Tuesday, December 31, 2024

SSLC-BIOLOGY-CHAPTER-8-ജീവന്‍ പിന്നിട്ട പാതകള്‍ / THE PATHS TRAVERSED BY LIFE-PPT [EM&MM]

      


പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  ജീവന്‍ പിന്നിട്ട പാതകള്‍
/ THE PATHS TRAVERSED BY LIFE  എന്ന എട്ടാം
 പാഠം  ആസ്പദമാക്കി തയ്യാറാക്കിയ PPT എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ JOE FREDY-ST JOHN;S HS ERAVIPURAM KOLLAM. സാറിനു എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






STD-9-CHEMISTRY-CHAPTER-7-NON METALS-അലോഹങ്ങള്‍-MODULE WISE EAZY NOTES[EM&MM]

 



മ്പതാം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ കെമിസ്ട്രിയിലെ NON METALS-അലോഹങ്ങള്‍- എന്ന ഏഴാം പാഠത്തിന്റെ നോട്‌സ്‌

തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


STD-9-CHEMISTRY-CHAPTER-7-NON METALS-EAZY NOTES-MODULE-1[EM]

STD-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EAZY NOTES-MODULE-1[MM]

STD-9-CHEMISTRY-CHAPTER-7-NON METALS--EAZY NOTES-MODULE-2[EM]

STD-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EAZY NOTES-MODULE-2[MM]


STD-9-CHEMISTRY-CHAPTER-7-NON METALS--EAZY NOTES-MODULE-3[EM]

STD-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EAZY NOTES-MODULE-3[MM]


STD-9-CHEMISTRY-CHAPTER-7-NON METALS--EAZY NOTES-MODULE-4[EM]

STD-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EAZY NOTES-MODULE-4[MM]


STD-9-CHEMISTRY-CHAPTER-7-NON METALS--EAZY NOTES-MODULE-5[EM]

STD-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EAZY NOTES-MODULE-5[MM]

STD-9-SOCIAL SCIENCE-1-CHAPTER-6-ചോളനാട്ടിൽനിന്നും ഡൽഹിയിലേക്ക്-ചോദ്യോത്തരങ്ങളുടെ സമഗ്ര ശേഖരം [MM]

 



ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം -1 ലെ ആറാം പാഠമായ ചോളനാട്ടിൽനിന്നും ഡൽഹിയിലേക്ക് -ചോദ്യോത്തരങ്ങളുടെ  സമഗ്ര ശേഖരം.  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്ലബിക്കന്‍ വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ പ്രമേദ് കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


STD-9-SOCIAL SCIENCE-1-CHAPTER-6-ചോളനാട്ടിൽനിന്നും ഡൽഹിയിലേക്ക്-ചോദ്യോത്തരങ്ങളുടെ  സമഗ്ര ശേഖരം [MM]

SSLC-PHYSICS-CHAPTERWISE IMPORTANT QUESTIONS AND ANSWERS [EM &MM]

   


SSLC ഫിസിക്‌സ്‌ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി എപ്ലസ്  ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  അധ്യാപകന്‍ ശ്രീ സാബിത്
.   സാറിന്  നന്ദി   അറിയിക്കുന്നു.


ENGLISH MEDIUM


SSLC EXAM-2025-PHYSICS-UNIT WISE SAMPLE QUESTION PAPER AND ANSWER KEYS-SET-1[EM&MM]

പത്താം ക്ലാസ്സ്   ഫിസിക്സ്  പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് ഒരു യൂണിറ്റിൽ നിന്നും SSLC  മാതൃകയിൽ 40 മാർക്കിൻ്റെ  ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ, . A Plus എണ്ണം വർധിപ്പിക്കാൻ ഇത് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിഎപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-1

SSLC EXAM-2025-PHYSICS-UNIT WISE SAMPLE QUESTION PAPER-SET-1 [EM]


SSLC EXAM-2025-PHYSICS-UNIT WISE SAMPLE QUESTION PAPER-SET-1[MM]


SSLC EXAM-2025-PHYSICS-CHAPTER-1-ANSWER KEY [EM]

SSLC EXAM-2025-PHYSICS-CHAPTER-1-ANSWER KEY [MM]

STD-9-BIOLOGY-CHAPTER-5-REPRODUCTIVE HEALTH-പ്രത്യുല്‍പാദന ആരോഗ്യം-OBJECTIVE TYPE QUESTIONS-SET-3 [EM&MM]

  


 ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായ ബയോളജിയിലെ അഞ്ചാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ
 പരിശിലന ചോദ്യങ്ങള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.

41.  What is the typical duration of the human gestation period?

a) 240-250 days
b) 260-270 days
c) 270-280 days
d) 280-290 days

42.  Which of the following is NOT a function of amniotic fluid?

a) Protecting the fetus from external shocks
b) Providing nutrients to the fetus
c) Preventing dehydration of the fetus
d) Allowing fetal movement

43.  What is the primary hormone produced by the placenta during early pregnancy?

a) Estrogen
b) Progesterone
c) Human Chorionic Gonadotropin (HCG)
d) Oxytocin

44.  What is the main purpose of the ultrasound scan during pregnancy?

a) To determine the mother's blood type
b) To assess fetal position and growth
c) To check for maternal weight gain
d) To monitor the mother's heart rate

45.  What is the primary role of the uterus during pregnancy?

a) To produce hormones
b) To provide a protective environment for the fetus
c) To facilitate fetal movement
d) To supply nutrients to the fetus

46.  What is the significance of the first trimester?

a) The fetus begins to move
b) Major organ systems are formed
c) The heart starts beating
d) The mother experiences labor

47.  What is the main characteristic of a caesarean delivery?

a) It is a natural birth process
b) It involves surgical removal of the baby
c) It is always planned in advance
d) It is less common than normal delivery

48.  What is the primary benefit of breastfeeding for the mother?

a) It helps in weight loss
b) It provides nutrients to the baby
c) It reduces the risk of infections
d) It is a convenient feeding option

49.  What is the role of oxytocin during childbirth?

a) To stimulate fetal movement
b) To promote uterine contractions
c) To maintain the uterine lining
d) To support fetal growth

50.  What is the purpose of antenatal vitamins?

a) To enhance the mother's energy levels
b) To ensure the mother and fetus receive essential nutrients
c) To prevent morning sickness
d) To promote fetal movement

51.  What is the main concern during the second trimester?

a) Fetal organ development
b) Maternal weight gain
c) Labor preparation
d) Postpartum recovery

52.  What is the typical weight of the placenta at the end of pregnancy?

a) 100-200 grams
b) 300-500 grams
c) 600-800 grams
d) 900-1200 grams

53.  What is the primary purpose of prenatal education?

a) To inform about labor techniques
b) To promote healthy lifestyle choices during pregnancy
c) To provide information on postpartum care
d) All of the above

54.  What is the significance of maternal health check-ups?

55.  a) To monitor the baby's growth
b) To assess the mother's physical condition
c) To detect any complications early
d) All of the above

56.  What is the role of the community health worker in maternal health?

a) To provide medical treatment
b) To educate families about pregnancy and childbirth
c) To assist in surgeries
d) To monitor fetal heart rates

57.  What is the main focus of postnatal care?

a) To monitor the mother's recovery
b) To ensure the baby's health and development
c) To provide breastfeeding support
d) All of the above

58.  What is the primary risk factor for gestational diabetes?

a) Age over 35
b) High blood pressure
c) Obesity
d) All of the above

59.  What is the main purpose of the Medical Termination of Pregnancy (MTP)?

a) To ensure a healthy pregnancy
b) To legally terminate a pregnancy under specific conditions
c) To monitor fetal health
d) To provide prenatal care

60.  What is the typical position of the fetus during the first trimester?

a) Head down
b) Breech
c) Floating freely in the amniotic sac
d) Transverse

61.  What is the primary benefit of skin-to-skin contact after birth?

a) It helps regulate the baby's temperature
b) It promotes bonding between mother and baby
c) It encourages breastfeeding
d) All of the above

Answers: 41. c
42. b
43. c
44. b
45. b
46. c
47. b
48. a
49. b
50. b
51. a
52. b
53. d
54. d
55. b
56. d
57. d
58. b
59. c
60. d

 

Monday, December 30, 2024

SSLC-IT-EXAM 2025- ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍-QUESTION BANK-VIDEO LESSON-PRACRICAL QUESTIONS-SUPPORTING FILE-FINAL TOUCH

     


 ഐ.ടി    പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍


SSLC-IT- EXAM 2025- മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

SSLC-IT-EXAM 2025-FORMS



 SSLC-IT  EXAM 2025-DETAILS-EXAM PATERN 



QUESTION BANK

















SSLC-IT EXAMINATION -2025-IT THEORY-SURE A PLUS-MOCK TEST SET-14 [EM&MM]

 


2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 




SET-10



SET-8


STD-9-BIOLOGY-CHAPTER-5-REPRODUCTIVE HEALTH-പ്രത്യുല്‍പാദന ആരോഗ്യം-ASSERTION AND REASONING TYPE QUESTIONS[EM&MM]

 

 ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായ ബയോളജിയിലെ അഞ്ചാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ
 പരിശിലന ചോദ്യങ്ങള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.


Assertion and Reasoning Questions

  1. Assertion (A): Regular antenatal check-ups are essential for monitoring the health of the mother and fetus.
    Reason (R): These check-ups help in early detection of potential complications.
  2. Assertion (A): Colostrum is often referred to as "liquid gold."
    Reason (R): It contains high levels of antibodies that provide immunity to newborns.
  3. Assertion (A): A Caesarean section is performed when a normal delivery is not possible.
    Reason (R): It is a safer option for the mother and baby in certain medical conditions.
  4. Assertion (A): The uterus can expand significantly during pregnancy.
    Reason (R): It is designed to accommodate the growing fetus and amniotic fluid.
  5. Assertion (A): Vaccination during pregnancy is crucial for maternal and fetal health.
    Reason (R): Vaccines can prevent serious infections that could harm both mother and baby.
  6. Assertion (A): Gestational diabetes can occur during pregnancy.
    Reason (R): It is caused by hormonal changes that affect insulin sensitivity.
  7. Assertion (A): Ultrasound scans are performed to assess fetal development.
    Reason (R): They can also detect genetic abnormalities and multiple pregnancies.
  8. Assertion (A): Medical termination of pregnancy (MTP) is legal in many countries.
    Reason (R): It is performed under medical supervision to ensure safety.
  9. Assertion (A): Breastfeeding is recommended for at least the first six months.
    Reason (R): It provides essential nutrients and strengthens the baby's immune system.
  10. Assertion (A): Physical examination is important during pregnancy.
    Reason (R): It helps in monitoring the mother's weight, blood pressure, and overall health.
  11. Assertion (A): Anemia is a common condition during pregnancy.
    Reason (R): Increased blood volume and nutritional demands can lead to iron deficiency.
  12. Assertion (A): Preeclampsia is a serious condition that can occur in pregnancy.
    Reason (R): It is characterized by high blood pressure and can affect organ function.
  13. Assertion (A): The first trimester is critical for fetal development.
    Reason (R): Major organs and systems begin to form during this period.
  14. Assertion (A): Regular exercise is beneficial during pregnancy.
    Reason (R): It helps in managing weight and reducing stress.
  15. Assertion (A): Smoking during pregnancy can harm fetal development.
    Reason (R): It restricts blood flow and oxygen to the fetus.
  16. Assertion (A): Maternal nutrition is vital for fetal growth.
    Reason (R): Nutrients are transferred from the mother to the fetus through the placenta.
  17. Assertion (A): Postnatal care is as important as antenatal care.
    Reason (R): It ensures the health and well-being of both mother and baby after birth.
  18. Assertion (A): High-risk pregnancies require specialized care.
    Reason (R): They are associated with increased chances of complications.
  19. Assertion (A): Emotional support is crucial during pregnancy.
    Reason (R): It helps in reducing anxiety and stress levels in expectant mothers.
  20. Assertion (A): Education about reproductive health is essential for adolescents.
    Reason (R): It empowers them to make informed decisions regarding their health.

BIOGRAPHY-ഫ്രാൻസിസ് ക്രിക്ക് (1916-2004)

 

ഫ്രാൻസിസ് ക്രിക്ക് (1916-2004)



ഡി.എൻ.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാൾ. ജനിതക കോഡ്, പ്രോട്ടീൻ സംശ്ലേഷണം എന്നിവയിലും മൗലി കമായ സംഭാവനകളുണ്ട്. തന്മാത്രാ ശാസ്ത്രത്തിലെ അതികായരിൽ ഒരാൾ. 

1916 ജൂൺ 8-ാം തീയതി ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലാണ് ഫ്രാൻസിസ് ഹാരി കോംപ്ടൺ ക്രിക്ക് ജനിച്ചത്. ഒരു ഇടത്തരം കുടും ബത്തിലെ അംഗമായിരുന്നു. വടക്കൻ ലണ്ടനിലെ ഒരു സാധാരണ പബ്ലിക്ക് സ്കൂളിലാണ് പഠിച്ചത്. വീട്ടിൽ ആർക്കും ശാസ്ത്രത്തിൽ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അച്ഛൻ ഒരു “കുട്ടികളുടെ വിജ്ഞാന കോശം' വാങ്ങിക്കൊടുത്ത കാര്യം ക്രിക്ക് പ്രത്യേകം ഓർമിക്കുന്നുണ്ട്. ചെറുപ്പത്തിൽതന്നെ ശാസ്ത്രത്തിൽ തത്പരനായിരുന്നു. അങ്ങനെ ലണ്ടൻ സർവകലാശാലയിൽ നിന്നു ബിരുദമെടുത്തശേഷം അവിടെ തന്നെ ഗവേഷണ വിദ്യാർത്ഥിയായി ചേർന്നു. വളരെ കൃത്യമായ അളവെടുക്കുവാനുള്ള ഒരു ഉപകരണം നിർമിക്കുവാനാണ്, ഗവേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന പ്രൊഫസർ, ക്രിക്കിനെ ഏൽപിച്ചത്. എന്തെങ്കിലും ഒന്ന് ചെയ്യുവാനുള്ള താത്പര്യത്തിൽ, ക്രിക്ക് വിര സമായ ആ പണി ചെയ്തു തീർത്തു. പിന്നെ കൂടുതലായൊന്നും ചെയ്യേണ്ടി വന്നില്ല. കരാണം ബോംബാക്രമണത്തിൽ (രണ്ടാം ലോകമഹായുദ്ധ കാലമായിരുന്നു). ലാബറട്ടറിയും ഉപകരണവുമെല്ലാം നശിച്ചു.

യുദ്ധകാലത്ത് നാവികസേനയിൽ മൈനുകൾ ഉണ്ടാക്കുന്ന വിഭാഗത്തിൽ ജോലി കിട്ടി. യുദ്ധം കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കുവാനാണ് തീരുമാനിച്ചത്. പഠനത്തിനായി ജീവശാസ്ത്രമാണ് തിര ഞ്ഞെടുത്തത്. അങ്ങനെ 1947-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ എത്തി. കലകളെപ്പറ്റി പഠിക്കുന്ന ഒരു ലാബറട്ടറിയിൽ അല്പനാൾ തങ്ങിയ ശേഷം, പ്രശസ്തമായ കാവൻഡിഷ് ലാബറട്ടറിയിലേക്ക് മാറി. അവിടെ വിഖ്യാത തന്മാത്രാ ജൈവശാസ്ത്രജ്ഞനായ മാക്സ് പെരുട്സിന്റെ (ഹീമോഗ്ലോബിന്റെ തന്മാത്രാ ഘടന നിർണ്ണയിച്ചത് ഇദ്ദേഹമാണ്) കീഴിൽ ഡോക്ടർ ബിരുദത്തിനുള്ള വിദ്യാർത്ഥിയായി. എക്സ് റേ ക്രിസ്റ്റലോ ഗ്രാഫി ഉപയോഗിച്ച് പ്രോട്ടീനുകളുടെ ഘടന നിർണ്ണയിക്കുന്നതിനെ സംബന്ധിച്ചതായിരുന്നു ഗവേഷണ വിഷയം.

ഇതിനിടെ കയ്യിൽ കിട്ടുന്ന ജീവശാസ്ത്ര പുസ്തകങ്ങളെല്ലാം വായിച്ചുതീർത്തു. അങ്ങനെ വെറും രണ്ടുകൊല്ലം കൊണ്ട് ജീവശാസ്ത്രത്തിൽ വേണ്ടത്ര പ്രാഗദ്ഭ്യം നേടി. ഈ സന്ദർഭത്തിലാണ് ജെയിംസ് വാട്സൺ അവിടെ എത്തിയത്. അവർ തമ്മിൽ പരിചയപ്പെടുകയും ഡി.എൻ.എയുടെ പ്രാധാന്യം മനസ്സിലാക്കി അതിൽ ഗവേഷണം ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു. അക്കാലത്ത് കേംബ്രിഡ്ജിൽ ഡി.എൻ.എയിൽ താൽപര്യമുള്ള ആരും ഉണ്ടായിരുന്നില്ല. ഔപചാരികമായി നോക്കിയാൽ വാട്സന്റെയും ക്രിക്കിന്റെയും ഗവേ ഷണവിഷയവും അതല്ലായിരുന്നു. എങ്കിലും ദീർഘദൃഷ്ടിയോടെ ഡി.എൻ.എയുടെ പ്രാധാന്യം മനസ്സിലാക്കി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചു. അധികൃതർക്ക് ഇതറിയാമായിരു ന്നെങ്കിലും അവരതിനെ എതിർത്തില്ല.


വാട്ട്സണും ക്രിക്കും നീണ്ട സംഭാഷണങ്ങ ളിൽ ഏർപ്പെടുക പതിവായിരുന്നു. ആ സമയങ്ങളിൽ ക്രിക്കിന് ജനിതകത്തെക്കുറിച്ച് പലതും മനസ്സിലാക്കുവാൻ കഴിഞ്ഞു. അതേ സമയം വാട്ട്സന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയെപ്പറ്റി സാമാന്യവിജ്ഞാനം നേടുവാനും സാധിച്ചു. അന്നുവരെ രസതന്ത്രപരമായി ഡി.എൻ.എ. യെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും അവർ മനസ്സിലാക്കി. ലണ്ടനിൽ മൗറിസ് വിൽക്കിൻസും ഫ്രാങ്ക്ളിനും എടുത്ത ഡി. എൻ. എ. യുടെ എക്സ്-റേ ചിത്രങ്ങളും അവർക്ക് കാണുവാൻ കഴിഞ്ഞു. തന്മാത്രയിൽ ആറ്റങ്ങൾ എങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയാൻ എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ചുള്ള പഠനങ്ങൾ കൂടിയേ കഴിയൂ. കൂടാതെ ലീനസ് പൗളിങ്ങിന്റെ ഘടനാപര രസതന്ത്രതത്ത്വങ്ങളും അവർ ഉപയോഗപ്പെടുത്തി. അങ്ങനെ 1953-ൽ ഇന്ന് ലോക പ്രശസ്തമായ ഇരട്ട ഹെലിക്സിനെ കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചു.

ക്രിക്ക് പിന്നീട് തന്മാത്രാ ജൈവശാസ്ത്ര ത്തിലെ (ഇരട്ട ഹെലിക്സിന്റെ കണ്ടുപിടുത്തത്തോടെയാണ് തന്മാത്രാ ജൈവശാസ്ത്രം എന്നൊരു ശാസ്ത്രശാഖ നിലവിൽ വന്നതെന്ന് പറയാം. മറ്റു സുപ്രധാന പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു. കോശത്തിനകത്ത് പ്രോട്ടീനുകളെ സംശ്ലേഷിപ്പിക്കുന്നതെങ്ങനെയെന്നതിൽ ക്രിക്ക് മൗലികമായ സംഭാവനകൾ നൽകി. റൈബോസോമുകളിലേക്ക് അമിനോ അമ്ലങ്ങളെ കൊണ്ടു ചെല്ലുന്ന ട്രാൻസ്ഫർ ആർ.എൻ.എ ഉണ്ടെന്ന ആശയം മുന്നോട്ടുവച്ചതും ക്രിക്കാണ്. അടുത്തടുത്തുള്ള മുമ്മൂന്ന് ന്യൂക്ലിയോടൈഡുകളാണ് ജനിതകകോഡ് എന്ന് തെളിയിക്കുന്ന ജനിതക പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. ജീവന്റെ ഉത്പത്തിയെക്കുറിച്ചും ക്രിക്ക് ചിന്തിച്ചിട്ടുണ്ട്. മറ്റെവിടെ നിന്നോ എത്തിപ്പെട്ട വിത്തുകളിൽ നിന്നുമാണ് ഭൂമിയിൽ ജീവൻ ഉണ്ടായതെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. 1962-ൽ ക്രിക്കിന്നോ ബൽ സമ്മാനം നൽകപ്പെട്ടു. 2004 ല്‍ കോളന്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടു


 BIOGRAPHY-അലക്സാണ്ടർ ഫ്ളെമിങ് (1881-1935)

BIOGRAPHY-ഹ്യൂഗോ ഡീവീസ് (1848-1935) 

BIOGRAPHY-ഷാൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1774-1829)

BIOGRAPHY-ഗ്രിഗോർ യോഹാൻ മെൻഡൽ (1822-1884)

BIOGRAPHY-റോബർട്ട് ഹുക്ക് (1635-1703)

BIOGRAPHY-എഡ്വേർഡ് ജെന്നർ (1749-1823)

BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882) 

BIOGRAPHY-ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി) 

BIOGRAPHY-തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)

SSLC-EXAMINATION-2025-BIOLOGY-ALL CHAPTERS-IMPORTANTQUESTIONS [EM&MM]

 


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന ചോദ്യങ്ങള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.

SSLC-EXAMINATION-BIOLOGY-CHAPTER-1-PRACTICE QUESTIONS [EM]

SSLC-EXAMINATION-BIOLOGY-CHAPTER-1-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-2-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-3-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-4-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-5-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-6-PRACTICE QUESTIONS [MM]

SSLC-EXAMINATION-BIOLOGY-CHAPTER-7-PRACTICE QUESTIONS [MM]


SSLC-EXAMINATION-BIOLOGY-CHAPTER-8-PRACTICE QUESTIONS [MM]

SSLC MODEL QUESION PAPER-2025-BIOLOGY NEW PATERN QUESTIONS [EM&MM]

     

മാതൃകാ ചോദ്യ പേപ്പറുകള്‍

SET-1

SSLC MODEL QUESION PAPER-2024-BIOLOGY-EM

SSLC MODEL QUESION PAPER-2024-BIOLOGY-MM

SET-2

SSLC MODEL QUESION PAPER-2024-BIOLOGY-EM

SSLC MODEL QUESION PAPER-2024-BIOLOGY-MM


KANNUR

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-EM

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-MM


MALAPPURAM

SET-1 FT

BIOLOGY-SET-1-A-EM

BIOLOGY-SET-1-A-MM

BIOLOGY-SET-1-B-EM

BIOLOGY-SET-1-B-MM


BIOLOGY-SET-1-A-MM-ANS KEY

BIOLOGYSET-1-A-MM-ANS KEY

BIOLOGY-SET-1-B-EM-ANS KEY

BIOLOGYSET-1-B-MM-ANS KEY


SET-2 ST

BIOLOGY-SET-2-A-EM

BIOLOGY-SET-2-A-MM

BIOLOGY-SET-2-B-EM

BIOLOGY-SET-2-B-MM


BIOLOGY-SET-2-A-EM-ANS KEY

BIOLOGY-SET-2-A-MM-ANS KEY

BIOLOGY-SET-2-B-EM-ANS KEY

BIOLOGY-SET-2-B-MM-ANS KEY


SET-3 SSLC PRE MODEL

BIOLOGY-SET-3-A-EM

BIOLOGY-SET-3-A-MM

BIOLOGY-SET-3-B-EM

BIOLOGY-SET-3-B-MM


BIOLOGY-SET-3-A-EM-ANS KEY

BIOLOGY-SET-3-A-MM-ANS KEY

BIOLOGY-SET-3-B-EM-ANS KEY

BIOLOGY-SET-3-B-MM-ANS KEY




SSLC-EXAMINATION-2025-BIOLOGY-PRACTICE QUESTION PAPER-SET-5[EM&MM]

     

SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  തയ്യാറാക്കിയ  ബയോളജി വിഷയത്തിന്റെ 20 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും  

SET-5

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-5[EM]

SSLC-EXAMINATION -BIOLOGY-PRACTICE QUESTION PAPER-SET-5 [MM]

SET-4

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-4[EM&MM]


SET-3

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-3 [EM&MM]


SET-2


SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-2 [EM&MM]



SET-1


SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-1 [EM&MM]