Wednesday, July 3, 2024

ജൂലായ് 5=ബഷീർ ദിനം-ബഷീർ പറയുന്നത്

 

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ
 ബഷീറിൻ്റെ രചനകളിലേയും അല്ലാത്തതുമായ വാക്കുകൾ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

ജൂലായ് 5=ബഷീർ ദിനം-ബഷീർ പറയുന്നത് 

Monday, July 1, 2024

പ്ലസ്‌വൺ പ്രവേശനം: അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,ഇതുവരെ അപേക്ഷിക്കാത്തവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി അപേക്ഷിക്കാം

 


PLUS ONE SUPPLEMENTARY ALLOTMENT

പ്ലസ്‌വൺ പ്രവേശനം: അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,

ഇതുവരെ അപേക്ഷിക്കാത്തവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി    അപേക്ഷിക്കാം സ്കൂൾതല വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 പ്ലസ് വൺ അപേക്ഷ നൽകിയ ശേഷം ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സീറ്റ് ഒഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഓപ്‌ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കി നൽകണം.


ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ 2024 ജൂലൈ 2 ന്‌ രാവിലെ 10 മണി മുതല്‍ അപേക്ഷിക്കാവുന്നതാണ്‌.


CLASS-9-IT-CHAPTER-2-SETTING THE PAGES-WORK SHEET-QUESTIONS AND ANSWERS

 

ഒമ്പതാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി SETTING THE PAGES എന്ന
 രണ്ടാം പാഠത്തിലെ ഒബ്ജക്ടീവ് ,പ്രാക്ടിക്കല്‍ ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും, വര്‍ക്ക് ഷീറ്റ് എന്നിവ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

CLASS-8-ICT-CHAPTER-2-THE WONDERLAND OF PICTURES-ചിത്രലോകത്തെ വിസ്മയങ്ങള്‍-PRACTICAL WORKSHEET [EM&MM]

  

എട്ടാം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 'THE WONDERLAND OF PICTURES'   എന്ന  രണ്ടാം പാഠത്തിലെ വര്‍ക്ക് ഷീറ്റുകളും, എല്ലാ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ്‌. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORKSHEET FOR RECORD BOOK


SSLC-IT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക്-PDF NOTE [EM&MM]

  

പത്താം ക്ലാസ് ഐ.ടി  SSLC-IT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക് എന്ന രണ്ടാം
 പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌
  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC-IT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക്-PRACTICAL RECORD WORKSHEET[EM&MM]

    


 പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി "PUBLISHING"  എന്ന 
ഒന്നാം പാഠത്തിലെ റെക്കോര്‍ഡ്‌ വര്‍ക്ക് ഷീറ്റുകളും,  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORKSHEET FOR RECORD BOOK






WORKSHEET FOR RECORD BOOK






CLASS-9-ENGLISH-UNIT-1-1CHAPTER-2- DEBTS OF GRATITUDE-DISCOURSES

  

ഒമ്പതാം ക്ലാസിലെ പുതുക്കിയ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'HALF A DAY എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   LEENA V-PHM GHSS KODUNGALLUR-THRISSUR, ടീച്ചര്‍ക്ക്‌
എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
  

CLASS-9-ENGLISH-UNIT-1-CHAPTER-2- DEBTS OF GRATITUDE-DISCOURSES




CLASS-9-ENGLISH-CHAPTER-1- HALF A DAY-DISCOURSES

 

ഒമ്പതാം ക്ലാസിലെ പുതുക്കിയ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'HALF A DAY എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   LEENA V-PHM GHSS KODUNGALLUR-THRISSUR, ടീച്ചര്‍ക്ക്‌
എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  

CLASS-9-ENGLISH-CHAPTER-1- HALF A DAY-DISCOURSES



STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ -PDF NOTE [EM&MM]

     


 ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം  എം യു എച്ച് എസ് എസ് 
 സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ ഹംസ കണ്ണൻതൊടി. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


STD-9-URDU-CHAPTER-2-STUDY NOTE

 


ഒമ്പതാം ക്ലാസിലെ പുതുക്കിയ  ഉറുരു
 
 പാഠപുസ്തകത്തിലെ   രണ്ടാം
 പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍
എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   NAVAMUKUNDA HSS THIRUNAVAYA ലെ അദ്ധ്യാപകന്‍  ശ്രീ നൗഫല്‍ സാര്‍
.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD-9-URDU-CHAPTER-2-STUDY NOTE