പെടുന്നത് ഏതു രാജ്യമാണ്? 

26 "ഇടിമുഴക്കം വ്യാളിയുടെ നാട് (Land of the Thunder Dragon) എന്നറിയ പ്പെടുന്ന രാജ്യം?

27 ആയിരം ആനകളുടെ നാട്' (Land of a Thousand Elephant) എന്നറിയപ്പെടുന്ന രാജ്യം?

28. ഇടിമുഴക്കത്തിന്റെ നാട് (Land of the Thunderbolt) എന്നറിയപ്പെടുന്ന രാജ്യം?

29. വെള്ളാന യുടെ നാട് (Land of the White Elephant) എന്നറിയപ്പെടു ന്ന രാജ്യം?

30 ടുലിപ് പൂക്കളുടെ നാട് (Land of Tulips) എന്നറിയ പ്പെടുന്ന രാജ്യം?

31 പാതിരാസൂര്യന്റെ നാട് (Land of the Midnight Sun) എന്നറിയപ്പെടുന്ന രാജ്യം?

32 "സ്വർണ കമ്പിളിയുടെ mos' (Land of the Golden Fleece) എന്നറിയപ്പെടുന്ന രാജ്യം?

 33. "ഉദയസൂര്യന്റെ നാട്' (Land of the Rising sun) എന്നറി യപ്പെടുന്ന രാജ്യം ഏതാണ്?

34 ആയിരം തടാകങ്ങളുടെ നാട്'' (Land of a Thousand lakes) എന്നറിയപ്പെടുന്ന രാജ്യം?

35 മേപ്പിൾ മരങ്ങളുടെ നാട്' (Land of Maple) എന്നറിയപ്പെടുന്ന രാജ്യം? 

36 "സുവർണ പഗോഡകളുടെ നാട്' (Land of the Golden Pagodas) എന്നറിയപ്പെടുന്ന രാജ്യം? 

37. പരുന്തുകളുടെ നാട്' (Land of Eagles) എന്നറിയപ്പെടുന്ന രാജ്യം? 

38. "സന്യാസി രാജ്യം' (Hermit Kingdom) എന്നറിയപ്പെടുന്ന രാജ്യം?

39. ലില്ലിപ്പൂക്കളുടെ നാട്' (Land of Lilies) എന്നറിയപ്പെടുന്ന രാജ്യം? 

40.  യൂറോപ്പിന്റെ യുദ്ധഭൂമി' (Battlefield of Europe) എന്നറിയപ്പെടുന്ന രാജ്യം?


ANSWERS

1. തുർക്കി

2.സ്കോട്ലൻഡ് 

3.നൈജീരിയ

4. അർമേനിയ

5. പെറു

6. ഇറാഖ്

7. യുക്രെയ്ൻ

8. ഈജിപ്ത്

9. ചിലെ

10. മഡഗാസ്കർ

11. അഫ്ഗാനിസ്ഥാൻ

12. ശ്രീലങ്ക

13. ഇന്തൊനീഷ്യ

14. മംഗോളിയ

15. ഇറ്റലി

16.ചൈന

17.ബെൽജിയം

18. ഓസ്ട്രേലിയ

19. ട്രിനിഡാഡ് & ടൊബാഗൊ

20. സ്വിറ്റ്സർലൻഡ്

21. സ്വീഡൻ

22. ദക്ഷിണാഫ്രിക്ക

23. സിംഗപ്പൂർ

24. ബഹ്റൈൻ

25. റുവാണ്ട് 

26. ഭൂട്ടാൻ 

27. ലാവോസ്

28. ഭൂട്ടാൻ

29. തായ്ലൻഡ്

30. നെതർലൻഡ്സ്

31. നോർവെ

32. ഓസ്ട്രേലിയ

33. ജപ്പാൻ 

34. ഫിൻലൻഡ്

35. കാനഡ

36. മ്യാൻമർ

37. അൽബേനിയ

38. ഉത്തര കൊറിയ

39. കാനഡ 40. ബെൽജിയം



GK & CURRENT AFFAIRS-AUGUST-WEEK-4

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-A27

1.  വോട്ടുകവർച്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി നടത്തുന്ന യാത്ര

  • വോട്ടർ അധികാർ യാത്ര 

2. ഭവനവില വർധനയിൽ ലോകത്ത് നാലാംസ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം

  • ബെംഗളൂരു, 
  • ദക്ഷിണകൊറിയൻ തല സ്ഥാനമായ സോളാണ് ഒന്നാംസ്ഥാനത്ത്

3. സ്റ്റിബിഡി, ഡെലുലു, ഇന്‍സ്‌ഫോ തുടങ്ങിയ ജെൻസി പദങ്ങൾ നിഘണ്ടുവി ലുൾപ്പെടുത്തിയത് ( )

  • കേംബ്രിജ്‌
  • 4.അഞ്ചുവർഷമോ അതിൽക്കൂടു തലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ ക്കിടന്നാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ട പ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - 

    • 2025 ഓഗസ്റ്റ് 20

    5.2025 മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയത്

    - മനിക വിശ്വകർമ്മ (രാജസ്ഥാൻ) 

    6.പുതിയ കണ്ടെത്തൽ പ്രകാരം സൗര യൂഥത്തിലെ ഏതു ഗ്രഹത്തിന്റെ വലു പ്പമാണ് ചുരുങ്ങിവരുന്നത്

    • ബുധൻ (ഗ്രഹം രൂപപ്പെട്ടശേഷം ബുധന്റെ ആരം 2.7 കിലോമീറ്റർ മുതൽ 5.6 കിലോമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്).

    7.സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയിലെ മലയാളി സാന്നിധ്യം

    • ജി. ഹരികൃഷ്ണൻ

    8.അന്യസംസ്ഥാനങ്ങളിൽ കുടിയിറ ക്കവും പീഡനവും നേരിടുന്ന ബംഗാളി കളെ തിരികെ വിളിക്കാൻ പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതി

    • ശ്രീമശ്രീ

    9. വായന കുറഞ്ഞതിനാൽ പുസ്തകനികുതി നീക്കാൻ തീരുമാനിച്ച രാജ്യം

    •  ഡെൻമാർക്ക്

    10.ഈയിടെ അന്തരിച്ച ലോകത്തെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്നറിയപ്പെട്ട യുഎസ് ജി -

    •  ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ 
    11.ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചു താട്ടങ്ങളും നിരോധിക്കുന്ന ബിൽ (പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് പാസാ ക്കിയ  രാജ്യം

    • - ഇന്ത്യ 
    12.ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതി നേടിയ ബ്രിട്ടീഷുകാരി

    • എഥൽ കാതർഹാം(116 വയസ്സുണ്ട്) 
    13.സർക്കാർ ഫണ്ട് ദുർവിനിയോഗം ചെന്നാരോപിച്ച് അറസ്റ്റിലായ ശ്രീ

    ലങ്കൻ മുൻ പ്രസിഡൻറ്

    • റെനിൽ വിക്രമസിംഗെ 
    14.0ഇന്ത്യയുടെ ബഹിരാകാശനിലയ മായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ഐഎസ്ആർഒ ബഹിരാകാശത്ത് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്

    •  2035 -ഓടുകൂടെ

    15.ഇന്ത്യയിലെ ആദ്യ ആൻറി ഡ്രോൺ തുറമുഖം:

    • കണ്ട്ല തുറമുഖം (ദീൻദയാൽ തുറമുഖം)

    16.2025-ൽ ഏഷ്യാകപ്പ് പുരുഷ ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം

    • ബീഹാർ

    17.പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർ ട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം 

    • ഹിമാലയൻ കിങ്ഫിഷർ

    .18.ഏതുഗ്രഹത്തിലേക്കുള്ള റഷ്യൻ ബഹിരാകാശദൗത്യമാണ് നോ ഡി 

    • ശുക്രൻ (വീനസ്)

    19. എത്രാമത് കേരള ക്രിക്കറ്റ് ലീഗ് (കെ സിഎൽ സീസണാണ് 2025 ഓഗസ്റ്റ് 21-ന് ആരംഭിച്ചത് 

    • രണ്ടാം സീസൺ

    20.റെയിൽവേ ട്രാക്കുകൾക്കിടയിൽ പോർട്ടബിൾ സോളാർ പാനലുകൾ ഘടിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ നഗരം 

    • വാരാണസി (ഉത്തർപ്രദേശ്)

    21.5,000 കിലോമീറ്റർ വരെ ദൂരം സഞ്ച രിക്കാൻ കഴിയുന്ന ഏത് ഇന്റർമീഡി യറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് 2025 ഓഗസ്റ്റ് 20-ന് ഇന്ത്യ വിജയകരമാ യി പരീക്ഷിച്ചത്

    • അഗ്നി 5

    22.ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസ് വി ലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്നസ് ടെസ്റ്റ് -

    • ബ്രോങ്കോ ടെസ്റ്റ്

    23. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡുറൻസ് (MALE) കോം ബാറ്റ് ഡ്രോൺ

    • കാലഭൈരവ്

    24. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറായി വീണ്ടും തി രഞ്ഞെടുക്കപ്പെട്ടത്

    • അജയ് സിങ്


    ദേശാഭിമാനി അക്ഷരമുറ്റം TALENT FEST 2025 SEASON 14-SET-1

     

    ദേശാഭിമാനി 
     അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
     
     പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം-28



    1. സംസ്ഥാന ആരോഗ്യവകുപ്പ് ഏത് രോഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനായി നടത്തു ന്ന യജ്ഞമാണ് ആരോഗ്യം ആനന്ദം'?

    • അർബുദം

    2. ഇന്ത്യയുടെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയവും കൃത്രിമ പവിഴ പുറ്റും രൂപകൽപ്പന ചെയ്യുന്നത് പ്രവർ ത്തനം അവസാനിപ്പിച്ച ഏത് യുദ്ധക്കപ്പലാണ്? 

    • ഐഎൻഎസ് ഗുൽദാർ

    3.ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാ ത്തലത്തിൽ ഇരു രാജ്യങ്ങളിൽനിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ നാട്ടിൽ എത്തിക്കാൻ നട ത്തിയ ദൗത്യം?

    • ഓപ്പറേഷൻ സിന്ധു

    4.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അധ്യക്ഷയാ യി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത? 

    • ക്രിസ്റ്റീ കവൻട്രി

    5. മയൂര ശിഖ : ജീവിതം, അനുഭവം,അറിവ് ആരു ടെ ആത്മകഥയാണ്? 

    • എം എസ് വല്യത്താൻ

    6. ഐഎസ്ആർഒയുമായി ചേർന്ന് സ്വന്തമായി ഉപ ഗ്രഹം നിർമിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

    • അസം

    7.മൈക്രോസോഫ്റ്റ് 2025ൽ അവതരിപ്പിച്ച കാലാവ സ്ഥാ പ്രവചന AI മോഡലിന്റെ പേരെന്ത് ? 

    • അറോറ (AURORA

    8. ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണ ഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാ ശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി വിധി ച്ചത്?

    • ആർട്ടിക്കിൾ 21

    9. 2025 ഫിഡെ വനിതാ ചെസ് ലോകകപ്പിൽ കിരീടം നേടിയത് 

    • ദിവ്യ ദേശ്മുഖ് 
    10.അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായ വും പിന്തുണയും ഉറപ്പാക്കുന്ന കു ടുംബശ്രീ പദ്ധതി ? 

    • സ്നേഹിത

    11.ഇന്ത്യയിലെ ആദ്യത്തെ മഴ മ സിയം സ്ഥാപിതമായത് എവിടെ

    • മൗസിൻട്രം (മേഘാലയ)

    12.കേരളത്തിലെ ഏതു വന്യജീവി സങ്കേതമാണ് അടുത്തിടെ ചിത്രശലഭ സങ്കേതമായി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്? 
    • ആറളം വന്യജീവി സങ്കേതം
    13.2025ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ ബാനു മുഷ്താഖ് ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
    • കന്നഡ
    14.കേരളത്തിലെ ഡിജിറ്റൽ സർവകലാശാല വികസി പ്പിച്ചെടുത്ത എ ഐ പ്രോസസർ?
    • കൈരളി
    15. കേരളത്തിലെ ഏത് ജില്ലയുടെ ഔദ്യോഗിക പുഷ്പമാണ് അതിരാണി ?
    • കോഴിക്കോട്
    16.കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി നിയമിതനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്ത് സ്വീകരിച്ച നാമം?
    • ലിയോ 14
    17. 2025ലെ വനിതാ വിംബിൾഡൺ ടെന്നീസ് കിരീടം നേടിയത്?
    • ഇഗ സ്വിയാടെക്
    18.സൗരോർജംവഴി മുഴുവൻ വൈദ്യുതി ആവശ്യങ്ങ ളും നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
    • ദിയു
    19. സംസ്ഥാന ബാലാവകാശ കമീഷൻ കുട്ടികൾക്കായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ റേഡിയോ 
    • നെല്ലിക്ക
    20. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാ സയും ഐഎസ്ആർഒയും സംയുക്തമായി നിർമി ച്ച ലോകത്തിലെ ആദ്യത്തെ റഡാർ ഇമേജിങ് സാ geneig mo mimod (NISAR-Nasa Isro Synthetic Aperture Radar) പദ്ധതിയുടെ മിഷൻ ഡയറക്ടർ ആയ മലയാളി?
    • തോമസ് കുര്യൻ
    21. മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരാഖണ്ഡിൽ ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപ്പ റേഷൻ?
    • ഓപ്പറേഷൻ ധരാലി
    22. ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി ആദ്യമാ യി കങ്കാരുവിന്റെ ഭ്രൂണങ്ങൾ സൃഷ്ടിച്ച രാജ്യം? 
    • ഓസ്ട്രേലിയ
    23. കേരളത്തിലെ പഞ്ചായത്തുകളിലെയും മുൻസി പ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അതിർ ത്തി നിശ്ചയിച്ച സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീ ഷൻ അധ്യക്ഷൻ ആരാണ്?

    • എ ഷാജഹാൻ
    24. ഭൂകമ്പ ബാധിതമായ മ്യാൻമറിൽ ഇന്ത്യ നടത്തിയ ദുരന്തനിവാരണ രക്ഷാപ്രവർത്തനത്തിന്റെ പേര്? 
    • ഓപ്പറേഷൻ ബ്രഹ്മ
    25. ജിഐ ടാഗ് ലഭിച്ച കേരളത്തിലെ ഏക കരകൗശല ഉൽപ്പന്നമായ കണ്ണാടിപ്പായ ഏത് ജില്ല യിൽ നിന്നുള്ളതാണ്?
    • ഇടുക്കി
    26. 2025ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയത് ഏത് ടീമിനെ പരാജയപ്പെടുത്തിയാണ്? 
    • ന്യൂസിലൻഡ്
    27. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനി മയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം നേടിയത്? 
    • It was just an Accident
    28. 128 വർഷത്തെ ഇടവേളയ്ക്കുശേഷം 2028ലെ ലോ സ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ ഇടം നേടിയ കായിക ഇനം? 
    • ക്രിക്കറ്റ്
    29. വാർത്തകളിൽ ഇടം നേടിയ യൗ പ്രഖ്യാപ നം(Yaounde) ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    • മലേറിയ നിർമാർജനം
    30.2025 ൽ പത്മവിഭൂഷൻ നേടിയ കൗമുദിനി ലഖിയ ഏത് മേഖലയുമായി ബന്ധപ്പെ ട്ടിരിക്കുന്നു?
    • കഥക് നർത്തകി
    31. 2023 ലെ ദേശീയ ചലച്ചിത്ര പു രസ്കാരത്തിൽ നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ "നെകൽ- ക്രോണിക്കൽസ് ഓഫ് പാഡിമാൻ' ആരുടെ ജീവി തത്തെ ആസ്പദമാക്കിയാണ്? 
    • ചെറുവയൽ രാമൻ (നെകൽ എന്നത് വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ നിഴൽ എന്ന പദത്തിന് പകരം ഉപയോഗിക്കുന്ന വാക്കാണ്)

    -

    IT UPDATES-AI TOOL-ക്വെൻ (Qwen)

     


    IT UPDATES-AI TOOL-QWEN


    ചൈനീസ് കമ്പനിയായ ആലി ബാബ (Alibaba Group) വികസി പ്പിച്ചെടുത്ത ഒരു Generative Al മോഡൽ ക്വെൻ (Qwen) എന്ന ആപ്ലിക്കേഷന്‍ 

    പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ രൂപ കല്പന ചെയ്തതാണ് ക്വെൻ. ഇതുവരെ ഇറങ്ങിയിട്ടുള്ള ലാർജ് ലാൻഗ്വേജ് മോഡലുകളിൽ (Large Language Model LLM) ഏറ്റവുമധികം ഭാഷാ സ്വാധീനമുള്ള മോഡലാണ് ക്വെൻ. ചൈനീസ്, ഇംഗ്ലിഷ്, മറ്റ് അന്താരാഷ്ട്ര ഭാഷകൾ എന്നിവ വളരെയധികം കൃത്യതയോടെ കൈകാര്യം ചെയ്യാൻ ഇതിനു കഴിവു ള്ളതായാണ് കണ്ടെത്തിയിരിക്കു ന്നത്. അതുകൊണ്ട് വിവർത്തനം, ഗ്രാമർ തിരുത്തൽ, നിർമ്മിത സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്വെൻ മികച്ച പ്രകടനം കാണിക്കുന്നു.

    നമ്മുടെ പ്രോംപ്റ്റിന്റെ അടിസ്ഥാനത്തിൽ  സ്വതന്ത്രമായി ഉത്തരം കണ്ടെത്താനുള്ള ഒരു പ്രത്യക കഴിവ് ഉണ്ട് ക്വെന്നിന്. ഉദാഹരണത്തിന്, ഒരു ബിസിനസ് ഇമെയിൽ ആണ് എഴുതേണ്ടതെ ങ്കിൽ, അതിന്റെ ടോൺ, ഉദ്ദേശ്യം എന്നിവയെല്ലാം കൃത്യമായി തിരി ച്ചറിയാൻ ഈ ടൂളിനു കഴിയും. കൻ ഒരു കോഡിങ് അസിസ്റ്റ നായും പ്രവർത്തിക്കുന്നു. Python, Java, HTML പോലുള്ള ഭാഷകളിൽ കോഡ് എഴുതാനും, തിരുത്താനും, വിശദീകരിക്കാനും ഇത് ഉപകരിക്കുന്നു.

    ക്വെൻ ഉപയോഗിച്ച് നിങ്ങൾക്ക് ലേഖനങ്ങൾ, കഥകൾ, ക വിതകൾ, കംപ്യൂട്ടർ കോഡുകൾ,

    ചോദ്യോത്തരങ്ങൾ, വിവർത്തനം തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യാം.

    വിദ്യാർഥികൾക്കും ഡെവലപ്പർമാർക്കും പൊതുവായി ഉപയോഗിക്കുന്നവർക്കും ക്വെൻ വളരെ സഹായകരമാണ്. ChatGPT പോലെയുള്ള ഓപ്ഷനുകളോ ടൊപ്പം ഇനി കെന്നിനെയും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. 

    CURRENT AFFAIRS-EM-6

     

    AUG-30


    1.The Union Cabinet, chaired by Prime Minister Narendra Modi, approved four more semiconductor projects under India Semiconductor Mission (ISM). Where is one of the units Continental Device India Private Limited (CDIL) being set up?

    2.Skill Impact Bond (SIB) is India's first development impact bond launched by which organization?

    3. Who was honoured with the 43rd Lokmanya Tilak National Award 2025?

    4. Which city has India proposed to host the 2030 Commonwealth Games?

    5.On which route will India's first hydrogen-powered train operate?

    6. With which institute has UIDAI signed a 5-year R&D agreement to enhance Aadhaar system's security and reliability?

    7.What is the name of the Al- powered tool launched by the government to generate structured minutes of Gram Sabha meetings?

    8.The Department of Health Research (DHR) and the Indian Council of Medical Research (ICMR) organized across its institutes and DHR-Model Rural Health Research Units (MRHRUS) on August 7 & 8. What was it called?

    9. The Centre launched the PM- VBRY scheme on 15 August 2025. The scheme aims to boost formal employment by providing financial incentives to both first-time employees and employers. What does PM- VBRY stand for?

    10.Recently, in a sudden landslide at the under-construction Vishnugad Pipalkoti Hydroelectric Project in Helang, Chamoli, 12 workers got injured, with 4 critically hurt. In which state is it located?

    11.Notary Portal was launched by which ministry?

    12.Yashoda Al literacy programme is an initiative of

    which organization?

    13.National Narcotics Helpline 'MANAS' was launched by which ministry?

    14. Which state government has launched India's first drone-based artificial rain trial?


    ANSWERS

    1.Punjab

    2.National Skill Development Corporation (NSDC)

    3.Nitin Gadkari 4.Ahmedabad 5.Jind-Sonipat

    6. Indian Statistical Institute (ISI) 7.SabhaSaar

    8.SHINE-Science Health and Innovation for Nextgen Explorers 9.Pradhan Mantri Viksit Bharat Rozgar Yojana

    10.Uttarakhand

    11.Ministry of Law and Justice

    12.National Commission for Women (NCW)

    13.Ministry of Home Affairs 

    14.Rajasthan



    1. According to the latest report, which city has been ranked as India's safest city?

    2. Name the port at which India's first indigenous IMW green hydrogen plant was commissioned.

    3. What is the rank of India in global fish production?

    4. Name the first Common Central Secretariat building inaugurated under the Central Vista Project.

    5. Which historic rail line in Madhya Pradesh has been revived by the Western Railway for heritage train services?

    6. Name the nationwide initiative launched to provide truck drivers with safe and hygienic resting spaces.

    7. Name the portal launched by the Ministry of Statistics & Programme Implementation. which aims to revolutionise the MPLAD Scheme through digital integration.

    8. Which act replaced the 100-year-old Indian Carriage of Goods by Sea Act, 1925. which defines the rights, responsibilities, and liabilities in shipping goods by sea? 

    9. Name the cooperative-driven ride-hailing service launched by eight major cooperatives. 

    10. What is the name of Asia's longest freight train, spanning 4.5 km, successfully trial-run by Indian Railways?

    11. Which state has become the first in India to implement a Sabbatical Leave Scheme for government employees?

    12. In which state has Deccan Gold Mining Limited discovered a significant Nickel- Copper- Platinum Group Elements sulphide. deposit?

    13. Which legislative assembly has become the first in India to run entirely on solar power after commissioning a 500-kilowatt rooftop solar plant?

    14. Which state is set to become the first in India to formally empanel sign language interpreters, translators, and special educators under the Juvenile Justice Act, 2015 and the POCSO Act, 2012?

    15. Which volcano in Russia's Kamchatka Peninsula erupted for the first time in 600 years?

    16. Which US. state has become the first to ban Al platforms like ChatGPT from providing therapy services without human oversight?

    17. Which virus has the World Health Organisation (WHO) officially classified as cancer

    -causing due to its strong link with liver cancer when co-infected with Hepatitis B?

    18. Which ministry, through its National Medicinal Plants Board, has signed MoUs for conserving rare medicinal

    plants and establishing a National Medicinal Plants Garden?

    19. Who was the first recipient of the MS. Swaminathan Global Award for Food and Peace? 20. Name the first BIMSTEC Traditional Music Festival held at New Delhi, featuring artists from the seven member nations.

    21. Which state has launched 'Mukhya Mantrir Nijut Moina 2.0, a monthly financial assistance scheme to boost girls' enrolment in higher education?

    22. Name the world's rarest blood group. recently identified in a 38-year-old woman from Bengaluru?


    ANSWERS

    1. Mangalore

    2. Deendayal Port Authority. Kandla

    3. Second

    4. Kartavya Bhavan

    5. Patalpani-Kalak und line 6. Apna Ghar

    7. eSAKSHI

    8. Carriage of Goods by Sea Bill, 2025

    9. Bharat Taxi

    10. Rudrastra

    11. Sikkim

    12. Chhattisgarh 13. Delhi Legislative Assembly

    14. Punjab

    15. Krasheninnikov Volcano

    16. Illinois

    17. Hepatitis D (HDV)

    18. Ministry of Ayush 19. Dr. Arenare

    20. SaptaSur: Seven Nations, One Melody

    21. Assam

    22. CRIB


    LSS-USS-GK QUESTIONS-23

     

    USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.S6


    1.നാസയുടെ സഹകരണത്തോടെ ഐ.എസ്.ആർ.ഒ 2025 ജൂലൈ 30-ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം?

    2. അമേരിക്കയിൽ ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി

    3. മഹാരാഷ്ട്രയുടെ സംസ്ഥാന ഉത്സ വമായി ഈയിടെ പ്രഖ്യാപിക്കപ്പെട്ട ഉത്സവം

    4. പ്രവാസി മലയാളികളുടെ മാതൃ ഭാഷാ വിദ്യാഭ്യാസത്തിനായി കേരള സർക്കാരിന്റെ മലയാളം മിഷൻ പ്രസിദ്ധീകരിക്കുന്ന മുഖമാസിക

    5. സംസ്ഥാനത്തെ ആദ്യത്തെ സ്കിൻ ബാങ്ക് ആരംഭിച്ചതെവിടെ?

    6. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ, മരപ്പൊത്തിൽ മുട്ടയിടുന്ന പുതിയയിനം തുമ്പി 

    7. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?

    8. സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പുതിയ പരിപാടിയുടെ പേര്?

    9. രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര്?

    10. ഇന്ത്യയുടെ ബഹിരാകാശ ദൗത്യ മായ ഗഗൻയാൻ ഏതു വർഷമാ യിരിക്കും എന്നാണ് ഐ.എസ് ആർ.ഒ അറിയിച്ചത്?

    11. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടെക്നോളജി പാർക്കായ അക്വാ
    ടെക് ഏത് സംസ്ഥാനത്താണ്

    12. സ്വാമി വിവേകാനന്ദൻ മലബാറിലും തിരുവിതാംകൂറിലും പര്യടനം നട ത്തിയത് ഏതു വർഷം?

    13. “ഒരു കണ്ണീർക്കണം മറ്റുള്ളവർക്കാ യി ഞാൻ പൊഴിക്കവേ ഉദിക്കയാ ണെന്നാത്മാവിലായിരം സൗരമണ്ഡ ലം" എന്നെഴുതിയ കവി ആര്? 

    14. ബ്രിട്ടിഷുകാരനായ പക്ഷി നിരീക്ഷ കൻ അലൻ ഒക്ടേവിയൻ ഹ്യൂം ഏതു സംഘടന സ്ഥാപിച്ചതിന്റെ പേരിലാണ് ഇന്ത്യയിൽ അറിയപ്പെടുന്നത്‌

    15. ഷഡ്പദങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

    16. വി.കെ.എൻ എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്റെ മുഴുവൻ പേര്?

     17. യാത്രക്കാരുടെ എണ്ണം കണക്കാ ക്കി ലോകത്തിലെ ഏറ്റവും തിരക്കു ള്ള വിമാനത്താവളമായി ഈ വർഷം തിരഞ്ഞെടുത്തത് ഏത് വിമാന ത്താവളത്തൊ

    18. വനിതാ ക്ലബ് ഫുട്ബോൾ ചരിത്ര ത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം (11.5 കോടിയോളം രൂപ) ലഭിക്കുന്ന താരം എന്ന ബഹുമതി സ്വന്തമാ ക്കിയ കാനഡ സ്വദേശി

    19. 'ഹരിയാന ഹറിക്കെയ്ൻ' (ഹരിയാന ചുഴലിക്കാറ്റ്) എന്നു വിശേഷിപ്പിക്ക പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

    20. ഫയർഫോക്സ് എന്നു വിളിപ്പേരുള്ള ഹിമാലയൻ മൃഗം?

    ANSWER KEY

    1. നിസാർ
    2. അമേരിക്ക പാർട്ടി
    3.സാർവജനിക് ഗണേശോത്സവം 
    4. മലയാളം മിഷൻ ഭൂമിമലയാളം
    5.തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ
    6.ലിറിയോതെമിസ് അബ്രഹാമി
    7. പൂക്കോട് തടാകം (വയനാട്) 
    8. മേരി സഹേലി
    9. ഗണതന്ത്രമണ്ഡപം
    10, 2027
    11. അസം
    12, 1892
    13. അക്കിത്തം അച്യുതൻ നമ്പൂതിരി 
    14. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപകൻ എന്ന നിലയിൽ
    15. എന്റമോളജി
    16. വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
    17. അറ്റ്ലാന്റ (അമേരിക്ക)
    18. ഒലിവിയ സ്മിത്ത്
    19. കപിൽ ദേവ്
    20. റെഡ് പാണ്ട

    പോയവാരവും പുത്തനറിവുകളും-PART-19

     


    എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ  വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്. സാറിനു എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    പോയവാരവും  പുത്തനറിവുകളും-PART-19

    പോയവാരവും  പുത്തനറിവുകളും-PART-18

    പോയവാരവും  പുത്തനറിവുകളും-PART-17

    പോയവാരവും  പുത്തനറിവുകളും-PART-16

    പോയവാരവും  പുത്തനറിവുകളും-PART-15

    പോയവാരവും  പുത്തനറിവുകളും-PART-14

    പോയവാരവും  പുത്തനറിവുകളും-PART-13

    പോയവാരവും  പുത്തനറിവുകളും-PART-12

    പോയവാരവും  പുത്തനറിവുകളും-PART-11

    പോയവാരവും  പുത്തനറിവുകളും-PART-1 TO 10


    Saturday, August 30, 2025

    CLASS-8-9-10-SOCIAL SCIENCE-FIRST TERM EXAM 2025-QUESTION PAPER AND ANSWER KEYS [EM&MM]

      


    എട്ട് ഒമ്പത് പത്ത്‌ ക്ലാസ്സിലെ  സോഷ്യല്‍ സയന്‍സ്‌ പാദ വാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ് മലയാളം മീഡിയം ചോദ്യപേപ്പറുകളും ഉത്തര സൂചികയും


    SSLC
    SOCIAL SCIENCE
               Download Question [EM]
               Download Answer key [EM]
               Muhammed Asfar A
               PPMHSS Kottukkara
               Kondotty-Malappuram
               Download Answer key [EM]
               Vimal Vincent V
               GHSS North Paravur
               Download Answer key [EM]
               BIJU KK
               GHSS TUVVUR
    SOCIAL SCIENCE
               Download Question [MM]
               Download Answer key [MM]
               PRAMOD KUMAR T
               HST SS
               Republican VHSS, Konni
               Pathanamthitta

    CLASS 9
    SOCIAL SCIENCE
               Download Question [EM]
               Download Answer key [EM]
               Muhammed Asfar A
               PPMHSS Kottukkara
               Kondotty-Malappuram
               Download Answer key [EM]
               Vimal Vincent V
               GHSS North Paravur
               Download Answer key [EM]
               AJESH.R
               RAMAVILASAM HSS
               CHOKLI
               Download Answer key [EM]
               BIJU KK
               GHSS TUVVUR
    SOCIAL SCIENCE
               Download Question [MM]
               Download Answer key [MM]
               PRAMOD KUMAR T
               HST SS
               Republican VHSS, Konni
               Pathanamthitta

    CLASS-9
    SOCIAL SCIENCE
               Download Question [EM]
               Download Answer key [EM]
               Vimal Vincent V
               GHSS North Paravur
    SOCIAL SCIENCE
               Download Question[MM]
               Download Answer key[MM]
               Madanan c k
               HST SS
               GHSS KSD


    Friday, August 29, 2025

    AI UPDATE- ഡ്രാഗൺബോസ് (DragonBox)


     ഡ്രാഗൺബോസ് (DragonBox)

    കണക്കു പഠിക്കുന്നത്  ഒരു ഗെയിം കളിക്കുന്നതു പോലെ രസകരമാകുന്നതിനെ പ്പറ്റി ഒന്ന് ഓർത്തുനോക്കൂ... കണക്കിന്റെ പഠനം രസകരവും ലളിതവുമാക്കാൻ രൂപകല്പന ചെയ്ത ഒരു ആപ്പ് ഉണ്ട് ഡ്രാഗൺ ബോക്സ് കടുകട്ടിയാണെന്നു തോന്നുന്ന ആശയങ്ങൾ കളികളിലൂടെയും മറ്റും എളുപ്പത്തിൽ മനസ്സി ലാക്കാൻ ഈ ആപ്പ് കൂട്ടുകാരെ സഹായിക്കും.

    ഡ്രാഗൺബോക്സ് ആപ്പിൽ വിവിധ ഭാഗങ്ങളുണ്ട്. ഓരോന്നും ഗണിതത്തിലെ ഓരോ പ്രത്യേക മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്.

    ആൾജിബ്ര (ബീജഗണിതം) സമവാക്യങ്ങൾ പരിഹരിക്കുന്നത് കളി

    കളിലൂടെ പഠിക്കാൻ ഈ ആപ്പ് സഹായിക്കും.

    ഏറ്റവും ലളിതമായ ആശയങ്ങളിൽ നിന്ന് തുടങ്ങി, വിഷമം പിടിച്ച കണക്കുകൾ വരെ പഠിച്ചെടുക്കാൻ ഈ ആപ്പ് ഉപയോഗിക്കാം. 

    Dragon Box Numbers, Dragon Box Algebra തുടങ്ങിയ വിവിധ പതിപ്പുകൾ ഇതിനുണ്ട്.

    കണക്കിലെ ആശയങ്ങൾ ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ട് അത് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.

    ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ Dragon Box ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

    നിങ്ങൾക്ക് പഠിക്കേണ്ട വിഷയത്തിനനുസരിച്ച് ആപ്പ് തിരഞ്ഞെടുക്കാം.

    ഉദാഹരണത്തിന്, ആൾജിബ്രയ്ക്ക് DragonBox Algebra ആണ് വേണ്ടത്.

    ഗെയിമിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുക. ഓരോ ഘട്ടത്തിലും പുതിയ ഗണിതശാസ്ത്ര നിയമ ങ്ങൾ പഠിക്കാൻ കഴിയും. തുടർച്ചയായി ഗെയിം കളിക്കു ന്നതിലൂടെ കണക്കിലെ നിങ്ങളുടെ കഴിവുകൾ കണ്ടെത്താന്‍  സാധിക്കുന്നു.

    മെച്ചപ്പെടു AI സാങ്കേതികവിദ്യയേക്കാൾ ഗെയിമിഫിക്കേഷൻ' ഉപയോ ഗിച്ചാണ് ഈ ആപ്പ് പഠനത്തെ കൂടുതൽ എളുപ്പമാക്കുന്നത്.


    LSS-USS-GK QUESTIONS-22

     

    USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.A30


    1. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാ രങ്ങളിൽ മികച്ച കുട്ടികളുടെ ചിത്ര മായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം? 

    2. ലോകകപ്പ് ചെസ് ഫൈനലിൽ വിജ യിയായ ആദ്യ ഇന്ത്യൻ വനിത? 

    3. ഡൽഹിയിലെ ജൻഗണന ഭവൻ ആരുടെ ഓഫിസ് ആണ്?

    4. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിൽ പങ്കെടുത്തവരുടെ സ്മരണ യ്ക്കായി ന്യൂഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന സ്മാരകം?

    5. എന്നാണ് രാജ്യാന്തര യുവജന ദിനം?

    6. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ഏതെല്ലാം?

    7. താഴെപ്പറയുന്ന സ്ഥലങ്ങൾ ഏതു ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ചേരുംപടി ചേർത്തെഴുതുക.

    വാഗമൺ - കണ്ണൂർ

    തെന്മല - വയനാട്

    കുമരകം - ഇടുക്കി

    ആറളം - കോട്ടയം

    കുറുവ ദ്വീപ് -കൊല്ലം

    8. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമ രത്തിന്റെ പരാജയത്തെ തുടർന്ന് നാടുകടത്തപ്പെട്ട അവസാനത്തെ മുഗൾ ചക്രവർത്തി?

    9. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധപോരാട്ടം നടത്താൻ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതാര്?

    10. മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ?

    11. 'മൗഗ്ലി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

    12. ബഹിരാകാശയാത്രയിലെ ആദ്യ  രക്തസാക്ഷിയായ ഇദ്ദേഹം മടക്ക യാത്രയ്ക്കിടയിൽ വാഹനം തകർ ന്നാണ് അന്തരിച്ചത്. ആരാണ് ഇദ്ദേഹം

    13. ഭാരതീയ സങ്കല്പമനുസരിച്ച് ഏത് യുഗത്തിലാണ് രാമായണകഥ നട

    14. 'മൈ ഇന്ത്യ എന്ന പുസ്തകം രചിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ്  15. ഇന്ത്യയുടെ തലസ്ഥാനം ഡൽഹി യിലേക്ക് മാറ്റിയ വർഷം?

    16. ആൻഡമൻ ജയിലിലെ തന്റെ തടവുജീവിതത്തെക്കുറിച്ച് 'എന്റെ നാടുകടത്തൽ' എന്ന പുസ്തകം രചിച്ചതാര്?

    17. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാ നന്ദന്റെ പേരിലുള്ള 'ഇംപേഷ്യൻസ് അച്യുതാനന്ദനി എന്ന കാട്ടുപൂച്ചെ ടി ഏതിനത്തിൽ പെട്ടതാണ് 

    18. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ മൃതശരീരം

    ബ്രിട്ടിഷ് പട്ടാളക്കാർ എവിടെയാണ് സംസ്കരിച്ചത്?

    19. കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ്?

    20. "നാടു നാടായി നിലനിൽക്കണമെന്നാ ലോ കാട് വളർത്തുവിൻ നാട്ടാരേ". ഈ വരികൾ ആരുടേതാണ്?


    ANSWERS

    1. നാൽ- 2

    2. ദിവ്യ ദേശ്മുഖ്

    3. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ

    4. മുട്ടിനി മെമ്മോറിയൽ 

    5. Agust-12

    5.6. ദക്ഷിണ കൊറിയ, ബഹ്റൈൻ, റിപ്പബ്ലിക് ഓഫ് കോംഗോ

    7. വാഗമൺ – ഇടുക്കി

       തെന്മല - കൊല്ലം

       കുമരകം :- കോട്ടയം 

       ആറളം - കണ്ണൂർ

        കുറുവ ദ്വീപ് - വയനാട്

    8. ബഹദൂർ ഷാ സഫർ

    9. നേതാജി സുഭാഷ് ചന്ദ്രബോസ് 

    10. തോമസ് ആൽവ എഡിസൺ 

    11. റഡ്യാർഡ് കിപ്ലിങ്

    12. വ്ലാദിമിർ കൊമറോവ്

    13. ത്രേതായുഗത്തിൽ

    14. എ.പി.ജെ അബ്ദുൽ കലാം

    15, 1911

    16. വി.ഡി സവർക്കർ

    17. കാശിത്തുമ്പ

    18. മാനന്തവാടി (വയനാട്)

    19. കേളികൊട്ട്

    20. വിഷ്ണുനാരായണൻ നമ്പൂതിരി

    SEPTEMBER 2025-IMPORTANT DAYS -ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ


     


    വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...


    SEP- 01

    • National Nutrition Week (ദേശീയ പോഷക വാരം)

    SEP- 02

    • World Coconut Day (നാളികേര ദിനം) 
    SEP- 03
    • Skyscraper Day (അംബരചുംബി ദിനം)

    SEP- 05

    • National Teachers' Day (ദേശീയ അധ്യാപകദിനം)
    • International Day of Charity (രാജ്യാന്തര ജീവകാരുണ്യദിനം) 

    SEP- 06

    • (First Saturday) - World Vulture Awareness Day (ലോക കഴുകൻ ബോധവൽക്കരണ ദിനം)

    SEP- 07

    • (First Sunday) - Grandparents Day in USA (അപ്പൂപ്പനമ്മൂമ്മ ദിനം) (USA)
    SEP- 08

    • International Literacy Day (UN) (രാജ്യാന്തര സാക്ഷരതാ ദിനം) 
    • World Physical Therapy (Physiotherapy) Day (ലോക ഫിസിയോതെറപ്പി ദിനം 

    SEP- 09

    •  Himalaya Day (ഹിമാലയ ദിനം) 

    SEP- 10

    • World Suicide Prevention Day (ലോക ആത്മഹത്യ പ്രതിരോധ ദിനം) 

    SEP- 11

    • National Forest Martyrs Day (ദേശീയ വന രക്തസാക്ഷി ദിനം) 
    • 9/11 Remembrance Day (വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ ഓർമദിനം) 
    • Digvijay Diwas (Chicago Speech By Swami Vivekananda) (milano uno പ്രസംഗ സ്മരണാദിനം)

    SEP- 11 

    • UN Day for South-South Cooperation (ദക്ഷിണ-ദക്ഷിണ സഹകരണദിനം)

    SEP- 13

    •  Second Saturday - World First Aid Day (ലോക പ്രഥമശുശ്രൂഷാദിനം) 

    SEP- 14 

    • National Hindi Day (Hindi Divas)(ദേശീയ ഹിന്ദി ദിനം)

    SEP- 15 

    • Engineer's Day/birthday of M.Visvesvaraya) (എൻജിനീയർ ദിനം / എം.വിശ്വേശ്വരയ്യ ജന്മദിനം)
    • International Day of Democracy (ലോക ജനാധിപത്യ ദിനം) (UN)
    • World Lymphoma Awareness Day (ലോക ലിംഫോമ ബോധവൽക്കരണ ദിനം)

    SEP- 16

    •  World Ozone Day (International Day for the Preservation of the Ozone Layer) (രാജ്യാന്തര ഓസോൺ ദിനം) (UN)

    SEP- 17

    •  World Patient Safety Day (ലോക രോഗീസുരക്ഷാദിനം) 
    • Marathwada Liberation Day (മറാഠവാഡ വിമോചന ദിനം)

    SEP- 18

    •  World Bamboo Day (ലോക മുള ദിനം)
    • World Water Monitoring Day (ലോക ജല പരിശോധന ദിനം)

    SEP- 20

    • International Day of University Sport (UNESCO) (രാജ്യാന്തര സർവക ലാശാലാ കായിക ദിനം)
    • (Third Saturday) Internationa Coast Clean-up day(തീരശുചീകരണ ദിനം)
    • (Third Saturday) Software Freedom Day (സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം)
    • (Third Saturday) International Red Panda Day (റെഡ് പാണ്ട ദിനം) 
    SEP- 21
    • Alzheimer's Day (അൽഹൈമേഴ്സ് ദിനം Gratitude Day (കൃതജ്ഞതാദിനം)
    • International Day of Peace (UN) (രാജ്യാന്തര സമാധാന ദിനം)

    SEP- 22

    •  World Car-Free Day (കാറില്ലാദിനം)
    • Cancer Rose Day (Welfare of Cancer Patients) (കാൻസർബാധിതരു ക്ഷേമദിനം)
    • World Rhino Day (കാണ്ടാമൃഗ ദിനം) 
    SEP- 23

    •  International Day of Sign Languages (ആംഗ്യഭാഷാദിനം) 
    • Celebrate Bisexuality Day (Bisexual Pride Day) (ഉഭയ ലൈംഗികത ആഘോഷദിനം) 
    SEP- 24

    • Punctuation Day (USA) (ഭാഷാചിഹ്ന ദിനം)
    • (Last Wednesday) - World School Milk Day (ലോക സ്കൂൾ ക്ഷീര ദിനം) 

    SEP- 25

    •  Antyodaya Diwas (അന്ത്യോദയ ദിനം)
    • World Pharmacists Day (ലോക ഫാർമസിസ്റ്റ് ദിനം)
    • World Lung Day (ലോക ശ്വാസകോശ ദിനം)
    • (Last Thursday) - World Maritin Day (സമുദ്രസഞ്ചാര ദിനം)

    SEP- 26

    • European Day of Languages (യൂറോപ്യൻ ഭാഷാദിനം
    • International Day for the Total Elimination of Nuclear Weapons (സമ്പൂർണ ആണവനിരായുധീകരണ ദിനം) 
    • World Contraception Day (ലോക ഗർഭനിരോധന ദിനം
    • World Environmental Health Day (ലോക പരിസ്ഥിതി ആരോഗ്യ ദിനം) 
    SEP- 27
    • World Tourism Day (cena വിനോദസഞ്ചാരദിനം)
    • Google Birthday (ഗൂഗിൾ ജന്മദിനം) 
    • Fourth Saturday - International Rabbit Day (രാജ്യാന്തര മുയൽ ദിനം)

    SEP- 28

    •  World Rabies Day (ലോക പേവിഷദിനം)
    • World News Day ( വാർത്താ ദിനം) 
    • International Right to Know Day/ International Day for Universal Access to Information
    • (അറിയാനുള്ള അവകാശദിനം) 
    • Freedom from Hunger Day (വിശപ്പിനു വിട ദിനം)
    • Green Consumer Day / Eco- E friendly Consumer Day (ഹരിത ഉപഭോക്തൃ ദിനം)
    • Gunners Day (പീരങ്കിപ്പടയാളി ദിനം) 
    • (Last Sunday) - World Deaf Day (ലോക ബധിരദിനം)
    • (Fourth Sunday) - World Rivers Day ലോക നദി ദിനം)

    SEP- 29

    • World Heart Day (ഹൃദയദിനം) 
    SEP- 30

    • International Translation Day (രാജ്യാന്തര വിവർത്തനദിനം)